AssociationsBlog
23-ാമത് പ്രവാസി ഭാരതീയ ദിനാഘോഷം പ്രഖ്യാപിച്ച ഉദ്യോഗ്പത്ര അവാർഡിന്റെ ഡിക്ലറേഷൻ കത്ത് കൈമാറി.

23-ാമത് പ്രവാസി ഭാരതീയ ദിനാഘോഷം (കേരള )പ്രഖ്യാപിച്ച ഉദ്യോഗ്പത്ര അവാർഡിന്റെ ഡിക്ലറേഷൻ കത്ത് അമേരിക്കൻ പ്രിസ് ജീജ്സ് ഐ.ടി. കമ്പനിയുടെ ഡയറക്ക്റ്റർ ആദർശ് സഖറിയാക്ക് NRI കൗൺസിൽ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് കോവളം ഗവ: ഗസ്റ്റ് ഹൗസിൽ വച്ച് കൈമാറുന്നു. അമേരിക്കയിലെ പത്രപ്രവർത്തകൻ പോൾ കറുകപിള്ളിൽ, ആഘോഷകമ്മിറ്റി
ഭാരവാഹികളായ പനച്ചമൂട് ഷാജഹാൻ, സുലൈമാൻ ഖനി വിഴിഞ്ഞം എന്നിവർ സമീപം.



