FOMA

എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ന്യൂയോർക്കിൽ ഓഗസ്റ്റ് 24 ഞായർ.

എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ന്യൂയോർക്കിൽ ഓഗസ്റ്റ് 24 ഞായർ.

ഫോമാ മെട്രോ റീജിയൺ ആതിഥേയർ ന്യൂയോർക്ക്:  അകാലത്തിൽ പൊലിഞ്ഞ വോളീബോൾ താരമായിരുന്ന എൻ. കെ. ലൂക്കോസിന്റെ സ്മരണാർഥം വർഷംതോറും അമേരിക്കയിലും കാനഡയിലുമായി നടത്തിവരുന്ന 18മത് എൻ.കെ.ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് മാസം 24 ഞായർ ന്യൂയോർക്ക് ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ (Queens College – Fitzgerald Gym, 65-30 Kissena Blvd,Flushing,NY11367)  നടത്തപ്പെടുന്നു.   ഫെഡറേഷൻ ഓഫ്  മലയാളീ അസോസ്സിയേഷൻസ് ഓഫ് അമേരിക്ക  (ഫോമാ FOMAA) ന്യൂയോർക്ക് മെട്രോ റീജിയനാണ് ഈ വർഷത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.  കഴിഞ്ഞ വർഷം പതിനേഴാമത് ടൂർണമെന്റ് കാനഡ നയാഗ്രയിലുള്ള പാന്തേഴ്സ് ക്ലബ്ബായിരുന്നു ആതിഥേയത്വം വഹിച്ചത്. ലൂക്കോസ് നടുപറമ്പിൽ ഫൗണ്ടേഷനാണ് എല്ലാ വർഷവും പ്രസ്തുത വാർഷിക നാഷണൽ ടൂർണമെന്റ് നടത്തിപ്പിന്റെ ഉത്തരവാദിത്വം. ഓരോ വർഷവും അമേരിക്കയിലെ ഓരോ സംസ്ഥാനത്ത് വച്ചാണ് ടൂർണമെന്റ് നടത്താറുള്ളത്. യുവാക്കളുടെ പങ്കാളിത്വത്തിനും അവരുടെ ഭാവി ഉന്നമനത്തിനുമായി രൂപീകരിക്കപ്പെട്ട ഫോമാ മെട്രോ റീജിയൺ യൂത്ത് ഫോറമാണ് ടൂർണമെന്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.…
ഫോമയിൽ രണ്ട് പുതിയ മലയാളി സംഘടനകൾക്ക് അംഗത്വം; അംഗസംഖ്യ 90 ആയി

ഫോമയിൽ രണ്ട് പുതിയ മലയാളി സംഘടനകൾക്ക് അംഗത്വം; അംഗസംഖ്യ 90 ആയി

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി അസോസിയേഷനുകളുടെ കേന്ദ്ര സംഘമായ ഫോമയിൽ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ്…
ഫോമാ സതേൺ റീജിയന്റെ ആദരവ് ലീഗ് സിറ്റി മലയാളി സമാജത്തിന്.

ഫോമാ സതേൺ റീജിയന്റെ ആദരവ് ലീഗ് സിറ്റി മലയാളി സമാജത്തിന്.

ഡാളസ് : ഫോമാ സതേൺ റീജിയന്റെ 2025-26 കമ്മിറ്റിയുടെ ആദരവ് ഡാളസിൽ വച്ച് ലീഗ് സിറ്റി…
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ വിപുലമായ ഉദ്ഘാടനം മാർച്ച് 1-ന് എൽമോണ്ടിൽ

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ വിപുലമായ ഉദ്ഘാടനം മാർച്ച് 1-ന് എൽമോണ്ടിൽ

ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിന്റെ ശക്തമായ പ്രതിനിധിയായ ഫോമാ (FOMAA) ന്യൂയോർക്ക് മെട്രോ റീജിയൻ 2024-2026…
അനു സ്കറിയയെ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മാപ്പ് ഐക്യകണ്ഠേന നോമിനേറ്റ് ചെയ്തു

അനു സ്കറിയയെ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മാപ്പ് ഐക്യകണ്ഠേന നോമിനേറ്റ് ചെയ്തു

ഫിലഡൽഫിയ: 2026-2028 കാലയളവിലെ ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനു സ്കറിയയുടെ സ്ഥാനാർത്ഥിത്വത്തിന് മലയാളി അസോസിയേഷൻ…
‘ഹെൽപ്പിംഗ്  ഹാന്‍ഡ്’; ഫോമയുടെ സഹായഹസ്തം അര്‍ഹരിലേക്ക്

‘ഹെൽപ്പിംഗ്  ഹാന്‍ഡ്’; ഫോമയുടെ സഹായഹസ്തം അര്‍ഹരിലേക്ക്

‘ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക’ എന്ന അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ…
ഫോമാ 2026 കണ്‍വന്‍ഷന്‍ ജൂലൈ 30 മുതല്‍ ആഗസ്റ്റ് 2 വരെ ഹ്യൂസ്റ്റനില്‍.

ഫോമാ 2026 കണ്‍വന്‍ഷന്‍ ജൂലൈ 30 മുതല്‍ ആഗസ്റ്റ് 2 വരെ ഹ്യൂസ്റ്റനില്‍.

അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമയുടെ 2026ലെ ഫാമിലി കണ്‍വന്‍ഷന്‍ ജൂലൈ 30,31…
Back to top button