AmericaKeralaLatest NewsNewsObituary

നോർത്ത്അമേരിക്കമാർത്തോമാഭദ്രാസനസണ്ടേസ്കൂൾസെക്രട്ടറിസാംജിജോൺ(66) വാൻകൂവറിൽഅന്തരിച്ചു


വാൻകൂവർ(കാനഡ): സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗം സാംജി ജോൺ (66) വാൻകൂവറിൽ  മാർച്ച് 16 തിങ്കളാഴ്ച പുലർച്ചെ വാൻകൂവറിൽ(കാനഡ) അന്തരിച്ചു.

സാംജി ജോൺ   നോർത്ത്  അമേരിക്ക മാർത്തോമാ ഭദ്രാസന സണ്ടേസ്കൂൾ സെക്രട്ടറി (2026-2029 കാലയളവിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു

മാർത്തോമ്മാ സഭയുടെയും സണ്ടേസ്കൂൾ മിനിസ്ട്രിയുടെയും പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവസാന്നിധ്യമായിരുന്നു.സഭയുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്:വെസ്റ്റേൺ കാനഡ സെന്റർ സണ്ടേസ്കൂൾ സെക്രട്ടറി (2023-2026),സെന്റ് തോമസ് മാർത്തോമ്മാ സണ്ടേസ്കൂൾ സൂപ്രണ്ട് (വാൻകൂവർ),നിലവിൽ 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ പഠിപ്പിച്ചു വരികയായിരുന്നു.

ഭാര്യ: ഷെർലി സാംജി

മക്കൾ: ശിൽപ സാംജി (വാൻകൂവർ), ഷാരോൺ സാംജി (സിഡ്‌നി).

സംസ്കാര ശുശ്രൂഷകളെ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button