Now we are available on both Android and Ios.
ലാഹോർ∙ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സക്കിയൂർ റഹ്മാൻ ലഖ്വിയുടെ ശബ്ദരേഖ കൈമാറാനാകില്ലെന്ന് ലഖ്വിയുടെ അഭിഭാഷകൻ. ശബ്ദരേഖ കൈമാറാൻ ലഖ്വി വിസമ്മതിച്ചു....
Read moreആനവേട്ടയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ചാക്ക സ്വദേശി അജി െ്രെബറ്റാണ് അറസ്റ്റിലായത്. തിരുവനന്തപുരം ശ്രീകാര്യത്തു നിന്നാണ് ഇയാളെ വനംവകുപ്പ്...
Read moreഅറ്റോര്‍ണി ജനറലിനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. കേന്ദ്രസര്‍ക്കാരിനെതിരായി ഹാജരാകരുതെന്നുമാത്രമെ നിയമമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകള്‍ക്കായി...
Read moreകാമ്പസുകളെ ആയുധപ്പുരകളാക്കിയത് വിദ്യാര്‍ഥി സംഘടനകളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇതാണ് വിദ്യാര്‍ഥി സംഘടനകളെ പല കാമ്പസുകളിലും നിരോധിക്കാന്‍...
Read moreകൊച്ചി: എ.ഡി.ജി.പി ഋഷിരാജ് സിങിന്റെ പെരുമാറ്റത്തില്‍ വ്യക്തിപരമായി തനിക്ക് പരാതിയില്ലെന്നും അത് പ്രോട്ടോക്കോള്‍ ലംഘനമാണോ എന്ന് പരിശോധിക്കേണ്ടത് ഡി.ജി.പിയാണെന്ന്...
Read moreശിവരാജ് സിങ് ചൗഹാന് തന്നേക്കാള്‍ നന്നായി ഭരിക്കാനറിയാമെന്നും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി ഉമാ ഭാരതി. ഒരു ടിവി ചാനലിന് നല്കിയ...
Read moreതിരുവനന്തപുരം: കേരളത്തിലെ ബാര്‍ ഉടമകള്‍ക്കുവേണ്ടി കേന്ദ്ര അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ ഹാജരായതില്‍ കേരളത്തിന്‍െറ കടുത്ത പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന്...
Read moreതൃശൂര്‍: സി.പി.എം തകരുന്നതില്‍ കോണ്‍ഗ്രസിന് താല്പര്യമില്ലെന്നും എന്നാല്‍, പാര്‍ട്ടി ഇന്നത്തെ അവസ്ഥയില്‍ പോയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അരുവിക്കര ആവര്‍ത്തിക്കുമെന്നും കെ.പി.സി.സി...
Read moreതിരുവനന്തപുരം: ഋഷിരാജ് സിങ്ങിനെ കെ.എസ്.ഇ.ബി ആന്റി തെഫ്റ്റ് സ്ക്വാഡിന്‍്റെ ചുമതലയില്‍ നിന്ന് മാറ്റിയത് അദ്ദേഹം തന്നെ ആവശ്യപ്പെട്ടിട്ടാണെന്ന് ആഭ്യന്തര മന്ത്രി...
Read moreതിരുവനന്തപുരം: കോട്ടയത്ത് പൊലീസ് കസ്റ്റഡില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിന്‍െറ...
Read moreManaging Director Paul Karukappillil | Chief Editor Francis E Thadathil
All right reserved To access reprinting rights, please contact editor@keralatimes.com
Contact:
Paul Karukappillil : (845) 553-5671 | Francis E Thadathil
: (973) 518-3447