AmericaLatest NewsNewsObituary
പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ്)ഡാളസില്‍ അന്തരിച്ചു

ഡാളസ്: തൃശൂര്‍ പറപ്പൂര്‍ ചാലയ്ക്കല്‍ പാണേങ്ങാടന്‍ കുടുംബാംഗവും, ഡാളസിലെ കോപ്പല്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ പള്ളിയംഗവുമായ പൊറിഞ്ചുണ്ണി ദേവസ്സി (ജിം ഡേവിഡ്) നിര്യാതനായി.
ഭാര്യ: ഗ്രേസി ഡേവിഡ് (നിരണം കൈപ്പള്ളിമാലില്‍ കുടുംബാംഗം). മക്കള്‍: ജൂലി ഡേവിഡ്, ജൂഡി നെല്ലുവേലില്‍. മരുമകന്‍: റെജി നെല്ലുവേലില്‍. കൊച്ചു മക്കള്‍: ഒലിവിയ, അലിസ്സ നെല്ലുവേലില്‍, മൈക്കല്‍ തലൈവര്‍.
പൊതുദര്‍ശനവും ശവസംസ്‌കാര ശുശ്രൂഷയും ഏപ്രില്‍ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ പള്ളിയില്‍ (200 എസ് ഹാര്‍ട്ട്‌സ് റോഡ്, കോപ്പല്‍, TX 75019) നടക്കും. തുടര്‍ന്ന് റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 ഫ്രീപോര്‍ട്ട് പാര്‍ക്ക്വി, കോപ്പല്‍, TX 75019) ശവസംസ്‌കാരം നടക്കും.
വിവരത്തിന്: പി എല്‍ ഫ്രാന്‍സിസ് – 9446337359.