AmericaKeralaLatest NewsNewsObituary
തങ്കമ്മ ഫിലിപ്പ് (96) സാൻഹൊസെയിൽ അന്തരിച്ചു

സാൻഹൊസെ (കാലിഫോർണിയ): മഠത്തിലേട്ട് പരേതനായ എം. എം. ഫിലിപ്പിൻ്റെ ഭാര്യയും തിരുവൻവണ്ടൂർ (തിരുവല്ല) തോപ്പിൽ കുടുംബാംഗവുമായ തങ്കമ്മ ഫിലിപ്പ് (96) സാൻഹൊസെയിൽ നിര്യാതയായി.മക്കൾ: ബാബു മഠത്തിലേട്ട് (ന്യൂയോർക്ക്), കുഞ്ഞൂഞ്ഞമ്മ മഠത്തിലേട്ട് (സാൻഹൊസെ), ലൗസി കറ്റുവീട്ടിൽ (സാൻഹൊസെ), ബെന്നി മഠത്തിലേട്ട് (സാൻഹൊസെ), സുജ ഉള്ളാട്ടിൽ (സാൻഹൊസെ).മരുമക്കൾ: ജെസ്സി മങ്ങാട്ട്, മാത്തുക്കുട്ടി കറ്റുവീട്ടിൽ, സെൽബി വലിയപറമ്പിൽ, ഷിബു ഉള്ളാട്ടിൽ.സംസ്ക്കാര ചടങ്ങുകൾ പിന്നീട് സാൻഹൊസെ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടത്തപ്പെടും.