AmericaLatest NewsNews

കാനഡയിലും കുടിയേറ്റ വിരുദ്ധ റാലി; ചേരിതിരിഞ്ഞ് പ്രതിഷേധം

ടൊറന്റോ : കുടിയേറ്റക്കാരെ നാടുകടത്തണമെന്നാവശ്യപ്പെട്ടു കാനഡയിലും റാലി. തീവ്രവലതുപക്ഷ പ്രചാരകനായ ജോ അനിജാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച സംഘടിപ്പിച്ച ‘കാനഡ ഫസ്റ്റ് ’റാലിക്ക് കുറച്ചുപേരെ എത്തിയുള്ളു. ഇവരെ എതിർത്തു നടന്ന റാലിയിൽ കൂടുതൽ പേരെത്തി. ചേരിതിരിഞ്ഞ് മുദ്രാവാക്യങ്ങളും ഉയർത്തി.

Show More

Related Articles

Back to top button