ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
25 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

അമേരിക്കയിലെ ആദ്യ മലയാളി സന്യാസിനി സംഗമം കൂട്ടായ്മയുടെ പുതുചരിത്രം രചിച്ച് ചിക്കാഗോയിൽ സമാപിച്ചു

keralatimes1 by keralatimes1
April 20, 2026
in America, Community, Latest News
Reading Time: 1 min read
0 0
A A
0
അമേരിക്കയിലെ ആദ്യ മലയാളി സന്യാസിനി സംഗമം കൂട്ടായ്മയുടെ പുതുചരിത്രം രചിച്ച് ചിക്കാഗോയിൽ സമാപിച്ചു
0
SHARES
0
VIEWS
Share on FacebookShare on Twitter

ചിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ സ്ഥാപനം, അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി എന്നിവയുടെ ഭാഗമായി, അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും സംഗമം ചിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ  സമാപിച്ചു.

ഏപ്രിൽ 17 -ാം തിയതി വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സമ്മേളനം നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും 28-ൽ പരം സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അമേരിക്കയിലെ ബിസെൻൻ്റൻെ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് റോബർട്ട് പിപ്റ്റ ഉദ്ഘാടനം ചെയ്തു.

വെള്ളിയാഴ്ച നടന്ന സെമിനാറിന് സ്‌പ്രിംഗ്ഫീൽഡിലെ ബിഷപ്പ് അഭിവന്ദ്യ തോമസ് പാപ്രോക്കി നേതൃത്വം നൽകി. വൈകുന്നേരം അർപ്പിക്കപ്പെട്ട സമൂഹബലിയിൽ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമ്മികനായിരുന്നു. ബിഷപ്പ് റോബർട്ട് പിപ്റ്റ വചനസന്ദേശം നൽകി. അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവും നിരവധി വൈദികരും സഹകാർമ്മികരായി. തുടർന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ സംഗമത്തിൽ പങ്കെടുത്ത 250-ൽ പരം സന്യാസിനികളെ ആദരിച്ച് പ്രദക്ഷിണമായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം ബിഷപ്പ് റോബർട്ട് പിപ്റ്റ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ജൂബിലേറിയൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, വാഷിംഗ്ടൺ വൈറ്റ് ഹൗസ് ഫെയ്ത് ഓഫീസിലെ മതാന്തര ബന്ധങ്ങളിലെ ലൈസൺ ഓഫീസറും മലങ്കര ഓർത്തഡോക്സ് സഭാംഗവുമായ റവ. ഫാ. അലക്സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനി റവ. സി. അമേലിയ, സി. ആനി സെറീൻ എന്നിവർ അനുഗ്രഹ പ്രസംഗങ്ങൾ നടത്തി.

ഈ സംഗമത്തിന് നേതൃത്വം നൽകിയവരെയും സാമ്പത്തിക സഹായം നൽകിയവരെയും ആദരിച്ച ചടങ്ങിന് സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ നേതൃത്വം നൽകി. ചിക്കാഗോ സീറോമലബാർ രൂപതയുടെ വികാരി ജനറാളുമാരായ ഫാ. തോമസ് മുളവനാൽ, ഫാ. ജോൺ മേലപ്പുറം, ഫാ. തോമസ് കടുകപ്പള്ളിൽ, രൂപതാ ചാൻസലർ ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ലിസ ആഞ്ജലിക്കൽ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ചെയർപേഴ്സണും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ സ്വാഗതവും ജനറൽ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളി നന്ദിയും രേഖപ്പെടുത്തി. എലൈൻ ഒറ്റത്തെക്കൽ എം.സി. ആയി പ്രവർത്തിച്ചു. തുടർന്ന് ചിക്കാഗോ കത്തീഡ്രൽ, സെന്റ് മേരീസ്, സേക്രഡ് ഹാർട്ട് ഇടവകകളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കലാസന്ധ്യ ഏറെ പ്രശംസ നേടി. നിയ ചെള്ളക്കണ്ടത്തിൽ, ഡെന്നി പുല്ലാപ്പള്ളിൽ എന്നിവർ കലാപരിപാടികളുടെ കോഓർഡിനേറ്റർ ആയിരുന്നു. നിയ ചെള്ളകണ്ടത്തിൽ കലാപരിപാടികളുടെ എം സീ ആയി പ്രവർത്തിച്ചു.

ശനിയാഴ്ച രാവിലെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. യു.എസ്. ഗവൺമെന്റിൽ സീനിയർ എക്സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്യുന്ന റവ. ഫാ. അലക്സാണ്ടർ കുര്യനും ഡൊമിനിക്കൻ സന്യാസിനിയായ സി. അമേലിയ ഹൂളറും സെമിനാറുകൾ നയിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന് ജൂബിലി മംഗളങ്ങൾ അർപ്പിച്ചു. മാർ ജോയി ആലപ്പാട്ട്, റവ. ഫാ. അലക്സാണ്ടർ കുര്യൻ, സി. അമേലിയ, ഫാ. ജോൺ മേലപ്പുറം, ഫാ. തോമസ് മുളവനാൽ, ഫാ. അബ്രാഹം കളരിക്കൽ, സി. ലിസ ആഞ്ജലിക്കൽ എന്നിവർ പങ്കെടുത്തു.

അമേരിക്കയിൽ ആദ്യമായി സംഘടിപ്പിച്ച ഈ സന്യാസിനി സംഗമത്തിൽ പങ്കെടുത്ത എല്ലാ സിസ്റ്റേഴ്സും ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മടങ്ങിയത്. ബെൻസെൻവിൽ ക്നാനായ ഫൊറാന ഇടവകയിൽ വച്ച് നടത്തിയ ഈ സംഗമം കൂട്ടായ്മയുടേയും കൃത്യമായ മുന്നൊരുക്കങ്ങളുടേയും ഏകോപനത്തിന്റെയും ആതിഥ്യ മര്യാദയുടെയും വിവിധ ഇടവകകളുടെ സഹകരണത്തിന്റെയും അപൂർവമായ പുതുചരിത്രം രചിച്ചുകൊണ്ട് ശനിയാഴ്ച വൈകുന്നേരം സമാപിച്ചു.

റോയി ചേലമലയിൽ

Tags: AmericaCommunityLatest News
ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാതായി.
Latest News

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാതായി.

August 28, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In