AmericaLatest NewsNewsPolitics

ഗ്യാസ് വില 3 ഡോളറിന് താഴെ : നാലു വർഷങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ വില.

ന്യൂയോർക്ക് : അമേരിക്കയിൽ നാലു വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ ഗ്യാസ് വില 3 ഡോളറിന് താഴെ  ആഗോള  തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ്  ഗ്യാസ് വില 3 ഡോളർ ഓളം എത്താൻ കാരണമെന്ന്  എഎഏയുടെ പുതിയ വില വിശകലനത്തിൽ ചൂണ്ടിക്കാട്ടി

കഴിഞ്ഞ ആഴ്ച ഗ്യാസ് വിലയുടെ ദേശീയ ശരാശരി 3.05 ഡോളർ ആയി കുറഞ്ഞു. ഈ കുറവിന്റെ കാരണം ക്രൂഡ് ഓയിൽ വിലയുടെ കുത്തനായി താഴ്ന്ന നില, ഗ്യാസ് ഡിമാൻഡിന്റെ കുറവ്, കൂടാതെ വില കുറഞ്ഞ ശീതളകാല ഗ്യാസ് ഉപയോഗമാണെന്ന് എഎഏ അറിയിച്ചു. 2021 മേയ് മാസത്തിൽ ആണ് 3 ഡോളറിന് നാഷണൽ ശരാശരി എത്തിയത്.

വില കുറയുന്നത് മാർക്കറ്റിന്റെ അടിസ്ഥാന ഘടകങ്ങൾക്കും, ഒപെക് + കാർട്ടലിന്റെ ഉത്പാദന പരിധി വർദ്ധിപ്പിക്കലിനും, ഹോമ്ലാൻഡ് നിർമ്മാണത്തെ പിന്തുണയ്ക്കുന്ന പ്രാദേശിക ഉത്പാദന വളർച്ചയുടെയും ഫലമായാണെന്ന് പറയുന്നു.

Show More

Related Articles

Back to top button