ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Saturday, September 5, 2026
23 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

    ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

    മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

    ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

    ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

    ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂ ജെഴ്‌സി

    റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫോമാ ദേശീയ കൺവെൻഷന്റെ ഉജ്ജ്വല വിജയം ; പ്രസിഡന്റ് ബേബി മണക്കുന്നേലിനെ ആദരിച്ചു.

    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

സീനിയേഴ്‌സിന് തണലായി എക്കോ പുതിയ തലങ്ങളിലേക്ക്; ഓണാഘോഷം സെപ്തംബർ 5 വെള്ളിയാഴ്ച.

keralatimes1 by keralatimes1
August 18, 2025
in America, LifeStyle, Upcoming Events
Reading Time: 1 min read
0 0
A A
0
സീനിയേഴ്‌സിന് തണലായി എക്കോ പുതിയ തലങ്ങളിലേക്ക്; ഓണാഘോഷം സെപ്തംബർ 5 വെള്ളിയാഴ്ച.
0
SHARES
5
VIEWS
Share on FacebookShare on Twitter

ന്യൂയോർക്ക്:  വാർദ്ധക്യം പലപ്പോഴും പലർക്കും സ്വമനസ്സിൽ ചിന്തിക്കാൻ പോലും താൽപ്പര്യമില്ലാത്ത ജീവിത സാഹചര്യമാണ്. ജീവിത സായാഹ്നത്തിൽ ആരോഗ്യ പ്രശ്നങ്ങളാലും അവഗണനയുടെ അനുഭവങ്ങളാലും നട്ടം  തിരിയുമ്പോൾ അൽപ്പം ആശ്വാസ വാക്കുമായും “സുഖമാണോ അച്ചായാ/അമ്മാമ്മേ/ചേട്ടാ/ചേച്ചി”  എന്ന ഒരു ചോദ്യവുമായും ആരെങ്കിലും സമീപിച്ചാൽ  ആ  മുഖത്തെ പ്രസാദം സ്വാഭാവികമായും ഉടലെടുക്കുന്നതാണ്. അതിൽ കൃത്രിമത്വം തീരെ ഉണ്ടാവില്ല. ഒരുപക്ഷെ അത്തരം ഒരു സമീപനം മുതിർന്നവരുടെ മാനസിക ഉത്തേജനത്തിന് പോലും സഹായിക്കും.

അമേരിക്കയിലെ കുടിയേറ്റ മലയാളീ സമൂഹത്തിൽ നല്ലൊരു പങ്കും അവരുടെ നല്ല ജീവിതകാലത്തിലെ സിംഹഭാഗവും അവരുടെ മക്കളുടെ വളർച്ചക്കും ശുഭകരമായ ഭാവിക്കും വേണ്ടി ഉഴിഞ്ഞു വച്ച് നേരെചൊവ്വേ ജീവിക്കാൻ പോലും മറന്നവരാണ്. അത് ഒരുവിധത്തിൽ പറഞ്ഞാൽ നമ്മുടെ കേരളാ സംസ്‌കാരത്തിന്റെ ഒരു പതിപ്പുകൂടിയാണ്. ആദ്യകാല കുടിയേറ്റ മലയാളികളിൽ ധാരാളം പേർ ഈ കാലഘട്ടത്തിൽ 65-70 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്.  അമേരിക്കയിലേക്ക് കുടിയേറിയ കാലഘട്ടത്തിൽ അവർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുന്നതിനും, കുടുംബം പൊറ്റുന്നതിനുമായി രണ്ട് ഷിഫ്റ്റ് ജോലി ചെയ്തും, ഒരാൾ ഡേ ഡ്യൂട്ടി ചെയ്യുമ്പോൾ മറ്റൊരാൾ നൈറ്റ് ഡ്യൂട്ടി ചെയ്തുമൊക്കെയാണ് ജീവിതം മുൻപോട്ടു കൊണ്ടുപോയിരുന്നത്. ഇന്ന് അവരിൽ പലരുടെയും മക്കളും കൊച്ചുമക്കളും അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനും ജോലി സംബന്ധമായും മറ്റു സംസ്ഥാനങ്ങളിലോ അവരിൽ നിന്നും അകന്ന സ്ഥലങ്ങളിലോ ആയിരിക്കും. അവരുടെ മക്കൾ അമേരിക്കൻ സംസ്കാരത്തിലേക്ക് ചേക്കേറിയവരാകാം. അതിനാൽ മുതിർന്ന പലരും ഒറ്റപ്പെടലിന്റെ അനുഭവത്തിൽ അവരവരുടെ ഭവനങ്ങളിൽ ഒതുങ്ങി കഴിയുന്നവരാകാം.

ഈ സാഹചര്യം മനസ്സിലാക്കിയാണ് ന്യൂയോർക്ക് ന്യൂഹൈഡ്  പാർക്ക്  കേന്ദ്രീകൃതമായി 2013 മുതൽ  പ്രവർത്തിക്കുന്ന  ECHO (Enhance Community through Harmonious Outreach) എന്ന സന്നദ്ധ സംഘടന മലയാളീ  സമൂഹത്തിലെ  മുതിർന്നവരെ ചേർത്ത് നിർത്തുന്നതിനും അവർക്ക് വേണ്ടതായ കരുതലും പരിഗണനയും നൽകി ഏകാന്തതയിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും അവർക്കു മോചനം നൽകുന്നതിനും പ്രവർത്തിക്കുവാൻ തുടങ്ങിയത്. ECHO SENIOR WELLNESS എന്ന പേരിൽ മുതിർന്നവരുടെ ഉന്നമനത്തിനും ആരോഗ്യ പരിപാലനത്തിനും സൗഹൃദ കൂട്ടായ്മക്കും ഊന്നൽ നൽകി എല്ലാ വെള്ളിയാഴ്ചകളിലും  ഉച്ചക്ക് ശേഷം നാല് മണിക്കൂറോളം ഒരു കൂട്ടായ സമൂഹമായി ചേർന്ന് തുടങ്ങിയത്. വെള്ളിയാഴ്ചകളിൽ ന്യൂഹൈഡ് പാർക്കിലുള്ള ക്ലിന്റൺ ജി മാർട്ടിൻ (Clinton G Martin Park Community Hall, 1601 Marcus Avenue, New Hyde Park, NY 11042) എന്ന ടൌൺ ഓഫ് നോർത്ത് ഹെംപ്സ്റ്റഡിന്റെ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഏകദേശം നാല് വർഷങ്ങൾക്ക്  മുമ്പ് ചെറിയ കൂട്ടായ്മയായി ആരംഭിച്ച പ്രസ്തുത പ്രൊജക്റ്റ്  ഇന്ന് ലോങ്ങ് ഐലൻഡിലെ മറ്റൊരു സ്ഥലത്തേക്ക് കൂടി വ്യാപിപ്പിച്ചു.

ന്യൂഹൈഡ് പാർക്കിൽ നടത്തപ്പെടുന്ന അതേ ശൈലിയിൽ ലെവിടൗണിലുള്ള സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ്‌ ചർച്ച് ഓഡിറ്റോറിയത്തിൽ (St. Thomas Malankara Orthodox Church Auditorium, 110 School House Road, Levittown, NY 11756) എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 4 മുതൽ 7 വരെ മുതിർന്നവരുടെ മനസികോല്ലാസത്തിനായി  വിവിധ കളികളും, തുന്നൽ പരിശീലനവും, യോഗാ എക്സർസൈസ്, ജീവിത കഥകൾ, വിജ്ഞാനപ്രദമായ ക്ലാസ്സുകൾ എന്നിവ നടത്തി വരുന്നു. ന്യൂഹൈഡ് പാർക്കിൽ എല്ലാ വെള്ളിയാഴ്ചകളിലും രജിസ്റ്റർ ചെയ്‌തിരിക്കുന്ന മുന്നൂറിലധികം മലയാളീ സുഹൃത്തുക്കളിൽ നിന്നും ധാരാളം പേർ വന്നു പങ്കെടുത്ത് സന്തോഷകരമായി ജീവിക്കുന്നു. ചൊവ്വാഴ്ചത്തെ പരിപാടികളെപ്പറ്റി  സുഹൃത്തുക്കളിൽ നിന്നും മറ്റും  അറിഞ്ഞു കേട്ട്  ലേവിടൗണിന്‌ സമീപ പ്രദേശങ്ങളിലെ കൂടുതൽ ആളുകൾ ഓരോ ആഴ്ചയിലും വന്നു ചേരുന്നു. റിട്ടയർ ചെയ്ത് സ്വഭവനങ്ങളിൽ വിശ്രമ ജീവിതം നയിക്കുന്ന എല്ലാ മലയാളീ സുഹൃത്തുക്കളും തികച്ചും സൗജന്യമായ ഈ പരിപാടിയിൽ പങ്കെടുത്ത് അവരവരുടെ ആരോഗ്യ പരിപാലനത്തിനും, സൗഹൃദ കൂട്ടായ്മക്കും, മാനസീകോല്ലാസത്തിനും ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തണം എന്ന് സംഘാടകർ ആഗ്രഹിക്കുന്നു.

സീനിയേഴ്‌സിന്റെ ആരോഗ്യ പരിപാലനത്തിന് എക്കോയുടെ നേതൃത്വത്തിൽ മേൽപ്പറഞ്ഞ രണ്ടു കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന വിവിധ സേവന പരിപാടികൾ ഇവയാണ്.  യോഗാ പരിശീലനം, ലാഫ്റ്റർ യോഗാ, കായിക വിനോദങ്ങൾ, തുന്നൽ പരിശീലനം, കരകൗശല നിർമ്മണ പരിശീലനം, ഫിസിക്കൽ തെറാപ്പി എക്‌സർസൈസുകൾ, ആരോഗ്യ പരിപാലന ക്ലാസുകൾ, സോഷ്യൽ വർക്ക് ക്ലാസുകൾ, ജീവിതകഥ പങ്കുവയ്ക്കൽ, സംഗീത പരിപാടികൾ, കലാ പരിപാടി അവതരണം, റിട്ടയർമെന്റ് ജീവിത പരിശീലനങ്ങൾ തുടങ്ങി സീനിയേഴ്സിൻറെ മാനസിക പുരോഗതിക്കും, ആരോഗ്യ പരിപാലനത്തിനും ഉതകുന്ന  വിവിധ പരിപാടികൾക്കാണ് എക്കോ ഊന്നൽ നൽകുന്നത്. പൂർണ്ണമായും സൗജന്യമായാണ് എക്കോ ഈ പരിപാടികൾ നടത്തുന്നത്. ചൊവ്വാഴ്ചയിലേയും വെള്ളിയാഴ്ചയിലേയും സൗജന്യ പരിപാടികളിൽ ലഖു ഭക്ഷണവും പ്രസ്തുത ദിവസങ്ങളിൽ നൽകുന്നുണ്ട്.

എക്കോ അതിലെ അംഗങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തി ഓണാഘോഷം  തിരുവോണ നാളായ സെപ്റ്റംബർ 5 വെള്ളിയാഴ്ച്ച വൈകിട്ട് 4 മുതൽ 9 വരെയുള്ള സമയം ന്യൂഹൈഡ് പാർക്കിലുള്ള ക്ലിന്റൺ ജി മാർട്ടിൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. അന്നേ ദിവസം വിവിധ കലാപരിപാടികളോടും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്രയും വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തി ഈ വർഷത്തെ ഓണം അവിസ്മരണീയം ആക്കുവാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.            

സമീപ ഭാവിയിൽ മലയാളീ സമൂഹത്തിലെ മുതിർന്നവരുടെ ആരോഗ്യ പരിപാലനത്തിനും, മാനസീക ഉന്നമനത്തിനുമായി ആഴ്ചയിൽ അഞ്ചു ദിവസവും പ്രവർത്തിക്കുന്ന മാതൃകയിൽ ഒരു സീനിയർ വെൽനെസ്സ് ഡേ കെയർ സെന്റർ ന്യൂഹൈഡ് പാർക്ക് പ്രദേശത്ത് ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എക്കോ ചെയ്തു വരുന്നു. അതിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായി. 4,500 സ്‌ക്വയർ ഫീറ്റ് വിസ്‌തൃതിയുള്ള ഒരു കെട്ടിടത്തിൽ ഡേ കെയർ സെന്റർ സ്ഥാപിക്കുന്നതിനുള്ള ടൗൺ അംഗീകാരം കിട്ടിയാലുടൻ അത്തരം ഒരു സൗകര്യം മലയാളികൾക്കായി ക്രമീകരിക്കുന്നതിന് എക്കോ ഭാരവാഹികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു.  മുതിർന്ന പൗരന്മാരുടെ ശാരീരിക-മാനസിക പുരോഗമനത്തിനായി ആരംഭിക്കുന്ന പ്രസ്തുത ഡേ കെയർ ഏറ്റവും നല്ല രീതിയിൽ നടത്തുന്നതിനാണ് സംഘാടകർ പദ്ധതിയിടുന്നത്. ഇതിൽ എല്ലാവരും ഭാഗഭാക്കായി അത് ഏറ്റവും പ്രയോജനപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തടേയും ഉത്തരവാദിത്വമാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Email ID:  echoforusa@gmail.com ;   Website:  www.wchoforhelp.org

Phone:  516-902-4300

-മാത്യുക്കുട്ടി ഈശോ

Tags: AmericaLatest NewsLifestyle
ShareTweetPin

Related Posts

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു
America

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം
America

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.
America

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026
ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.
America

ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

September 4, 2026
ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.
America

ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും.

September 4, 2026
ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്
America

ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

September 4, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി ഉദ്ഘാടകൻ വി. കെ. ശ്രീകണ്ഠൻ എം.പി. സോഷ്യൽ ക്ലബ് സന്ദർശിച്ചു

September 4, 2026
ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന്  പ്രൗഢ പ്രവർത്തനോദ്ഘാടനം

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

September 4, 2026
മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ;  ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

September 4, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In