AmericaAssociationsFOKANAKeralaLatest NewsLifeStyleNewsUpcoming Events

ഫൊക്കാന ഹൂസ്റ്റൺ റീജിയൻ ഒരുക്കുന്ന സിനി ഫ്യൂഷൻ ഷോ മെയ് 16 നു – ഒരുക്കങ്ങൾ പൂർത്തിയായി.

ഹൂസ്റ്റൺ : ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നനടത്തപ്പെടുന്ന  ഭവനദാന പദ്ധതിയിൽ ഭാഗഭാക്കുന്നത്തിന്റെ ഭാഗമായി ഹൂസ്റ്റൺ   റീജിയൻ  ഒരുക്കുന്ന CINI FUSION USA 2026 ന്റെ ഒരുക്കങ്ങൾ പൂർത്തിയി വരുന്നതായി സംഘാടകർ അറിയിച്ചു.

പ്രശസ്ത സിനിമാതാരവും നർത്തകിയുമായ അനു സിത്താരയോടൊപ്പം സിനിമാ ടെലിവിഷൻ രംഗത്തെ സജീവ സാന്നിധ്യങ്ങളായ ആര്യ ബഡായി, അഖിൽ കവലയൂർ തുടങ്ങി നിരവധി കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന വർ പ്പകിട്ടാർന്ന ഷോയുടെ വിജയത്തിനായി നിരവധി കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

മെയ് 16 നു ശനിയാഴ്ച  വൈകുന്നേരം 5 നു സെന്റ് ജോസഫ് ഹാളിൽ വച്ചാണ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്

ഫാൻസിമോൾ പള്ളത്തുമഠം – 713 933 7636

ജോജി ജോസഫ് – 713 515 8432

സജി സൈമൺ – 281 300 5663

വിനോയ് കുര്യൻ – 832 517 4157

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button