AmericaCommunityLatest NewsUpcoming Events
മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ മീറ്റിംഗ് ജൂൺ 14നു.

പ്ലേനോ ഡാളസ് :മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു
ജൂൺ 14 ശനിയാഴ്ച രാവിലെ 10 മുതൽ പ്ലാനോ സെഹിയോൻ മാർത്തോമ ചർച്ചിൽ ആരംഭിക്കുന്ന യോഗത്തിൽ മാർത്തോമാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് വികാരി റവ:എബ്രഹാം വി സാംസൺ മുഖ്യപ്രഭാഷകൻ ആയിരിക്കും. സൗത്ത് വെസ്റ്റ് സെൻററിലെ എല്ലാ ഇടവകകളിൽ നിന്നുള്ള സുവിശേഷ സേവികാ അംഗങ്ങൾ ഈ മീറ്റിംഗ് വന്ന് പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് റവ റോബിൻ വർഗീസ് മാത്യു ,സെക്രട്ടറി എലിസബത് മാത്യു എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്
-പി പി ചെറിയാൻ