
ന്യൂയോർക്ക്: യോങ്കേഴ്സിലുള്ള മോൻസി വർഗീസിന്റെ സഹോദരിയും പരേതനായ വർഗീസ് പി. ഡാനിയേലിന്റെ ഭാര്യയുമായ അന്നമ്മ ഡാനിയേൽ (ബേബി – 88) ഇന്ന് പുലർച്ചെ മുംബൈയിലെ താനെയിൽ അന്തരിച്ചു. ഫോമ നാഷണൽ കമ്മറ്റി അംഗം മോളമ്മ വർഗീസിന്റെ ഭർതൃസഹോദരിയുമാണ് മരിച്ച അന്നമ്മ.
സംസ്‌കാരം ജൂലൈ ഒന്നിന് മുംബൈയിൽ നടക്കും.
മക്കൾ: സ്റ്റാൻലി വി. ഡാനിയേൽ (യു.എസ്.എ), ചാർളി ഡാനിയേൽ (യു.എസ്.എ), ലെസ്ലി വി. ഡാനിയേൽ, ഗ്ലോറി ബിജോയ് (യു.എസ്.എ) മരുമക്കൾ: ഡെയ്‌സി, ഷാൻ, ബിജോയ്, ആനി