AmericaBlogCommunityLatest NewsLifeStyleNews

ക്രിസ്ത്യൻ മ്യൂസിക്കൽ ഈവനിംഗ് “ഉത്തമഗീതം” (ഇന്ന്) ഒക്ടോബർ 19ന്

റിച്ചാർഡ്സൺ (ഡാളസ്):ക്രിസ്ത്യൻ മ്യൂസിക്കൽ ഈവനിംഗ് “ഉത്തമഗീതം” (ഇന്ന്) ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് കാൽവരി ചർച്ചിൽ വച്ച് നടത്തപ്പെടുന്നു (725 w Arapaho റോഡ്  Richardson 75080 ).

ഗോഡ്‍ലി  വർഗീസ് ,വിജു ചെറിയാൻ, ജോയ് ഡ്രംസ് ,ജബൽ ജോർജ് ,ജോനാഥൻ ജോജി  തുടങ്ങിയവരുടെ വാദ്യോപകരണങ്ങളുടെ പിന്തുണയോടെ  അക്സ രഞ്ജി ,വിൽ  സ്വരാജ്  കാൽവിൻ തോമസ് എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത് .കൃഷ് ധനം മുഖ്യ സന്ദേശം നൽകും. പ്രവേശനം സൗജന്യമാണ് ഏവരെയും സംഗീത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടോണി ജോർജ് 972 987 9272

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button