ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
20 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബിന്റെ FIFA 2026 eSports Tournament Icebreaker ആവേശോജ്വലമായി

keralatimes1 by keralatimes1
June 18, 2026
in America, Latest News, Sports
Reading Time: 1 min read
0 0
A A
0
കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബിന്റെ FIFA 2026 eSports Tournament Icebreaker ആവേശോജ്വലമായി
0
SHARES
1
VIEWS
Share on FacebookShare on Twitter

സൗത്ത് ഫ്ലോറിഡ: ലോകകപ്പ് 2026ന്റെ ആവേശം ആഘോഷിക്കുന്നതിനായി കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബ് സംഘടിപ്പിച്ച FIFA 2026 eSports Tournament Icebreaker വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും നടന്നു. ഫുട്ബോൾ പ്രേമികളായ യുവാക്കളെയും കുടുംബങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന ഈ പരിപാടി വിനോദത്തിന്റെയും സൗഹൃദത്തിന്റെയും മത്സരാത്മകതയുടെയും മികച്ച സംഗമമായി മാറി.

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ Youth Club പ്രസിഡന്റ് Gillon Joshi – യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രതീക്ഷകൾക്കപ്പുറം വിജയകരമായി മാറി. പരിപാടിയുടെ ആസൂത്രണം, രൂപകൽപ്പന, നടത്തിപ്പ് എന്നിവ യൂത്ത് ക്ലബ് അംഗങ്ങൾ തന്നെ ഏറ്റെടുത്തത് അവരുടെ നേതൃത്വപാടവവും സംഘടനയോടുള്ള പ്രതിബദ്ധതയും സമൂഹത്തിനും സംഘടനയ്ക്കും അവർ നൽകുന്ന പ്രാധാന്യവും എടുത്തുകാട്ടുന്നതായി.

യൂത്ത് ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകി കേരളസമാജം പ്രസിഡന്റ് ശ്രീ. നോയൽ മാത്യുയും സെക്രട്ടറി ശ്രീ. സഞ്ജയ് നടുപ്പറമ്പിലും ഒപ്പമുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി ശ്രീ. ദീപക് ഗോപാലകൃഷ്ണൻ പരിപാടിയുടെ ഏകോപന ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുകയും ആവശ്യമായ സാങ്കേതിക പിന്തുണ നൽകുകയും ചെയ്തു.

തന്റെ അധ്യക്ഷപ്രസംഗത്തിൽ യൂത്ത് ക്ലബ് പ്രസിഡന്റ് Gillon Joshi -യുടെ നേതൃപാടവത്തെയും മറ്റ് യൂത്ത് ക്ലബ് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തെയും പ്രസിഡന്റ് ശ്രീ. നോയൽ മാത്യു പ്രത്യേകം അഭിനന്ദിച്ചു. യുവജനങ്ങളുടെ ഈ വേറിട്ട ആശയത്തിനും മുന്നോട്ടുള്ള എല്ലാ നല്ല പ്രവർത്തനങ്ങൾക്കും കേരളസമാജത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.

കേരളസമാജം സ്പോർട്സ് കോർഡിനേറ്റർ ശ്രീ. വിബിൻ വിൻസന്റ്, കമ്മിറ്റി അംഗം ശ്രീ. ബിജു ബെനിയാം എന്നിവർ വിവിധ ചുമതലകൾ ഏറ്റെടുത്ത് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി. കൂടാതെ എല്ലാ കമ്മിറ്റി അംഗങ്ങളുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയും യൂത്ത് ക്ലബിന്റെ നൂതനവും സമയോചിതവുമായ ആശയങ്ങൾക്ക് ശക്തിപകർന്നു. ഇതിലൂടെ പരിപാടിയെ വൻ വിജയമാക്കി മാറ്റാൻ സംഘാടകർക്കു സാധിച്ചു.

2026 ജൂൺ 13-ന് ഡേവിയിലെ 14790 SW 24th Street-ൽ നടന്ന മത്സരത്തിൽ PS5 കോൺസോളുകൾ ഉപയോഗിച്ച് ലീഗ് + നോക്ക്ഔട്ട് എന്ന രീതിയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ പ്രായവിഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ടൂർണമെന്റ് സൗഹൃദപരമായ മത്സരവീര്യവും കായികമനോഭാവവും പ്രകടമാക്കിയ വേദിയായി മാറി.

മത്സരത്തിൽ Reece Mathew ഒന്നാം സമ്മാനവും Mathew Jomy രണ്ടാം സമ്മാനവും കരസ്ഥമാക്കി. യൂത്ത് ക്ലബ് പ്രസിഡന്റ് Gillon Joshi പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും കേരളസമാജം സ്പോർട്സ് കോർഡിനേറ്റർ ശ്രീ. വിബിൻ വിൻസന്റ് നന്ദി പ്രകാശനം നടത്തുകയും ചെയ്തു.

ലോകകപ്പ് 2026നെ വരവേൽക്കുന്ന ആദ്യഘട്ട ആഘോഷമായി സംഘടിപ്പിച്ച ഈ eSports Icebreaker, കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ യുവജനശക്തിയുടെയും സംഘാടന മികവിന്റെയും മറ്റൊരു മികച്ച ഉദാഹരണമായി മാറി. യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും പുതുമയാർന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനുമുള്ള കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ സാമൂഹിക പ്രതിബദ്ധത ഈ പരിപാടിയിലൂടെ വീണ്ടും തെളിയിക്കപ്പെട്ടു.

Tags: AmericaLatest News
ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാതായി.
Latest News

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാതായി.

August 28, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In