AmericaHealthIndiaLatest NewsLifeStyleNews

അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ അധ്യക്ഷനായി ഇന്ത്യൻ വംശജൻ ബോബി മുക്കമല

വാഷിങ്ടൺ ∙ ഇന്ത്യൻ വംശജനായ ഇഎൻ‌ടി ഡോക്ടർ ബോബി മുക്കമൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ (എഎംഎ) പുതിയ പ്രസിഡന്റായി ചുമതലയേറ്റു. എഎംഎയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ ഈ പദവിയിലെത്തുകയാണ്.

സബ്സ്റ്റൻസ് ഉപയോഗവും വേദനാശാന്തിയുമായി ബന്ധപ്പെട്ട ടാസ്ക് ഫോഴ്‌സിന്റെ അധ്യക്ഷനായി ബോബി ഇതിനുമുൻപേ പ്രവർത്തിച്ചിരുന്നു.

കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന് ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

1970കളിൽ ആന്ധ്രാപ്രദേശത്തിൽ നിന്ന് അമേരിക്കയിലെ മിഷിഗൻ സംസ്ഥാനത്തേക്ക് കുടിയേറിയ ഡോക്ടർ ദമ്പതികളുടെ മകനാണ് ബോബി മുക്കമല. അദ്ദേഹത്തിന് ഇപ്പോൾ 53 വയസാണ്.

Show More

Related Articles

Back to top button