-
News
ആണവനീക്കത്തിൽ പിടിവാശി തുടർന്നു; യുറേനിയം ശേഖരം വിട്ടുകൊടുക്കാൻ ഇറാൻ തയ്യാറല്ല
ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥയിൽ സമാധാനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും ആണവ വിഷയത്തിൽ നിർണായകമായ ഭിന്നത തുടരുന്നു. യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യം…
Read More » -
News
മുഖ്യമന്ത്രി ആരാകും? യുഡിഎഫ് വിജയത്തിന് പിന്നാലെ കോൺഗ്രസിൽ നേതൃചർച്ചകൾ സജീവം.
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ വിജയത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനം ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , മുൻ പ്രതിപക്ഷ…
Read More » -
News
ന്യൂയോർക്ക് വെസ്റ്റ് സെയ്വിൽ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം.
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് വെസ്റ്റ് സെയ്വിൽ സെന്റ് മേരീസ് ഓർത്തഡോൿസ്…
Read More » -
News
ചിക്കാഗോ സെന്റ് മേരീസിൽ മെൻസ് മിനിസ്ട്രിയുടെ പ്രവർത്തനോദ്ഘാടനം.
ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ 2026-27 വർഷത്തെ പ്രവർത്തനോൽഘാടനം മെയ് മാസം 3 ഞായറാഴ്ച നടത്തപ്പെട്ടു. രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുർബാനക്ക് ശേഷം നടന്ന സമ്മേളനത്തിൽ വച്ച് വികാരി ഫാ. സിജു മുടക്കോടിൽ, മെൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, കൂടാരയോഗം മെൻസ് മിനിസ്ട്രി ഭാരവാഹികൾ, പാരീഷ് ട്രസ്റ്റീസ്, വുമെൻ മിനിസ്ട്രി പ്രതിനിധികൾ എന്നിവരുടെ സാനിധ്യത്തിൽ നിലവിളക്കു കൊളുത്തി പുതിയവർഷത്തെ പ്രവർത്തനം ഉദ്ഘാടനം നിർവഹിച്ചു. ഫാ. സിജു മുടക്കോടിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇടവകയുടെ പ്രവർത്തങ്ങളിൽ മെൻസ് മിനിസ്ട്രിയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയും പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ റിട്ടയർമെന്റ് – ഒരു പുതിയ തുടക്കം എന്ന വിഷയത്തെ അധികരിച്ച് സാമൂഹ്യപ്രവർത്തകനും കിഡ്നി ഫൌണ്ടേഷൻ സംഘാടകനും , നൈൽസ് റോട്ടറി ക്ളബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായ ശ്രീ ഷിബു പീറ്റർ വെട്ടുകല്ലേൽ ക്ലാസ് എടുത്തു. മെൻസ് മിനിസ്ടറിയുടെ പുതുവർഷത്തെ പ്രവർത്തങ്ങൾ ഇടവകയെ ഉന്നതിയിലേക്ക് നയിക്കട്ടെ എന്ന് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ തന്റെ സന്ദേശത്തിൽ ആശംസിച്ചു. മെൻസ് മിനിസ്ട്രി കോഓർഡിനേറ്റർ ആയ ബിജു ജെയിംസ് പൂത്തറ സ്വാഗതവും അലക്സ് മുല്ലപ്പള്ളി നന്ദിയും രേഖപ്പെടുത്തി. ഫിലിപ്പ് പുത്തൻപുരയിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ലഖു ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു. ഈ പരിപാടികൾക്ക് കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും മെൻസ് മിനിസ്ട്രി കോർഡിനേറ്റർസും നേതൃത്വം നൽകി.
Read More » -
News
താറാവുകുഞ്ഞുങ്ങളെ കാർ കയറ്റി കൊന്നു; ഫ്ലോറിഡയിൽ 64-കാരി അറസ്റ്റിൽ.
ജാക്സൺവിൽ: താറാവുകുഞ്ഞുങ്ങളെ മനഃപൂർവം കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഫ്ലോറിഡ സ്വദേശിയായ ബെവർലി സാസ്ബെറി (64) അറസ്റ്റിലായി. മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 11 ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.…
Read More » -
News
ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് മേയർസോഹ്റാൻ മംദാനി.
ന്യൂയോർക്ക് : മൻഹാട്ടനിലെ സിനഗോഗിന് സമീപം നടന്ന ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് ന്യൂയോർക് മേയർ സോഹ്റാൻ മംദാനി. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിക്കുകയും…
Read More » -
News
2026-ലെ പുലിറ്റ്സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ.
ന്യൂയോർക്ക് : 2026-ലെ പുലിറ്റ്സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് സുപർണ ശർമയും ഇല്ലസ്ട്രേറ്റർ ആനന്ദ് ആർ.കെ.യും ‘ഇല്ലസ്ട്രേറ്റഡ് റിപ്പോർട്ടിംഗ് ആൻഡ് കമന്ററി’ വിഭാഗത്തിൽ പുരസ്കാരം…
Read More » -
News
ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്ക് കാരൻ ബാസിനെ പിന്തുണച്ച് കമല ഹാരിസ്.
ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന കാരൻ ബാസിനെ പിന്തുണച്ച് മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ജൂൺ 2-ന്…
Read More » -
News
സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തി, ടെക്സസിൽ മാത്രം 900-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി.
ടെക്സാസ് :പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം നിർത്തിയതോടെ ടെക്സസിൽ മാത്രം 900-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ…
Read More » -
News
യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നു: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണിയിൽ കുതിപ്പ്.
വാഷിംഗ്ടൺ ഡി സി :അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനഘട്ട ത്തിലേക്കെന്ന റിപ്പോർട്ടുകളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. യുഎസ് ക്രൂഡ് ഓയിൽ…
Read More »