ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Wednesday, November 4, 2026
20 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മികച്ച വിജയം; പിയ ദണ്ഡിയ ആദ്യ മത്സരത്തിൽ കോൺഗ്രസിലേക്ക്

    ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം

    ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  

    AI ചിപ്പുകളുടെ വിലക്കയറ്റം ആപ്പിളിന് തിരിച്ചടി; ലാഭത്തിൽ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഓഹരികൾ താഴേക്ക്

    അമേരിക്കയിൽ നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്; ട്രംപ് ഭരണത്തിന്റെഭാവിയിൽ നിർണായകമായി വോട്ടെടുപ്പ്

    കൊല്ലം പ്രവാസി അസോസിയേഷന്റെ ഡിജിറ്റൽ മുന്നേറ്റത്തിന് പുതിയ ചുവടുവെപ്പ്; KPA മെമ്പേഴ്സ് പോർട്ടൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

    യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

    ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽജീമോൻ റാന്നി

    കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്.ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ.

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

    ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

    ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

കേരളപ്പിറവി ആഘോഷം  “കേരളോത്സവം” ഉൽസവമാക്കി മാറ്റി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ

keralatimes1 by keralatimes1
November 10, 2025
in America, Associations, Latest News
Reading Time: 2 mins read
0 0
A A
0
കേരളപ്പിറവി ആഘോഷം  “കേരളോത്സവം” ഉൽസവമാക്കി മാറ്റി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterWhatsappEmail

ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി കൂട്ടായ്‍മകളുടെ പതിവ് ആഘോഷങ്ങൾക്ക് വ്യത്യസ്തമായി നാം ജനിച്ചു വളർന്ന കേരളത്തിന്റെ പിറവിയുടെ 69 മത് വാർഷികത്തെ കേരളത്തിന്റെ തനതായ  കലകളെയും രുചി വൈഭവങ്ങളെയും കോർത്തിണക്കി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA)അവതരിപ്പിച്ച കേരളപ്പിറവി ആഘോഷം “കേരളോത്സവം ” A Journey Though Tradition’ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയവും വർണാഭവുമായി.

2009ൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ നാളിതു വരെയുള്ള വ്യസ്ത്യസ്തമായ പ്രവർത്തനങ്ങൾകൊണ്ട് അമേരിക്കയിലെ മലയാളി കൂട്ടായ്മകളിൽ മികവുറ്റതായി മാറിക്കഴിഞ്ഞു.

നവംബർ 2 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാഗ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഈ ചടങ്ങിൽ റാന്നി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന ഒരു മനോഹര കേരള മേളയായിരുന്നു അരങ്ങേറിയത്. നാട്യ, നൃത്ത, സംഗീത പ്രദർശനങ്ങളിലൂടെ കേരളത്തനിമ നിറഞ്ഞൊരു നയനമനോഹര കാഴ്ചകളൊരുക്കിയ ഒരു കലാമേളയായി അത് മാറി.

എച്ച്‌.ആർ‌.എ പ്രസിഡൻറ് ബിജു സഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനം ഡിഡ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വിനോദ് ചെറിയാൻ സ്വാഗതം അറിയിച്ചു. പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ വിശിഷ്ഠാതിഥിയായിരുന്നു

ജഡ്ജ് ജൂലി മാത്യു,മാഗ് പ്രസിഡൻറ് ജോസ് കെ. ജോൺ എന്നിവർ പ്രസംഗിച്ചു. ഉപരക്ഷാധികാരിയും മാധ്യമ പ്രവർത്തകനുമായ  ജീമോൻ റാന്നി കേരളപ്പിറവി ദിന സന്ദേശം നൽകി.

വൈസ് പ്രസിഡൻറ് ജിൻസ് മാത്യു റാന്നി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്യുവാൻ ക്ഷണിച്ചു. ട്രഷറർ ബിനു സഖറിയ കൃതജ്ഞതാ പ്രസംഗം നടത്തി.

HRA യുടെ സ്വന്തം ചെണ്ടമേളം ടീം (ജേക്കബ് കുരുവിള ആൻഡ് ടീം) ഉത്സവത്തിന് കൊഴുപ്പേകി.ഹൂസ്റ്റണിലെ റാന്നിക്കാരായ  പ്രമുഖ ഗായകർ ആലപിച്ച കർണാനന്ദകരമായ മധുര മനോഹര ഗാനങ്ങൾ സദസിന്റെ നിറഞ്ഞ കൈയടി നേടി. മെവിൻ ജോൺ, ബിനോയ് തോമസ്, തുടങ്ങിയവർ ഗാനങ്ങ ആലപിച്ചു. ഗായിക മീര സക്കറിയയുടെ പ്രാർത്ഥനാ  ഗാനത്തോടെ കലാപരിപാടികൾ ആരംഭിച്ചു.

നൈനിക ഡാനിയൽ, ദിയ ലിസാൻ തേവേർവലിൽ, ആര്യ സാറാ തെവേർവലിൽ എന്നീ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങൾ, കെസിയ രാജുവിന്റെ ശാസ്ത്രീയ  നൃത്തം, ദീന അലക്‌സ് അവതരിപ്പിച്ച മോഹിനിയാട്ടം, റെജി കളത്തിൽ, ശ്രീദേവി അനിൽകുമാർ, സുസൻ ജേക്കബ് എന്നിവർ ചേർന്ന് അവതരിപ്പിച്ച  സെമിക്ലാസിക്കൽ നൃത്തം തുടങ്ങിയവ ആഘോഷങ്ങൾക്ക് മറ്റൊരു മുഖം നൽകി.

ബിജു സാക്, ബിനു സാക് & സംഘം അവതരിപ്പിച്ച പുരുഷന്മാരുടെ “ഒപ്പന” നൃത്തം വേറിട്ടതും ആഘോഷ രാവിന് മിഴിവും നൽകി.

കേരളമന്നൻ, കേരളമങ്ക മൽസരങ്ങൾ പുതുമയാർന്നതും പരിപാടിക്ക് തിളക്കവുമേകി.അനിൽ ജനാർദ്ദനൻ – ശ്രീദേവി അനിൽകുമാർ ദമ്പതികൾ കേരള  മന്നൻ മങ്ക കിരീടം നേടിയപ്പോൾ ബിനു സഖറിയ, സുജ ബിനു ദമ്പതികൾ രണ്ടാം സ്‌ഥാനം നേടി.

ലതീഷ് കൃഷ്‌ണൻ, സുജ  കോശി,റീന സജു എന്നിവർ ഈ മൽസരത്തിനു വിധികർത്താക്കളായിരുന്നു.  

കലാപ്രതിഭകൾക്കുള്ള അവാർഡ് ദാനത്തിന് ജോയിൻറ് സെക്രട്ടറി ബാബു കലീനാ അതിഥികളെ ക്ഷണിച്ചു.

തനി കേരളീയ വിഭവങ്ങളോടുകൂടിയ അത്താഴ സദ്യയോടെ കേരളോത്സവം സമാപിച്ചു.ഉപരക്ഷാധികാരി ജോയ് മണ്ണിൽ, യൂത്ത് കോർഡിനേറ്റർ ജെഫിൻ നൈനാൻ എന്നിവർ കപ്പ പുഴുക്ക്, നാടൻ ശമ്മന്തി, ചക്ക വേവിച്ചത്. കൊഴുക്കട്ട,
ഉഴുന്ന് വട തുടങ്ങിയ നാടൻ ഭക്ഷണ വിഭവങ്ങളുടെ കലവറ നിയന്ത്രിച്ചു.

ജോയിന്റ് ട്രഷറർ സ്റ്റീഫൻ ഏബ്രഹാം, സെന്നി ഹൂസ്റ്റൺ(ഹൂസ്റ്റൺ വോയിസ്), എവെലിൻ മാത്യു , സ്നേഹ തോമസ് തുടങ്ങിവയ്വർ വീഡിയോ ഫോട്ടോഗ്രാഫി ടീമിന് നേതൃത്വം നൽകിയപ്പോൾ ബിജു സഖറിയ,ഡില്ലൻ സഖറിയ എന്നിവർ സൗണ്ട്സ് ആൻഡ് എഫക്ട് നിയന്ത്രിച്ചു.കേരത്തിന്റെ പച്ചപ്പ്‌ പ്രമേയമാക്കി ഒരുക്കിയ “ഫോട്ടോ ബൂത്ത്” ജന ശ്രദ്ധയാകർഷിച്ചു. മറിയാമ്മ ഏബ്രഹാം (ജെസ്സി), റീന സജി, ജിൻസി ജിനി എന്നിവർ റെജിസ്ട്രേഷൻ കൗണ്ടറിന്റെ ചുമതല നിർവഹിച്ചു.

അനിൽ ജനാർദ്ദനൻ, അനില സന്ദീപ് (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ എംസിമാരായി 3 മണിക്കൂർ നീണ്ടുനിന്ന പരിപാടികൾ നിയന്ത്രിച്ചു.

HRA ഭാരവാഹികളായ ബിജു സക്കറിയ, വിനോദ് ചെറിയാൻ,ബിനു സക്കറിയ, ജിൻസ് മാത്യു, ബാബു കലീന, റീന സജി, ജീമോൻ റാന്നി,ജോയ് മണ്ണിൽ, മാത്യൂസ് ചാണ്ടപ്പിള്ള , എബ്രഹാം ജോസഫ് (ജോസ്), സന്ദീപ് തേവർവെലിൽ, സജി ഇലഞ്ഞിക്കൽവി തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വൻ വിജയത്തിനായി പ്രവർത്തിച്ചു.  

സന്ദീപ് തേവർവലിൽ മെഗാ സ്പോൺസർ (പെറി ഹോംസ്), രെഞ്ചു രാജ് (വിൻഡ്സർ മോർട്ട്ഗേജ്), മാത്യൂസ് ചാണ്ടപിള്ള, ജീമോൻ റാന്നി, ജൈജു കുരുവിള (TWFG ഇൻഷുറൻസ് ഗ്രൂപ്പ്), സുബിൻ കുമാരൻ (കിയാൻ ഇൻ്റർനാഷണൽ LLC & കിയാൻ ലോജിസ്റ്റിക്സ് Ltd), ബിജു സക്കറിയ (സാക്ക് ഓഡിയോ ലൈവ് റെക്കോഡിങ് & മിക്സിംഗ്), ബാലു സക്കറിയ (ബാലു സാക് സൂട്ട്) എന്നിവരുടെ സ്‌പോൺസർഷിപ്പിൻ്റെയും മറ്റു വെൽ വിഷേഴ്സിന്റെയും സഹായത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 

ജീമോൻ റാന്നി- ജിൻസ് മാത്യു റിവർസ്റ്റോൺ  ടീം

Tags: AmericaLatest News
ShareTweetSendSend

Related Posts

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മികച്ച വിജയം; പിയ ദണ്ഡിയ ആദ്യ മത്സരത്തിൽ കോൺഗ്രസിലേക്ക്
America

November 4, 2026
ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം
America

ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം

November 4, 2026
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  
America

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  

November 4, 2026
AI ചിപ്പുകളുടെ വിലക്കയറ്റം ആപ്പിളിന് തിരിച്ചടി; ലാഭത്തിൽ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഓഹരികൾ താഴേക്ക്
America

AI ചിപ്പുകളുടെ വിലക്കയറ്റം ആപ്പിളിന് തിരിച്ചടി; ലാഭത്തിൽ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഓഹരികൾ താഴേക്ക്

November 4, 2026
അമേരിക്കയിൽ നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്; ട്രംപ് ഭരണത്തിന്റെഭാവിയിൽ നിർണായകമായി വോട്ടെടുപ്പ്
America

അമേരിക്കയിൽ നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്; ട്രംപ് ഭരണത്തിന്റെഭാവിയിൽ നിർണായകമായി വോട്ടെടുപ്പ്

November 4, 2026
കൊല്ലം പ്രവാസി അസോസിയേഷന്റെ ഡിജിറ്റൽ മുന്നേറ്റത്തിന് പുതിയ ചുവടുവെപ്പ്; KPA മെമ്പേഴ്സ് പോർട്ടൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു
Gulf

Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മികച്ച വിജയം; പിയ ദണ്ഡിയ ആദ്യ മത്സരത്തിൽ കോൺഗ്രസിലേക്ക്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മികച്ച വിജയം; പിയ ദണ്ഡിയ ആദ്യ മത്സരത്തിൽ കോൺഗ്രസിലേക്ക്

November 4, 2026
ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം

ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം

November 4, 2026
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  

November 4, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In