ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
14 °c
New York

വിദ്യാഭ്യാസ വകുപ്പിലെ 1,400 ജീവനക്കാരെ പിരിച്ചുവിടൽ : നടപടികളുമായി മുന്നോട്ടുപോകാന്‍ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി

ന്യൂയോര്‍ക്ക്: വിദ്യാഭ്യാസ വകുപ്പില്‍ കൂട്ട പിരിച്ചുവിടല്‍ പദ്ധതിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കി. ട്രംപിന്റെ പദ്ധതി അനിശ്ചിതമായി നിര്‍ത്തിവച്ച കീഴ്ക്കോടതി...

Read moreDetails

കേരളത്തിൽ പിഎം കുസും പദ്ധതിയിൽ വൻ അഴിമതി; 100 കോടി രൂപയുടെ ക്രമക്കേട് നടന്നതായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : കർഷകർക്ക് സൗരോർജ പമ്പുകൾ സ്ഥാപിക്കാൻ കേന്ദ്രം ഏർപ്പെടുത്തിയ പിഎം കുസും പദ്ധതി കേരളത്തിൽ വലിയ അഴിമതിയിലേക്ക് വഴിമാറിയതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു....

Read moreDetails

ഫ്ലോറിഡാ കൈരളി ആർട്സ് ക്ലബ്‌,  വികാസ് സ്കൂൾ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾക്കുനൽകിയ സഹായം ഒരൂ കോടി കഴിഞ്ഞു. 

ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രസിദ്ധി ആർജിച്ച ഫ്ലോറിഡായിലെ കൈരളി ആർട്സ് ക്ലബ്‌ കേരളത്തിലെവിവിധ സംഘടനകളിൽ കൂടിയും വ്യക്തികളിൽ കൂടിയും കഴിഞ്ഞ വർഷങ്ങളിൽ വിതരണം ചെയ്ത തുക1 കോടിയിലധികമായി.  ബുദ്ധി വൈകല്യമുള്ള 100 ലധികം കുട്ടികളുടെ അദ്ധ്യാപനത്തിനും അവരുടെ കുടുംബങ്ങളുടെപരിപോഷണത്തിനും പ്രവർത്തിക്കുന്ന തിരുവല്ല വൈ. എം. സി. എ യുടെ വികാസ് സ്കൂളിലെകുട്ടികൾക്ക് സ്ഥിരമായി പഠനോപകണങ്ങളും മറ്റു ഒട്ടനവധി സഹായം നൽകിയും വൈ. എം. സി. എയുടെ പല വികസന പ്രവർത്തങ്ങൾക്കും കൈരളി ആർട്സ് ക്ലബ്‌ നൽകിയ തുക മാത്രം 1 കൊടിയോളംവരുമെന്ന്  വൈ. എം. സി. എ. ചാരിറ്റി വിഭാഗം ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അറിയിച്ചു.  ഓണം, ക്രിസ്മസ് മുതലായ ആഘോഷ സമയങ്ങളിൽ കുട്ടികൾക്കും അവരുടെ കുടുംബത്തിനുംസമ്മാനങ്ങളും ഭക്ഷണവും വസ്ത്രങ്ങളും വർഷം തോറും വിതരണം ചെയ്‌തു. വികാസ് സ്കൂളിലെ 3 കുഞ്ഞുങ്ങളുടെ സ്പോൺസർഷിപ് കൈരളി ഏറ്റെടുത്തിട്ടുണ്ട്. 2025 ൽ തന്നെ 4 ലക്ഷത്തിലധികം രൂപ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇതിനോടകം കൈരളി ആർട്സ് ചെലവഴിച്ചു. ഭവന രഹിതരായകുടുംബങ്ങൾക്ക് പാർപ്പിടം, വിദ്യാഭ്യാസ-മെഡിക്കൽ ആവശ്യങ്ങൾക്കുള്ള അനേകം ആളുകക്കുള്ളസഹായം എന്നിവയും കൈരളിയുടെ ജീവ കാരുണ്യ പ്രവർത്തങ്ങളിൽ പെടും.  ഫോകാനയോടു സഹകരിച്ചു 7 ഭവനങ്ങൾ പണിയിച്ചു നൽകയും മാജിക്‌ പ്ലാനട്ടിലെ സ്ത്രീ കൂട്ടായ്മക്ക്സ്വയം തൊഴിൽ കണ്ടെത്താനും, നിർധനരായ 30 വിദ്യാർഥികൾക്ക് സെൽഫോൺ വാങ്ങി നൽകാനുംകൈരളി സഹായ ഹസ്‌തം നീട്ടി. കൊട്ടാരക്കര യുവസാരഥി ക്ലബ്ബിനോട് ചേർന്ന്  30 കുട്ടികൾക്ക്പഠനോപകരണങ്ങൾ നക്ൽകിയതും, മറ്റൊരു സ്ഥലത്ത് 1 ലക്ഷം രൂപ മുടക്കി അനേകം കുട്ടികൾക്ക്വേണ്ടി പഠന കളരി സംഘടിപ്പിച്ചതും 2025 ജൂൺ മാസത്തിലാണ്.  ജയിലിലെ അന്തേവാസികൾക്ക് ഭക്ഷണം, കിഡ്നി ഫൌണ്ടേഷൻ വഴിയുള്ള ധന സഹായം, ആംബുലൻസ് വാങ്ങുക എന്നിവയൊക്കെ കൂടാതെ മയാമിയിലെയും ഫോർട്ട്‌ ലോഡ്ർഡാലിലെയും സൂപ്കിച്ചൻ മുഖേനയുള്ള ഭക്ഷണ വിതരണം തുടങ്ങി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈരളികഴിഞ്ഞ വർഷങ്ങളിൽ സാരധ്യം നൽകി.  സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് അല്പമായെങ്കിലും സഹായം നൽകാൻസാധിക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്നു കൈരളിയുടെ ചാരിറ്റി വിഭാഗം നയിക്കുന്നജോർജി വർഗീസ്, ഡോ. മാമ്മൻ സി. ജേക്കബ്, വർഗീസ് ജേക്കബ് എന്നിവർ വ്യക്തമാക്കി.  ഡോ. മഞ്ജു സാമൂവേൽ, അവിനാശ് ഫിലിപ്പ്, ജോർജ് മാത്യു, വർഗീസ് സാമൂവേൽ, മാത്യു ജേക്കബ്എന്നിവരും കൈരളി ആർട്സിന്റെ ഈ ഉദ്യമത്തിൽ സജീവ പങ്കാളികളാണ്.

Read moreDetails

സ്കൂൾ ജില്ലകൾ, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാർത്ഥികൾ എന്നിവയ്ക്കുള്ള പണം വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു.

വാഷിംഗ്‌ടൺ ഡി സി :വിദ്യാഭ്യാസ ഗ്രൂപ്പുകളുടെ കണക്കുകൾ പ്രകാരം സ്കൂൾ ജില്ലകൾ, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാർത്ഥികൾ എന്നിവയ്ക്കുള്ള  ഏകദേശം 5 ബില്യൺ ഡോളർ ഫെഡറൽ ഫണ്ടിംഗ്...

Read moreDetails

സൂംബ പരിപാടി തുടരും; തെറ്റായ ഭാവനയാണെങ്കിൽ പറഞ്ഞു മനസ്സിലാക്കാം: മന്ത്രി വി. ശിവൻകുട്ടി

കോഴിക്കോട്: സ്‌കൂളുകളില്‍ നടത്തുന്ന സൂംബ പോലുള്ള ലഘു കായിക വിനോദങ്ങൾ കുട്ടികളുടെ ആരോഗ്യവും ആത്മവിശ്വാസവുമാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തരം പരിപാടികൾ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ...

Read moreDetails

നോർത്ത് ടെക്സസിലെ കെല്ലർ,ആർലിംഗ്ടൺ ഐഎസ്‌ഡി  സ്കൂൾ ബോർഡുകൾ അധ്യാപക ശമ്പളം വർദ്ധിപ്പിക്കുന്നു

ടാരന്റ് കൗണ്ടി(ടെക്സസ്) : അടുത്ത സ്കൂൾ വർഷത്തേക്കുള്ള എല്ലാ ജീവനക്കാർക്കും രണ്ട് ടാരന്റ് കൗണ്ടി സ്കൂൾ ജില്ലകൾ വർദ്ധനവ് പ്രഖ്യാപിച്ചു.വ്യാഴാഴ്ച, കെല്ലർ ഐഎസ്‌ഡിയും ആർലിംഗ്ടൺ ഐഎസ്‌ഡി ബോർഡുകളും...

Read moreDetails

വിദ്യാഭ്യാസ വിസക്ക് സോഷ്യല്‍ മീഡിയ പബ്ലിക് വേണം: അമേരിക്കയുടെ പുതിയ കർശന തീരുമാനം

വാഷിങ്ടണ്‍: അമേരിക്കയില്‍ പഠനം ലക്ഷ്യമിട്ടുള്ള വിദ്യാർത്ഥികള്‍ക്ക് വലിയ മാറ്റമാകുന്ന നിര്‍ദ്ദേശം. എഫ്, എം, ജെ വിഭാഗങ്ങളിലുളള വിദ്യാർത്ഥി വിസക്ക് അപേക്ഷിക്കുന്നവരോളം, അവരുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും...

Read moreDetails

രേഖകൾ ഇല്ലാത്ത വിദ്യാർത്ഥികളെ തിരിച്ചറിയാൻ ടെക്സസ് പൊതു സർവകലാശാലകൾക്ക് നിർദ്ദേശം

ടെക്സസ്,: ടെക്സസ് പൊതു കോളേജുകളോടും സർവകലാശാലകളോടും അവരുടെ വിദ്യാർത്ഥികളിൽ ആരൊക്കെ നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ ആവശ്യപ്പെട്ടു . ടെക്സസ് ഉന്നത വിദ്യാഭ്യാസ കോർഡിനേറ്റിംഗ് ബോർഡ് കമ്മീഷണർ...

Read moreDetails

ടൊറന്റോ നഗരത്തിലും ഗ്രേറ്റർ ടൊറന്റോ മേഖലയിലും താപനില കുത്തനെ ഉയരുന്നു

ടൊറന്റോ: ടൊറന്റോ നഗരത്തിലും ഗ്രേറ്റർ ടൊറന്റോ മേഖലയിലും താപനില കുത്തനെ ഉയരുന്നു. അടുത്ത ആഴ്ച താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്താൻ സാധ്യതയുണ്ടെന്നും, ഈർപ്പം കൂടുമ്പോൾ...

Read moreDetails

അമേരിക്കയിലെ പൊതു സർവകലാശാലകളിൽ ഏറ്റവും മികച്ചത് കലിഫോർണിയ സർവകലാശാല, ബെർക്‌ലി (UC Berkeley) എന്ന് പുതിയ റിപ്പോർട്ട്

ബെർക്‌ലി: അമേരിക്കയിലെ പൊതു സർവകലാശാലകളിൽ ഏറ്റവും മികച്ചത് കലിഫോർണിയ സർവകലാശാല, ബെർക്‌ലി (UC Berkeley) എന്ന് പുതിയ റിപ്പോർട്ട് അറിയിച്ചു. യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട്...

Read moreDetails
Page 8 of 24 1 … 7 8 9 … 24
Skip to toolbar