AmericaKeralaLatest NewsNewsObituary
എബി ജോസഫ് (48) ന്യു യോർക്കിൽ അന്തരിച്ചു.

ന്യൂയോർക്ക്: ഫ്ലോറൽ പാർക്കിൽ താമസിക്കുന്ന എബ്രഹാം ജോസഫ് എലിപ്പുലിക്കാട്ടിന്റെയും പരേതയായ ചിന്നമ്മ ജോസഫ് കല്ലന്താനത്തിന്റെയും പുത്രൻ എബി ജോസഫ് (48) അന്തരിച്ചു.
സഹോദരർ: രേഖ ജോസഫ്; സിബി, ഭാര്യ ജെന്നി ജോസഫ്
സംസ്കാര ചടങ്ങുകളുടെ വിവരങ്ങളും മറ്റ് വിശദാംശങ്ങളും പിന്നീട്




