ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Monday, August 10, 2026
25 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    പ്രവാസി ബന്‌ധു ഡോ.എസ്.അഹമ്മദിന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക അവാർഡ്.

    മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം; ദൈവരാജ്യ ദൗത്യത്തിന്റെ വർദ്ധനവാകണം വരും നാളുകളെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത

    ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ആബൂൻ മോർ ബസേലിയോസ് ജോസഫ്    കാതോലിക്കാ ബാവയ്ക്ക്ഡാലസ് എയർപോർട്ടിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി.

    മിഷിഗൺ സെനറ്റ് പ്രൈമറി: അബ്ദുൾ എൽ-സയീദിന് തിളക്കമാർന്ന വിജയം.

    ഡാളസ് കേരള അസോസിയേഷൻ മേയർ ശ്രീ. വി. വി. രാജേഷിന് ഉജ്വല സ്വീകരണം നൽകി.

    ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

    റവ . ബിജു പി. സൈമൺ ,ഷെലിന്  അന്നാ ജോൺ വർഗീസ്,ഈപ്പൻ ഡാനിയൽ എന്നിവർ  മാർത്തോമാ  സഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events
    ചന്ദ്രനിലേക്ക് സ്പേസ് എക്സ് റോക്കറ്റിന്റെ ഉപരിഭാഗം ഇന്ന് പതിച്ചേക്കും; ശാസ്ത്രലോകം ഉറ്റുനോക്കുന്ന അപൂർവ സംഭവം

    MCUBE ഗോപിനാഥ് മുതുകാടിന്റെ ചാരിറ്റി ഷോ; ഭിന്നശേഷിക്കാർക്കായുള്ള ഐ.ഐ.പി.ഡി.യ്ക്ക് പിന്തുണ തേടി മാന്ത്രിക-സംഗീത സന്ദേശ വിരുന്ന്

    കൽഹാരിയിലെ കലാവിരുന്നിന് ആവേശം പകരുവാനും ചരിത്രത്തിന്റെ ഭാഗമാകാനും  നാദിർഷയും  എത്തുന്നു.

    ഫൊക്കാന കൺവൻഷനിൽ രാജു മൈലപ്ര നയിക്കുന്ന ‘ചിരിയരങ്ങ്’ നടൻ നാദിർഷ ഉദ്ഘാടനം ചെയ്യും

    യു.എ.എസ് അസൈലം നയത്തിൽ പുതിയ കർശന മാറ്റം; ആയിരക്കണക്കിന് അപേക്ഷകർ നാടുകടത്തൽ ഭീഷണിയിൽ.

    കാൻസ് ലോക ചലച്ചിത്രോത്സവത്തിൽ മലയാളി യുവസംഗീത സംവിധായകയ്ക്ക് ഇരട്ട ബഹുമതി; 22-ാം വയസിൽ ചരിത്രനേട്ടവുമായി കെസിയ തോമസ്.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

    ആപ്പിളിൽ നേതൃമാറ്റം: ടിം കുക്കിന് പകരം ജോൺ ടെർനസ് സി.ഇ.ഒ.

  • Associations
    • All
    • FOKANA
    • FOMA
    • WMC

    വടക്കേ അമേരിക്കൻ മലയാളി ചരിത്രത്തിൽ പുതിയ അധ്യായം; 500-ലേറെ ചെണ്ടകലാകാരും 1000 മോഹിനിയാട്ടം കലാകാരികളും ഒരേ വേദിയിൽ, ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഫൊക്കാനയുടെ മഹാസാംസ്കാരിക യജ്ഞം.

    സ്റ്റണിൽ ഫോമാ ഒൻപതാം അന്താരാഷ്ട്ര കൺവെൻഷന് തുടക്കം; അമേരിക്കൻ മലയാളികളെ ഒന്നിപ്പിക്കുന്ന മഹത്തായ ദൗത്യം നിർവഹിക്കുന്ന സംഘടനയെന്ന് വി.ടി. ബൽറാം

    വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റ് കൊച്ചിയിൽ ഓഗസ്റ്റ് 22-ന്

  • Videos
  • Magazine
  • News Books
No Result
View All Result

Home LifeStyle Health

ആശുപത്രിയിലെത്തും മുമ്പ് കാറിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകി യുവതി; ഓടിയെത്തി ജീവൻ രക്ഷപ്പെടുത്തി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ധ സംഘം.

keralatimes2 by keralatimes2
January 4, 2026
in Health, Kerala, Latest News, LifeStyle, News
Reading Time: 1 min read
0 0
A A
0
ആശുപത്രിയിലെത്തും മുമ്പ് കാറിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകി യുവതി; ഓടിയെത്തി ജീവൻ രക്ഷപ്പെടുത്തി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ധ സംഘം.
0
SHARES
0
VIEWS
Share on FacebookShare on Twitter

കൊച്ചി : ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാറിനുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി എറണാകുളം വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം. ഞായറാഴ്ച രാവിലെ 8.45 ഓടെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് യാത്ര തിരിച്ച കണ്ണൂർ  സ്വദേശിനിയായ 21 കാരിയുടെയും ആൺ കുഞ്ഞിന്‍റെയും ജീവനാണ് കൃത്യസമയത്തെ ഉചിതമായ ഇടപെടലിലൂടെ അത്യാഹിത വിഭാഗത്തിലെ ഡോ. ആദിൽ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രക്ഷപ്പെടുത്തിയത്.  

യുവതിയും കുടുംബവും അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി കാർ നിർത്തുമ്പോൾ കുഞ്ഞ് പുറത്തുവന്ന് തുടങ്ങിയിരുന്നു. ഇതോടെ ഡോ. ആദിൽ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് ഓടിയെത്തി. സ്ട്രെച്ചറടക്കം സംവിധാനങ്ങളുമായി മറ്റ് ആരോഗ്യപ്രവർത്തകരുമെത്തി. എന്നാൽ അവിടെ നിന്നും യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റാനാകുന്ന സാഹചര്യമല്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ കാറിനുള്ളിൽ വെച്ച് തന്നെ പ്രസവത്തിനുള്ള സൗകര്യമൊരുക്കുകയായിരുന്നു. അങ്ങനെ കുടുംബത്തിന്‍റെ വോൾവോ കാറിൽ വെച്ച് തന്നെ സുരക്ഷിതമായി ഡോക്ടറും സംഘവും പ്രസവമെടുക്കുകയായിരുന്നു.

ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് തലശ്ശേരിയിൽ നിന്നും  കുടുംബം കഴിഞ്ഞ ദിവസം അരൂരിൽ എത്തിയത്. ജനുവരി 22നാണ് യുവതിക്ക് പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വേദന അനുഭവപ്പെട്ട് തുടങ്ങി. ഇതോടെ ഇവർ അരൂരിലെ ഒരു ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി തുടർനടപടികൾ സ്വീകരിച്ചിരുന്നു. വേദന കുറയുന്നതിനുള്ള മരുന്നുകൾ സ്വീകരിച്ച് മടങ്ങിയെങ്കിലും രാവിലെ എട്ട് മണിയോടെ വേദന ശക്തമായി. ഇതോടെ കുടുംബം എറണാകുളം വി.പി.എസ് ലേക്‌ഷോറിലേക്ക് പുറപ്പെടുകയായിരുന്നു.
എന്നാൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ കാറിൽ വെച്ച് കുഞ്ഞ് പുറത്തുവരികയായിരുന്നു.

കുഞ്ഞിനും അമ്മക്കും പരിപൂർണ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടാണ് നടപടികൾ സ്വീകരിച്ചത്. തുടർന്ന് സീനിയർ പീഡിയാട്രിഷ്യൻ ഡോ. പ്രിയദർശനിയടക്കം അവിടേക്കെത്തി ആവശ്യമായ പരിചരണം ഉറപ്പാക്കി. ശേഷം ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ലേബർ റൂമിൽ പ്രസവാനന്തര പരിചരണലാണ്. കുഞ്ഞ് എൻ.ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്. ഇരുവരും സുരക്ഷിതരാണ്.

അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള നിലയിലായിരുന്നു യുവതിയും കുഞ്ഞുമുണ്ടായിരുന്നതെന്നും ഇതോടെ ധ്രുതഗതിയിൽ നടപടികൾ ആരംഭിച്ച് ഇവരുടെ ജീവൻ സുരക്ഷിതമാക്കുകയായിരുന്നുവെന്നും ഡോ. ആദിൽ അഷ്റഫ് വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിന് സമീപമെത്തുമ്പോൾ കുഞ്ഞ് പുറത്തുവന്ന് തുടങ്ങിയ നിലയിലായിരുന്നു. ഈസമയം അവരെ ആശുപത്രിക്കുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് അപകടകരമാകുമെന്ന് തിരിച്ചറിഞ്ഞാണ് കാറിനുള്ളിൽ വെച്ച് തന്നെ തുടർനടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്‍റെ ഭാര്യയുടെയും കുഞ്ഞിന്‍റെയും ജീവൻ രക്ഷപ്പെടുത്തിയ എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയോടും ഇവിടുത്തെ ഡോക്ടർമാരടക്കമുള്ള വിദഗ്ധ സംഘത്തോടും പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ടെന്ന് യുവതിയുടെ ഭർത്താവ് പ്രതികരിച്ചു. സങ്കീർണമായ സ്ഥിതിയിലാണ് തങ്ങൾ ഇവിടെ എത്തിയത്. കൃത്യസമയത്തുള്ള ഇടപെടലിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. അരുണിന്‍റെ പരിചരണത്തിൽ കുഞ്ഞ് എൻ.ഐ.സിയുവിൽ സുരക്ഷിതനാണെന്ന് പീഡിയാട്രിക് വിഭാഗം മേധാവി ഡോ. നവീൻ ആന്‍റോ വ്യക്തമാക്കി. കുഞ്ഞ് സുരക്ഷിതനാണെന്നും ഡോക്ടർ വ്യക്തമാക്കി.

അത്യാഹിത വിഭാഗത്തിലെ കൃത്യമായ സജ്ജീകരണങ്ങളുടെയും തയാറെടുപ്പുകളുടെയും മികവാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് വി.പി.എസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു. അടിയന്തിര ഘട്ടങ്ങളിൽ കൃത്യമായ തീരുമാനം വേഗത്തിലെടുക്കുകയെന്നത് പ്രധാനമാണ്. വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേകം പരിശീലനം നേടിയവരാണ്. അത്യാഹിത വിഭാഗത്തിന്‍റെ കൂട്ടായ പ്രവർത്തനത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവർത്തനങ്ങളുടെ കരുത്താണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് വി.പി.എസ് ലേക്‌ഷോർ സി.ഇ.ഓ ജയേഷ് വി. നായർ പറഞ്ഞു.അടിയന്തിര ജീവൻരക്ഷാ ഇടപെടലുകൾ ആശുപത്രിക്ക് പുറത്തേക്കും പലപ്പോഴും തുറക്കേണ്ട സാഹചര്യങ്ങളുണ്ടാകും. അത്തരത്തിലുള്ള എല്ലാ ഘട്ടങ്ങളിലും ഏത് അടിയന്തിര സാഹചര്യത്തിലും ഒട്ടും വൈകാതെ രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കൃത്യമായ സൗകര്യങ്ങളും മികവുറ്റ സംഘവുമാണ് ഇവിടെയുള്ളതെന്ന് വീണ്ടും തെളിയിക്കുന്നതാണ് സംഭവമെന്ന് അദ്ദേഹം വിശദീകരിച്ചു.

വിവാഹ ദിനത്തിൽ അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ ആലപ്പുഴ സ്വദേശി ആവണിയുടെയും ഷാരോണിന്‍റെയും വിവാഹം ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ നടന്നത് സമീപകാലത്തായിരുന്നു.

Tags: healthKeralaLatest NewsLifestyle
ShareTweetPin

Related Posts

ആവേശത്തിരമാല തീർത്ത് ഫൊക്കാന കൺവൻഷൻ ഘോഷയാത്ര.
Associations

ആവേശത്തിരമാല തീർത്ത് ഫൊക്കാന കൺവൻഷൻ ഘോഷയാത്ര.

August 7, 2026
പതിനാറുകാരിയായ  പെൺകുട്ടി കാണാതായിട്ട് ഒരാഴ്ച; മകളോട്  തിരിച്ചെത്താൻ അഭ്യർത്ഥിച്ച് പിതാവ്.
America

മെക്‌സിക്കോയിൽ 43 വിദ്യാർത്ഥികളുടെ തിരോധാനം: മുൻ ഗവർണർ അറസ്റ്റിൽ.

ഉഗാണ്ടൻ ഫുട്ബോൾ താരം ഡേവിഡ് ഒവോറി മോഷണശ്രമത്തിനിടെ കൊല ചെയ്യപ്പെട്ടു.
Crime

ലോസ് ആഞ്ചലസിൽ ഇസ്കോൺ സുവർണ്ണ ജൂബിലി രഥയാത്ര ആഘോഷിച്ചു.

ഫ്ലോറിഡയിൽ 91 കാരൻ ഭാര്യയെ വെടിവെച്ചുകൊന്നു; നഴ്സിങ് ഹോമിലാക്കില്ലെന്ന് നൽകിയ വാഗ്ദാനം പാലിച്ചതായി മൊഴി.

Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ആവേശത്തിരമാല തീർത്ത് ഫൊക്കാന കൺവൻഷൻ ഘോഷയാത്ര.

ആവേശത്തിരമാല തീർത്ത് ഫൊക്കാന കൺവൻഷൻ ഘോഷയാത്ര.

August 7, 2026
പതിനാറുകാരിയായ  പെൺകുട്ടി കാണാതായിട്ട് ഒരാഴ്ച; മകളോട്  തിരിച്ചെത്താൻ അഭ്യർത്ഥിച്ച് പിതാവ്.

പതിനാറുകാരിയായ  പെൺകുട്ടി കാണാതായിട്ട് ഒരാഴ്ച; മകളോട്  തിരിച്ചെത്താൻ അഭ്യർത്ഥിച്ച് പിതാവ്.

August 7, 2026
മെക്‌സിക്കോയിൽ 43 വിദ്യാർത്ഥികളുടെ തിരോധാനം: മുൻ ഗവർണർ അറസ്റ്റിൽ.

മെക്‌സിക്കോയിൽ 43 വിദ്യാർത്ഥികളുടെ തിരോധാനം: മുൻ ഗവർണർ അറസ്റ്റിൽ.

August 7, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In