ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
21 °c
New York

Associations

അമേരിക്ക  ഗോട്ട് ടാലന്റഡ്: മലയാളീ അമേരിക്കൻ ടാലന്റുകൾക്ക് അവസരമൊരുക്കി ഫൊക്കാന.

ന്യൂ യോർക്ക് : നോർത്ത് അമേരിക്കയിലെ ദി ബെസ്ററ്  ഓഫ് ദ ബെസ്ററ്  ആർട്ടിസ്റ്റുകളെ കണ്ടെത്തുകയും അവരെ ഒരു കുടക്കിഴിൽ അണിനിരത്തി  ഒരു  ഷോ ആയി ഫൊക്കാന...

Read moreDetails

കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയക്ക് പുതിയ അമരക്കാർ

കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള റിഫാ  ഏരിയ സമ്മേളനം പ്രൗഢ ഗംഭീരമായി നടന്നു. മാമീർ ഗ്രാൻഡ് റസ്റ്റോറന്റ്  ഹാൾ  പ്രൊഫ. വി സാംബശിവൻ...

Read moreDetails

ക്യാപ്റ്റൻ വിബിൻ വിൻസന്റ് സൺഷൈൻ റീജിയണിൽ നിന്നും ഫോമ  നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

സൗത്ത് ഫ്ളോറിഡ : 2026-2028 കാലയളവിലേക്കുള്ള FOMAA നാഷണൽ കമ്മിറ്റിയിലേക്ക് സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള ക്യാപ്റ്റൻ:വിബിൻ വിൻസന്റ് മത്സരിക്കുന്നു. കേരളസമാജത്തിന്റെ നിലവിലെ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ...

Read moreDetails

ഫൊക്കാന മോഹിനിയാട്ടം വേൾഡ്  ഗിന്നസ് റെജിസ്ട്രേഷൻ ഞായറാഴ്ച  ജൂൺ 7 വരെ നീട്ടി.

ന്യൂ യോർക്ക് : ഫൊക്കാന കൺവെൻഷനോട്  അനുബന്ധിച്ചു നടത്തുന്ന  മോഹിനിയാട്ടം വേൾഡ്  ഗിന്നസ് റെജിസ്ട്രേഷൻ അമേരിക്കയിലെ  സകല റെക്കോർഡുകളും ഭേദിച്ചു മുന്നേറുകയാണ്. ആയിരത്തിൽ അധികം മോഹിനിയാട്ടം നർത്തകികളെ...

Read moreDetails

ഫൊക്കാനയുടെ 2026 കൺവെൻഷൻ സ്മരണികയിലേക്ക് കഥ, കവിത, ലേഖനം തുടങ്ങിയവ ക്ഷണിക്കുന്നു.

ന്യൂ യോർക്ക്:  ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ  അത് ഫൊക്കാനയുടെയും...

Read moreDetails

കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്നേഹ സംഗമം സംഘടിപ്പിച്ചു. 

ഡാളസ് : കേരള അസോസിയേഷൻ മെമ്പേഴ്സിന്‍റെ ഇടയിൽ കൂട്ടായ്മ വർദ്ധിപ്പിക്കുവാനും അസോസിയേഷൻ കമ്മിറ്റി അംഗങ്ങളും മെംബേർസും തമ്മിൽ സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുവാനും, സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പ്രത്യേകം...

Read moreDetails

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവെൻഷൻ ജൂൺ 6-ന്  എൽമോണ്ടിൽ.

ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻറെ ദ്വൈവാർഷിക റീജിയണൽ കൺവെൻഷനും കുടുംബ സംഗമവും ജൂൺ 6 ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ എൽമോണ്ടിൽ നടത്തപ്പെടുന്നു. സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക് പള്ളി ഓഡിറ്റോറിയത്തിൽ (St. Vincent DePaul Syro-Malankara  Catholic Cathedral  Auditorium, 1500 DePaul Street, Elmont, New York) വിവിധ കലാപരിപാടികളോടെ കൺവെൻഷൻ നടത്തുന്നതിനാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്. അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമായുടെ കുടക്കീഴിൽ നൂറിലധികം അംഗ സംഘടനകളുണ്ട്. അതിൽ 11 സംഘടനകൾ അടങ്ങുന്ന ഏറ്റവും ശക്തമായ റീജിയനാണ് ന്യൂയോർക്ക് മെട്രോ. കഴിഞ്ഞ രണ്ടു വർഷക്കാലം മെട്രോ റീജിയൻറെ റീജിയണൽ വൈസ് പ്രസിഡൻറ് ആയിരുന്ന മാത്യു ജോഷ്വയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കൺവെൻഷൻ ക്രമീകരണങ്ങൾ ചെയ്യുന്നത്.  കഴിഞ്ഞ രണ്ടു വർഷം ജനശ്രദ്ധ നേടിയ വിവിധ പരിപാടികളാണ് മെട്രോ റീജിയൻ നടത്തിയിട്ടുള്ളത്. അതിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു കഴിഞ്ഞ വർഷം നൂറു കണക്കിന് സ്പോർട്സ് പ്രേമികൾക്ക് ആവേശം പകർന്ന്  നടത്തിയ എൻ. കെ. ലൂക്കോസ് മെമ്മോറിയൽ വോളീബോൾ ടൂർണമെൻറ്. ഈ കൺവെൻഷൻ വർണ്ണാഭമാക്കുവാൻ വിവിധ നൂതന കലാവിരുന്നുകളാണ് സംഘാടകർ ഒരുക്കുന്നത്.  അടുത്ത രണ്ടു വർഷത്തേക്ക് ഫോമായേ നയിക്കുവാൻ ഈ വർഷം നടക്കുന്ന പുതിയ നേതൃത്വ തെരഞ്ഞെടുപ്പിൽ മത്സരാർഥികൾ തമ്മിൽ നടത്തുന്ന സംവാദമായ "സ്നേഹപൂർവ്വം  മുഖാമുഖം' എന്നൊരു ഡിബേറ്റ്  പതിവിൽ നിന്നും വ്യത്യസ്തമായ ശ്രദ്ധേയമായ പരിപാടിയാണ്. കൂടാതെ, ഗ്ലിമ്മർ എന്റർടൈൻമെന്റ് ഗ്രൂപ്പിൻറെ കണ്ണഞ്ചിപ്പിക്കുന്ന സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, ലോങ്ങ് ഐലൻഡ്  താളലയം ട്രൂപ്പ് അവതരിപ്പിക്കുന്ന ചെറു നാടകം തുടങ്ങിയ പുതുമയാർന്ന കലാപരിപാടികളും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കലാ പരിപാടികളും കൺവെൻഷനും കുടുംബ സംഗമവും കണ്ടാസ്വദിക്കുവാനും അതിൽ പങ്കെടുക്കുവാനും എല്ലാ മലയാളികളെയും സംഘാടകർ ക്ഷണിക്കുന്നു. റീജിയണൽ ചെയർമാൻ ഫിലിപ്പോസ് കെ. ജോസഫ്, ആർ.വി.പി. മാത്യു ജോഷ്വ, റീജിയണൽ സെക്രട്ടറി ബോബി (മാത്യു കെ. ജോഷ്വ), റീജിയണൽ ട്രഷറർ ബിഞ്ചു ജോൺ, നാഷണൽ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ്, ഡോ. ജേക്കബ് തോമസ്, പി.ആർ.ഓ. മാത്യുക്കുട്ടി...

Read moreDetails

മോഹിനിയാട്ടത്തിൽ  ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം. ചരിത്രം  നമുക്കുവേണ്ടി വഴിമാറട്ടെ ……

ന്യൂ യോർക്ക് :  അമേരിക്കൻ മലയാളികളുടെ ഇടയിലും ഒരു  ഗിന്നസ് വേൾഡ് റെക്കോർഡ് എന്നത്‌   നമ്മുടെ സ്വപ്നമാണ്. അതും നമ്മുടെ തനത് കലയായ മോഹിനിയാട്ടത്തിൽ തന്നയായാലോ...

Read moreDetails

നിയുക്ത മുഖ്യമന്ത്രിയായ വി.ഡി. സതീശന് അഭിനന്ദനങ്ങൾ: ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ ആശംസാ പ്രവാഹം

ഫിലാഡൽഫിയ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഭിനന്ദനങ്ങളും ആശംസകളും നിറഞ്ഞ സമ്മേളനം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ വലിയ...

Read moreDetails

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് ഐ.ഒ.സി ഡാളസ് ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ.

ഡാളസ്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ഐ.ഒ.സി (IOC) ഡാളസ് കേരള ചാപ്റ്റർ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. സത്യസന്ധമായ രാഷ്ട്രീയത്തിന്റെയും ജനകീയ പോരാട്ടത്തിന്റെയും വിജയമാണ് വി.ഡി. സതീശന്റെ...

Read moreDetails
Page 5 of 70 1 4 5 6 70
Skip to toolbar