AmericaKeralaLatest NewsNewsObituary

റജി വി. കുര്യന്റെ മാതാവ് അന്നമ്മ കുര്യൻ ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ : ഇമ്മാനുവേൽ മാർത്തോമാ ചർച്ച് അംഗവും ഹെബ്രോൺ പ്രയർ ഗ്രൂപ്പ് (ഐഡി നമ്പർ 400) അംഗവുമായ റജി വി. കുര്യന്റെ പ്രിയ മാതാവ് അന്നമ്മ കുര്യൻ ഹ്യൂസ്റ്റണിൽ അന്തരിച്ചു.

ആത്മീയ ജീവിതത്തിലും സാമൂഹിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അന്നമ്മ കുര്യന്റെ വിയോഗം കുടുംബത്തിനും സഭാസമൂഹത്തിനും വലിയ നഷ്ടമാണ് നൽകിയത്.

ഈ വേളയിൽ കേരള ടൈംസ് പത്രം, റജി വി. കുര്യനും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിച്ചു.

സംസ്കാര ശുശ്രൂഷ (ഹോംഗോയിംഗ് സർവീസ്)

Funeral service: 12 noon St. Thomas Marthoma Church, Parackathanam, Kottankudy, Mallappally.

@ Church Service 12 noon

Contact: 9495204447, 9495204449

Show More

Related Articles

Back to top button