GulfKeralaObituary

സേറ മരിയ (14 വയസ്) ഖത്തറില്‍ നിര്യാതയായി.

പാലാ മേവിട പുളിക്കല്‍ രജീഷിന്റെയും ഇടമുറുക് ഇളബ്ലാശ്ശേരിയില്‍ ദീപ്തിയുടെയും മകള്‍ സേറ മരിയ (14 വയസ്) ഖത്തറില്‍ നിര്യാതയായി. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും

Show More

Related Articles

Back to top button