ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
25 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

നായർ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം കെങ്കേമമായി!

keralatimes1 by keralatimes1
April 23, 2025
in America, Associations, Festivals, Latest News, LifeStyle
Reading Time: 2 mins read
0 0
A A
0
നായർ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം കെങ്കേമമായി!
0
SHARES
0
VIEWS
Share on FacebookShare on Twitter

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഏപ്രിൽ 20 ഞായറാഴ്ച്ച ക്വീൻസിലെ ഗ്ലൻഓക്സിലെ പി.എസ്.115 ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11 മണിമുതൽ വൈകിട്ട് 5 മണി വരെ ആർഭാടമായി വിഷു ആഘോഷിച്ചു. വിഷുക്കണിക്ക് അകമ്പടിയായി പ്രാർത്ഥനാ ഗാനവും കണിപ്പാട്ടും ട്രഷറർ രാധാമണി നായരും പ്രഥമവനിതയായ വത്സ കൃഷ്ണനും ചേർന്ന് ആലപിച്ചു. സീനിയർ അംഗങ്ങളായ അപ്പുക്കുട്ടൻ നായരും സരസമ്മ കുറുപ്പും ചേർന്ന് സന്നിഹിതരായിരുന്നവർക്കെല്ലാം സുവർണ നാണയം വിഷുക്കൈനീട്ടം നൽകി അനുഗ്രഹിച്ചു. വിഷുക്കണിയും വേദിയും അതിമനോഹരമായി അണിയൊച്ചൊരുക്കിയത് സുധാകരൻ പിള്ളയാണ്.

സെക്രട്ടറി രഘുവരൻ നായർ സ്വാഗതം ആശംസിക്കുകയും പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയുമുണ്ടായി. പ്രസിഡന്റ് ക്രിസ്‌ തോപ്പിൽ ഏവർക്കും വിഷുവിന്റെ മഹനീയമംഗളങ്ങൾ നേർന്നു. തുടർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ വിഷുവിന്റെ മംഗളങ്ങൾ നേർന്ന് പ്രസംഗിച്ചു.

പുതിയ തലമുറയുടെ പ്രതിനിധിയും ക്ഷണിക്കപ്പെട്ട അതിഥിയുമായ പ്രദീപ് കുന്നത്ത് മേനോൻ ഏവർക്കും ഐശ്വര്യപൂർണമായ വിഷു ആശംസകൾ നേർന്നു. അമേരിക്കയിലുടനീളമുള്ള നായർ യുവതീയുവാക്കളെ തമ്മിൽ പരിചയപ്പെടുത്താനും സഹകരിച്ചു പ്രവർത്തിക്കാനുമായി “SONYA” എന്ന പേരിൽ ഒരു വാട്സപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്നും ആ ഗ്രൂപ്പിൽ എല്ലാ യുവതീയുവാക്കളും അംഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ എൻ.ബി.എ.പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ നമ്പറിൽ ബന്ധപ്പെടുവാനും പ്രദീപ് നിർദ്ദേശിച്ചു.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഓണാഘോഷത്തിന് മഹാബലിയായി അരങ്ങിൽ വന്ന് അനുഗ്രഹം ചൊരിഞ്ഞ അപ്പുക്കുട്ടൻ പിള്ളയെയും അദ്ദേഹത്തെ അണിയിച്ചൊരുക്കാൻ എന്നും കൂടെനിന്നു പ്രയത്നിച്ച പത്നി രാജമ്മ പിള്ളയെയും പൊന്നാട അണിയിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു.

എൻ.ബി.എ.യുടെ പുതുക്കിയ ഭജനബുക്ക് “ഭക്തിഗീതാഞ്ജലി” എന്ന പേരിൽ കൂടുതൽ കീർത്തനങ്ങൾ കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ച് സംഘടനയ്ക്ക് സംഭാവന ചെയ്ത കുന്നപ്പള്ളിൽ രാജഗോപാലിനെ അനുമോദിച്ച് പൊന്നാട അണിയിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്തു.

കോവിഡു കാലത്ത് അസോസിയേഷൻ പ്രസിഡന്റായിരിക്കെ എൻ.ബി.എ.യുടെ ആസ്ഥാനമന്ദിരം പുതുക്കിപ്പണിതതിനും മറ്റുസേവനങ്ങളെയും അനുസ്മരിച്ചുകൊണ്ട് മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായരെ പൊന്നാടയണിയിക്കുകയും പ്രശംസാഫലകം നൽകുകയും ചെയ്തു.

സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്ന രഘുവരൻ നായരുടെ ശ്ലാഘനീയവും ആത്മാർത്ഥമായ പ്രവർത്തനവും സംഘടനയ്ക്ക് നൽകിയിട്ടുള്ള നിസ്സീമമായ സഹകരണവും ഒക്കെ കണക്കിലെടുത്ത് അദ്ദേഹത്തിനെയും പൊന്നാടയണിയിച്ച് അനുമോദിക്കുകയും ഫലകം നൽകി ആദരിച്ചു.

വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്വഭവനങ്ങളിൽ പാചകം ചെയ്തുകൊണ്ടുവന്ന വിഭവസമൃദ്ധമായ വിഷുസദ്യ എടുത്തു പറയേണ്ടിയിരിക്കുന്നു.

സദ്യക്കുശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി. എച്.കെ.എസ്സിന്റെ മേളക്കൊഴുപ്പാർന്ന ചെണ്ടമേളത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. ബോളീവുഡ് നൃത്തം ചെയ്ത് ധില്ലൻ ഷെട്ടി കാണികളുടെ മനം കവർന്നു.

കുചേലവൃത്തം എന്ന നൃത്തനാടകം അതിഗംഭീരമായി എന്ന് കാണികളെല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു. പ്രത്യേകിച്ചും കൃഷ്ണവേഷത്തിൽ എത്തിയ ഗായത്രി നായരും കുചേലന്റെ വേഷത്തിലെത്തിയ അജിത് നായരും. നൃത്തംചെയ്ത് മകൾ ഗായത്രി കാണികളെ കയ്യിലെടുത്തപ്പോൾ പിതാവ് അജിത് നായർ ഭാവാഭിനയം കൊണ്ട് സദസ്സിലെ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു എന്നുപറഞ്ഞാൽ അത് അതിശയോക്തിയാവില്ല. അവരോടോപ്പം നൃത്തം ചെയ്ത മറ്റു നർത്തകികളും വളരെ മനോഹരമായി നൃത്തം ചെയ്ത് ഈ നൃത്തനാടകം അവിസ്മരണീയമാക്കി. ഈ നൃത്തം സംവിധാനം ചെയ്ത സുപ്രസിദ്ധ നർത്തകിയും നൃത്താദ്ധ്യപികയുമായ ബിന്ദ്യാ ശബരിയെ വേദിയിൽ വച്ച് ആദരിച്ചു.

രാധാമണി നായർ കവിത മനോഹരമായി ആലപിച്ചപ്പോൾ അമേരിക്കയിലാകമാനം അറിയപ്പെടുന്ന ഗായകരായ ശബരിനാഥ് നായർ, രവി നായർ വെള്ളിക്കെട്ടിൽ, അജിത് എൻ. നായർ, പ്രേം കൃഷ്ണൻ എന്നിവരുടെ കർണാനന്ദകരമായ ഗാനങ്ങൾ വിഷുവാഘോഷത്തിനു മാറ്റുകൂട്ടി. പ്രസീദ ഉണ്ണി, ഗായത്രി നായർ, ആര്യ നായർ, മേഘ നായർ, രേണു ജയകൃഷ്ണൻ, ദിവ്യ നായർ എന്നിവരുടെ നൃത്തങ്ങളും വിഷു ആഘോഷത്തിനു ചാരുത പകർന്നു.

എംസിമാരായി മൃദുല നായരും വൈഷ്ണവിയും പ്രവർത്തിച്ചപ്പോൾ കർട്ടനു പിന്നിൽ നിന്ന് എല്ലാവിധ പിന്തുണയും സഹായവും ചെയ്തത് ശോഭ കറുവക്കാട്ടും കലാ മേനോനും കൂടിയാണ്.

കെ.എച്ച്.എൻ. എ.യെ പ്രതിനിധീകരിച്ച് ട്രഷറർ രഘുവരൻ നായർ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയ ജയപ്രകാശ് നായർ, രാധാമണി നായർ, മന്ത്രയെ പ്രതിനിധീകരിച്ച് ഷിബു ദിവാകരൻ, വിനോദ് കെയാർകെ, മഹിമ പ്രസിഡന്റ് പുരുഷോത്തമ പണിക്കർ, രവി നായർ, ശബരിനാഥ് നായർ, എൻ. എസ്.എസ്. ഓഫ് ഹഡ്സൺവാലി ഫ്രസിഡന്റ് ജി.കെ.നായർ, എസ് എന്‍ എ പ്രസിഡന്റ് സജി കമലാസനൻ, സെക്രട്ടറി ബിജു കൂട്ടുമ്മേൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ സഹൃദയൻ ജി പണിക്കർ, ഗ്ലോബൽ വോയ്സ് ന്യൂസ് പേപ്പർ സി ഇ ഒ ഫിലിപ്പ് മഠത്തിൽ, കേരള സമാജം ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ എന്നീ പ്രമുഖരും സന്നിഹിതരായിരുന്നു.

വൈസ് പ്രസിഡന്റ് ബാബു മേനോന്റെ നന്ദി പ്രകാശനത്തോടെ വിഷു ആഘോഷത്തിനു തിരശ്ശീല വീണു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

Tags: AmericaLifestyle
ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാതായി.
Latest News

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാതായി.

August 28, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In