-
News
വലിയ മീശക് പേരുകേട്ട അഗ്നിശമന സേനാംഗം അന്തരിച്ചു.
കാലിഫോർണിയ:മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള സമർപ്പണത്തിനും അസാധാരണമാംവിധം വലിയ മീശയ്ക്കും പേരുകേട്ട കാലിഫോർണിയയിലെ അഗ്നിശമന സേനാംഗം അന്തരിച്ചു. രണ്ട് കുട്ടികളുടെ പിതാവായ ആന്റണി ഗാൻസ്ലർ തിങ്കളാഴ്ച “ഹൃദയാഘാതം” മൂലം മരിച്ചതായി…
Read More » -
News
സിൽബു ചെറിയാൻ (55) ഡാളസിൽ അന്തരിച്ചു
ഡാളസ് :മൈലപ്രാ അറുകാലിക്കൽ പരേതനായ ചെറിയാന്റെയും (ബേബി), മണിയാറ്റ് കുഞ്ഞുമോളുടെയും (ഏലിയാമ്മ) മകൻ സിൽബു ചെറിയാൻ (55) ഡാളസിൽ അന്തരിച്ചു.ഡാളസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു ഭാര്യ-ഷീബ സിൽബു(പുനലൂർ…
Read More » -
News
ജലസാക്ഷരത കാലഘട്ടത്തിന്റെ ആവശ്യമെന്ന് ആലങ്കോട് ലീലാകൃഷ്ണന്
അസറ്റ് ഹോംസ് സംഘടിപ്പിച്ച പുഴകള്‍ മലകള്‍ പൂവനങ്ങള്‍ എന്ന ജലദിന പ്രഭാഷണം വയലാര്‍സ്മൃതി കൂടിയായി. കൊച്ചി: 2030-ഓടെ കുടിവെള്ളം കിട്ടാത്തവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും…
Read More » -
News
വിപിൻ ചാലുങ്കൽ – പുതിയ KCCNA ജനറൽ സെക്രട്ടറി!!
ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (KCCNA) പുതിയ ജനറൽ സെക്രട്ടറിയായി വിപിൻ ചാലുങ്കലിനെ തിരഞ്ഞെടുത്തു. വാശി ഏറിയ തിരഞ്ഞെടുപ്പിൽ വിപിൻ എതിർ സ്ഥാനാർത്ഥിയെക്കാൾ 36…
Read More » -
News
ജെഫ് ബെസോസിന്റെ വിവാഹം വെനീസിൽ; ജൂണിൽ ചടങ്ങ്
ന്യൂയോർക്ക്: ആമസോൺ സ്ഥാപകനും അമേരിക്കൻ ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെയും പ്രതിശ്രുതവധു ലോറൻ സാഞ്ചസിന്റെയും വിവാഹം ഇറ്റലിയിലെ വെനീസിൽ നടക്കുമെന്ന് റിപ്പോർട്ട്. 2023 മേയിൽ ഇവർ വിവാഹനിശ്ചയം നടത്തിയിരുന്നു.…
Read More » -
News
യൗവ്വനം നിലനിർത്താൻ കോടികൾ; ബ്രയാൻ ജോൺസന്റെ അശാസ്ത്രീയ പെരുമാറ്റം വിവാദത്തിൽ
ന്യൂയോർക്ക്: പ്രായം കൂടുന്നത് തടയാനും യൗവ്വനം നിലനിർത്താനുമായി വർഷത്തിൽ 2 മില്യൺ ഡോളർ (ഏകദേശം 17 കോടി രൂപ) മുടക്കുന്ന അമേരിക്കൻ വ്യവസായിയും ശതകോടീശ്വരനുമായ ബ്രയാൻ ജോൺസൻ…
Read More » -
News
കൂട്ടിക്കൽ ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നു: സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. നടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച…
Read More » -
News
ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷിയാണ്…
Read More » -
News
റൗണ്ടപ്പ് കളനാശിനി കേസിൽ മൊൺസാന്റോ രക്ഷിതാവിന് ഏകദേശം 2.1 ബില്യൺ ഡോളർ നഷ്ടപരിഹാരം.
ജോർജിയ:റൗണ്ടപ്പ് കളനാശിനി കേസിൽ മൊൺസാന്റോ രക്ഷിതാവിന് ഏകദേശം 2.1 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ജോർജിയ ജൂറി ഉത്തരവിട്ടു. കമ്പനിയുടെ റൗണ്ടപ്പ് കളനാശിനിയാണ് തന്റെ കാൻസറിന് കാരണമെന്ന്…
Read More » -
News
എട്ടുവയസുകാരിയേയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
സ്റ്റാർക്ക്(ഫ്ലോറിഡ):എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മുത്തശ്ശിയേയും യും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. അമേരിക്കന്‍ സമയം വ്യാഴാഴ്ച്ച വൈകുന്നേരം 8.15 നാണ വിഷ…
Read More »