ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Wednesday, November 4, 2026
21 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മികച്ച വിജയം; പിയ ദണ്ഡിയ ആദ്യ മത്സരത്തിൽ കോൺഗ്രസിലേക്ക്

    ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം

    ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  

    AI ചിപ്പുകളുടെ വിലക്കയറ്റം ആപ്പിളിന് തിരിച്ചടി; ലാഭത്തിൽ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഓഹരികൾ താഴേക്ക്

    അമേരിക്കയിൽ നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്; ട്രംപ് ഭരണത്തിന്റെഭാവിയിൽ നിർണായകമായി വോട്ടെടുപ്പ്

    കൊല്ലം പ്രവാസി അസോസിയേഷന്റെ ഡിജിറ്റൽ മുന്നേറ്റത്തിന് പുതിയ ചുവടുവെപ്പ്; KPA മെമ്പേഴ്സ് പോർട്ടൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

    യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

    ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽജീമോൻ റാന്നി

    കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്.ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ.

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

    ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

    ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

അമേരിക്കയിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ സംഭവ വികാസങ്ങൾ

keralatimes1 by keralatimes1
November 11, 2025
in America, India, Latest News
Reading Time: 2 mins read
0 0
A A
0
അമേരിക്കയിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ സംഭവ വികാസങ്ങൾ
0
SHARES
3
VIEWS
Share on FacebookShare on TwitterWhatsappEmail

കേരള ഡിബേറ്റ് ഫോറം യുഎസ്എ, സമഗ്ര ചർച്ചാ സമ്മേളനം സംവാദം, സൂം (ZOOM) ഫ്ലാറ്റ് ഫോമിൽ, നവംബർ14, 2025-7PM (Eastern Time)

ഹ്യൂസ്റ്റൻ: അമേരിക്കയിലെയും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ സംഭവ വികാസങ്ങളെ ആസ്പദമാക്കി – കേരള ഡിബേറ്റ് ഫോറം യുഎസ്എ, ഒരു സമഗ്രചർച്ചാ സമ്മേളനം, സംവാദം, സൂം (ZOOM) ഫ്ലാറ്റ് ഫോമിൽ, നവംബർ 14, 2025 – 7 PM (Eastern Time) സംഘടിപ്പിക്കുന്നു.

അമേരിക്കൻ ഭരണാധികാരികളുടെ പുതിയ പരിഷ്കാരങ്ങളും നയങ്ങളും ലോക ജനതയെയും പൊതുവായി അമേരിക്കൻ ജനങ്ങളെയും എങ്ങനെ ബാധിക്കുന്നു. നിലയ്ക്കാത്ത യുദ്ധങ്ങൾ, യുദ്ധ ഭീക്ഷണികൾ ലോകത്തിലെ വൻ നഗരമായ ന്യൂയോർക്ക് സിറ്റിയിൽ ഒരു ഇന്ത്യൻ വംശജനായ മംദാനി എന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മേയർ സ്ഥാനമേൽക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും?. അമേരിക്കയിലെയും ഇന്ത്യയിലെയും ജനാധിപത്യം, ബഹുസ്വരത, മനുഷ്യാവകാശ ലംഘനങ്ങൾ, വർഗീയത, മതേതരത്വം, സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, സ്വതന്ത്ര തെരഞ്ഞെടുപ്പിൽ നടക്കുന്ന, എന്നു പറയപ്പെടുന്ന അട്ടിമറികൾ. ഇപ്പോൾ കത്തി നിൽക്കുന്ന രാഷ്ട്രീയ വിവാദങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യപ്പെടുന്നു.

ഇന്ത്യയിലെയും കേരളത്തിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്യുമ്പോൾ പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി. തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ, പൊതുഖജനാവ് ധൂർത്തടിക്കൽ. ചവിട്ടും തുപ്പും, കേരള രാഷ്ട്രീയക്കാരിൽ നിന്ന് ഏറ്റിട്ടും അവരെ വീണ്ടും തോളിലേറ്റി പൂജിക്കുന്ന, അമേരിക്കൻ മലയാളികളുടെയും, നേതാക്കളുടെയും ഉളുപ്പില്ലായ്മ തുടങ്ങിയവ കേരള ഡിബേറ്റ് ഫോറം സംവാദത്തിൽ ചർച്ചാവിഷയമാകും.

ഇൻഡ്യയിലെ, കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികൾ ഉൾപ്പെടുന്ന വിവിധതരം അഴിമതികൾ, അനധികൃത സ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങൾ, ബന്ധു നിയമനങ്ങൾ, നികുതി വെട്ടിപ്പ്, തട്ടിപ്പ്, ബിനാമി ഇടപാടുകൾ, ലഹരിമരുന്ന്, സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, വിവിധ കുംഭകോണങ്ങൾ, മുടന്തൻ ന്യായങ്ങൾ, പിഴവുകൾ, രാഷ്ട്രീയ പാർട്ടികളുടെ തത്വദീക്ഷ ഇല്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരൽ, ജനപ്രതിനിധികളെ ചാക്കിട്ടു പിടുത്തം, കൊള്ള, കൊല, ബലാത്സംഗം, മതനേതാക്കളുടെ വർഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം, മതമൗലികവാദം വർഗീയത, വിലക്കയറ്റം, നികുതി വർദ്ധന അമിത കടമെടുപ്പ്, സ്വന്തക്കാരെ വകുപ്പുകളിൽ തിരുകിക്കയറ്റി ഖജനാവ് കൊള്ള, കടുംവെട്ട്,

വികസന മുരടിപ്പ്, രാഷ്ട്രീയ മലക്കം മറിച്ചിലുകൾ, കാലു മാറ്റങ്ങൾ, അവസരവാദം, ഭരണപക്ഷ പ്രതിപക്ഷ ഒത്തുകളി, ആടിനെ പട്ടിയാക്കൽ, പൊതുജനങ്ങളെ കബളിപ്പിക്കലുകൾ, ജനാധിപത്യത്തിൻറെ കടക്കൽ കത്തി, പ്രവാസികളുടെ മേൽ കുതിര കയറ്റം, പ്രവാസികളെ ഞെക്കി പിഴിയൽ, തുടങ്ങിയ എല്ലാ വിഷയങ്ങളും ഇവിടെ ചർച്ചയ്ക്കും ഡിബേറ്റ്നും വിധേയമാകും.

ആർക്കും, വെർച്വൽ (സൂം) പ്ലാറ്റ്ഫോമിലൂടെ ഈ സംവാദത്തിൽ-ഡിബേറ്റിൽ പങ്കെടുക്കാവുന്നതാണ്. വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളും, പ്രവർത്തകരും, വിവിധ അമേരിക്കൻ സംഘടനാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും പത്ര മാധ്യമ പ്രതിനിധികളും, പൊതുജനങ്ങളും, ഈ സംവാദത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർക്ക് എല്ലാം ഉള്ള ഒരു പ്രത്യേക ക്ഷണക്കത്ത് ആയിക്കൂടെ ഈ പ്രസ്സ് റിലീസിനെ കണക്കാക്കുമെന്നു കരുതുന്നു. ഈ ഓപ്പൺ ഫോറത്തിൽ ഒരു പ്രത്യേക ക്ഷണം ആവശ്യമില്ലെന്ന് കൂടെ അറിയിക്കുന്നു.

ഏതാനും പേർ മാത്രം സംസാരിച്ചു പോകുന്ന ഒരു പാനലിസ്റ്റ് സംവിധാനമോ, മറ്റു പ്രോട്ടോക്കോളുകൾ ഒന്നും ഇവിടെ ഇല്ല എന്നുള്ള കാര്യവും വ്യക്തമാക്കി കൊള്ളുന്നു. ആർക്കും അനുകൂലമായിട്ടോ പ്രതികൂലമായോ സംസാരിക്കാനോ ചോദ്യങ്ങൾ ചോദിക്കാനോ ഉത്തരം പറയാനോ അവസരങ്ങൾ ഉണ്ടായിരിക്കും.. ആർക്കും എപ്പോൾ വേണമെങ്കിലും ഈ സംവാദത്തിലേക്ക് കടന്നുവരാനും അതുപോലെ വിട്ടു പോകുവാനും സാധിക്കും. എന്നാൽ സംവാദത്തിൽ ഇടയിൽ കയറി വരുന്നവർക്കായി, അതുവരെ നടന്ന വാദമുഖങ്ങൾ വീണ്ടും ആവർത്തിക്കുകയില്ല..

ഈ വെർച്വൽ ഡിബേറ്റിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഡിവൈസിൽ സ്വന്തം പേരും ഫോട്ടോയും പ്രദർശിപ്പിച്ചിരിക്കണം. എങ്കിൽ മാത്രമേ മോഡറേറ്റർക്കു പേര് എടുത്തു പറഞ്ഞു തെറ്റുകൂടാതെ പങ്കെടുക്കുന്നവരെ വെർച്ച്വൽ പ്ലാറ്റ്ഫോമിലേക്ക് സംസാരിക്കാനായി ക്ഷണിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം സൂം ഡിബേറ്റ്, ഓപ്പൺ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുക എന്നതാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്.

ഏതാണ്ട് സ്ഥിരമായി ഇവിടെയൊക്കെ മറ്റ് യോഗങ്ങളിൽ നടക്കുന്നത് പോലെ ഏതാനും ചില സംഘടന നേതാക്കളും ഭാരവാഹികളും മാത്രം സംസാരിച്ചു പോകുന്ന ഒരു രീതിയല്ല കേരള ഡിബേറ്റ് ഫോറത്തിലുള്ളതു. പങ്കെടുക്കുന്ന ഓരോ വ്യക്തികളെയും പറ്റിയുള്ള നീണ്ട ഇൻട്രൊഡക്ഷനും ഇവിടെ ഉണ്ടാകുകയില്ല. ഓരോരുത്തർക്കും സ്വന്തമായി ചുരുക്കത്തിൽ, പേര് പറഞ്ഞ് – സെൽഫ് ഇൻട്രൊഡക്ഷൻ നടത്താം.

ഏവരെയും ഈ വെർച്വൽ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്.

ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി ടൈപ്പ് ചെയ്യുക, തുടർന്ന് പാസ്‌വേഡ് ടൈപ്പ് ചെയ്തു നിർദിഷ്ട സൂം മീറ്റിങ്ങിൽ കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺ

സമയം 7 മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്.

Date & Time: November 14, 2025 Friday 07:00 PM Eastern Time (US and Canada)-New York Time. Remember Central Time 06:00 PM

Join Zoom Meeting & Debate

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

Meeting ID: 223 474 0207

Passcode: justice

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: എ.സി.ജോർജ്: 832 703 5700 സണ്ണി വള്ളികളം: 847 722 7598, തോമസ് ഓലിയാൻകുന്നേൽ: 713 679 9950, സജി കരിമ്പന്നൂർ: 813 401 4178, തോമസ് കൂവള്ളൂർ: 914 409 5772, കുഞ്ഞമ്മ മാത്യു: 281 741 8522

-എ.സി.ജോർജ്

Tags: AmericaIndiaLatest News
ShareTweetSendSend

Related Posts

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മികച്ച വിജയം; പിയ ദണ്ഡിയ ആദ്യ മത്സരത്തിൽ കോൺഗ്രസിലേക്ക്
America

November 4, 2026
ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം
America

ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം

November 4, 2026
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  
America

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  

November 4, 2026
AI ചിപ്പുകളുടെ വിലക്കയറ്റം ആപ്പിളിന് തിരിച്ചടി; ലാഭത്തിൽ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഓഹരികൾ താഴേക്ക്
America

AI ചിപ്പുകളുടെ വിലക്കയറ്റം ആപ്പിളിന് തിരിച്ചടി; ലാഭത്തിൽ ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഓഹരികൾ താഴേക്ക്

November 4, 2026
അമേരിക്കയിൽ നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്; ട്രംപ് ഭരണത്തിന്റെഭാവിയിൽ നിർണായകമായി വോട്ടെടുപ്പ്
America

അമേരിക്കയിൽ നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്; ട്രംപ് ഭരണത്തിന്റെഭാവിയിൽ നിർണായകമായി വോട്ടെടുപ്പ്

November 4, 2026
കൊല്ലം പ്രവാസി അസോസിയേഷന്റെ ഡിജിറ്റൽ മുന്നേറ്റത്തിന് പുതിയ ചുവടുവെപ്പ്; KPA മെമ്പേഴ്സ് പോർട്ടൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു
Gulf

Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മികച്ച വിജയം; പിയ ദണ്ഡിയ ആദ്യ മത്സരത്തിൽ കോൺഗ്രസിലേക്ക്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മികച്ച വിജയം; പിയ ദണ്ഡിയ ആദ്യ മത്സരത്തിൽ കോൺഗ്രസിലേക്ക്

November 4, 2026
ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം

ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ; സെനറ്റിലും ഗവർണർ പദവിയിലും ചരിത്രവിജയം

November 4, 2026
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങൾ ആഗോള സാമ്പത്തിക വിപണിക്ക് ഭീഷണിയാകുമോ? മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധർ  

November 4, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In