AmericaKeralaLatest NewsNewsObituary
അച്ചാമ്മ കോശി (കുഞ്ഞുമോൾ – 84) ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ : തിരുവനന്തപുരം തലയ്ക്കൽ ഈലിമിൽ സ്വദേശിനിയും പ്രഫ. കോശി തലയ്ക്കലിന്റെ ഭാര്യയുമായ അച്ചാമ്മ കോശി (കുഞ്ഞുമോൾ – 84) അമേരിക്കയിലെ ഫിലഡൽഫിയയിൽ അന്തരിച്ചു.മക്കൾ ചെയ്സ്, റെയ്സ്. മരുമക്കൾ രഞ്ജിനി, മായ. ചെറുമക്കൾ സോയ, ഹന്ന, കോശി തലയ്ക്കൽ, കോശി ജോൺ.സംസ്കാരം മേയ് 26-ന് ഫിലഡൽഫിയയിലെ ഇമ്മാനുവൽ സിഎസ്ഐ പള്ളിയിൽ ശുശ്രൂഷയ്ക്ക് ശേഷം റോസ്ഡെയ്ൽ സെമിത്തേരിയിൽ നടക്കും.ആത്മാവിന് ശാന്തിയും സമാധാനവും നേരുന്നു.