AmericaBlogLatest NewsNews

സിയാറ്റിലില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം

സിയാറ്റില്‍: മഹാത്മാഗാന്ധിയുടെ പ്രതിമ ഇന്ന് സിയാറ്റില്‍ സെന്ററില്‍ അനാച്ഛാദനം ചെയ്തതായി ഇന്ത്യൻ കോൺസുലേറ്റ് ജനറല്‍ അറിയിച്ചു. ഗാന്ധിജിയുടെ ജീവിതവും സന്ദേശവും ഇപ്പോൾ യു.എസ് പസഫിക് നോര്‍ത്ത് വെസ്റ്റില്‍ പ്രതിധ്വനിക്കുന്നുവെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. സിയാറ്റില്‍ നഗരത്തിലെ സാംസ്‌കാരിക ഭൂപ്രകൃതിക്ക് പ്രത്യേകം പ്രാധാന്യം നല്‍കുന്ന ഈ പ്രതിമ ചിഹുലി ഗാര്‍ഡനും ഗ്ലാസ് മ്യൂസിയത്തിനും അടുത്ത് സ്ഥാപിക്കപ്പെട്ടതാണ്.

Show More

Related Articles

Back to top button