AmericaKeralaLatest NewsNewsObituary

ചിക്കാഗോയിൽ എല്‍സമ്മ സ്റ്റീഫന്‍ (78) അന്തരിച്ചു

ചിക്കാഗോ: ഉഴവൂര്‍ വട്ടാടിക്കുന്നേല്‍ കുടുംബാംഗമായ എല്‍സമ്മ സ്റ്റീഫന്‍ (78) ചിക്കാഗോയില്‍ നിര്യാതയായി. നിരവത്ത് സ്റ്റീഫന്‍ തോമസിന്റെ ഭാര്യയായിരുന്നു.

ജോസഫ് – അന്നമ്മ വട്ടാടിക്കുന്നേല്‍ ദമ്പതികളുടെ മകളാണ് എല്‍സമ്മ. സംസ്‌കാരചടങ്ങുകള്‍ പിന്നീട് നടക്കും.മക്കള്‍: ബെനോ സ്റ്റീഫന്‍, ബിമോള്‍ സ്റ്റീഫന്‍.

സഹോദരങ്ങള്‍: മേരി നെല്ലിമറ്റം (പരേത), നെയ്തി കണ്ണമനയില്‍, ലൂസി കുട്ടത്തുപറമ്പില്‍ (പരേത), പ്രൊഫ. ജോസഫ് വട്ടാടിക്കുന്നേല്‍, പുന്നൂസ് വട്ടാടിക്കുന്നേല്‍, ജസീന്ത പൂവത്തുങ്കല്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button