



കൊല്ലം പ്രവാസി അസോസിയേഷൻ - ബഹ്‌റൈൻ 10 ഏരിയകളിലായി നടത്തി വരുന്ന പൊന്നോണം 2025 ന്റെ ഭാഗമായി റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെഗായ കെ സി...
Read moreDetailsദോഹ : നടുമുറ്റം ഓണാഘോഷമായ "ഓണോത്സവം 2025" ന്റെ ഭാഗമായി സംഘടിപ്പിച്ച ഓണക്കള മത്സരം ശ്രദ്ദേയമായി . മെഷാഫ് ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റില്‍ 'നാച്വര്‍ മീറ്റ്സ് ക്രിയേറ്റിവിറ്റി'...
Read moreDetailsന്യൂജേഴ്സി: കേരള കൾച്ചറൽ ഫോറവും (കെസിഎഫ്) മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയും (മഞ്ച്) സംയുക്തമായി നടത്തിയ ഓണാഘോഷം മലയാളത്തനിമകൊണ്ട് ഏവരുടെയും ഹൃദയം കീഴടക്കി. പൂക്കളവും മാവേലിമന്നനും ചെണ്ടമേളവും...
Read moreDetailsഫ്ലോറിഡ:2025 ഫ്ലോറിഡയിലെ നവകേരളാ മലയാളി അസോസിയേഷൻന്റെ മുപ്പത്തിയൊന്നാം വർഷ ഓണാഘോഷം മുപ്പത്തിയൊന്നുതരം വിഭവങ്ങളുമായി കൂപ്പർ സിറ്റി ഹൈസ്കൂളിൽ വച്ച് വിവിധങ്ങളായ കലാപരിപാടികളോടൊപ്പം നടത്തപെട്ടു. മിസ്റർ ബിജോയ് സേവ്യർ...
Read moreDetailsകണക്ടിക്കട്ട്: കണക്ടിക്കട്ടിലെ സ്ട്രാറ്റ് ഫോർഡ്, മിൽഫോർഡ്, ഷെൽട്ടൺ, ട്രംബുൾ തുടങ്ങിയ ഭാഗങ്ങളിലെ കുടിയേറ്റ മലയാളികളെ കോർത്തിണക്കി കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ട്രംബുൾ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന മലയാളീ അസ്സോസ്സിയേഷൻ ഓഫ് കണക്ടിക്കട്ട് (MASCONN) ഈ വർഷത്തെ ഓണം പ്രൗഢ ഗംഭീരമായും അതിവിപുലമായും ആഘോഷിച്ചു. ജാതി-മത-രാഷ്ട്രീയ അതിർവരമ്പുകൾക്കും അപ്പുറമായി മലയാളി എന്ന പരിഗണനയിൽ മാത്രം മലയാളികളുടെ സംസ്കാരവും പാരമ്പര്യവും സാഹോദര്യവും പൈതൃകവും പരിപോഷിപ്പിക്കുവാനും നിലനിർത്തുവാനുമായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന സംഘടന ഈ വർഷത്തെ ഓണാഘോഷവും തനതായ ശൈലിയിൽ അതിമനോഹരമായി തന്നെയാണ് കൊണ്ടാടിയത്. അത്തപ്പൂക്കളവും, നിലവിളക്കും, ചെണ്ടമേളവും, മാവേലി തമ്പുരാൻറെ എഴുന്നെള്ളത്തും, ഡാൻസും, പാട്ടും, ആട്ടവും, തിരുവാതിരയും, ഓണസദ്യയുമൊക്കെയായി ഈ വർഷത്തെ ഓണം അടിപൊളിയായി ആഘോഷിക്കുവാൻ സാധിച്ചതിലുള്ള സംതൃപ്തിയിലാണ് ആഘോഷക്കമ്മറ്റിക്കാർ. സംഘടനയിലെ അംഗങ്ങൾ തന്നെ അവതരിപ്പിച്ച നൃത്ത-നൃത്യ-നാട്ട്യ-ഗാന പരിപാടികൾ അതി മനോഹരമായി. സംഘടനാംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച ഡാൻസുകളും പാട്ടുകളും കാണികളെ അത്യധികം സന്തോഷിപ്പിച്ചു. ഓണസദ്യയ്ക്ക് മുമ്പുള്ള കലാപരിപാടികൾ കണ്ടാസ്വദിച്ചതിന് ശേഷം സ്വാദിഷ്ടവും വിഭവ സമൃദ്ധവുമായ സദ്യ കഴിക്കുവാൻ ഏവർക്കും അത്യൽസാഹമായിരുന്നു. ഓണസദ്യയ്ക്ക് ശേഷം ഉച്ചതിരിഞ്ഞ് നടന്ന സ്റ്റേജ് ഷോ കലാസ്വാദകരായ കാണികളെ എല്ലാവരെയും ആനന്ദത്തിമിർപ്പിലാക്കി. മക്കഫീ ടീമിൻറെ സ്പാർക്ക് ഓഫ് കേരളാ എന്ന സ്റ്റേജ് ഷോയിലെ പിന്നണി ഗായകനായ അഫ്സൽ ഇസ്മായിലിൻറെ അതിമനോഹര പഴയകാല ഗാനങ്ങളും, പ്രശസ്‌ത നർത്തകി മോക്ഷയുടെ ചടുലമായ നൃത്തവും, പ്രശസ്ത വയലിനിസ്റ്റ് വേദമിത്രയുടെ വയലിൻ പ്രകടനത്തിലൂടെ ഒഴുകിയെത്തിയ സംഗീത വിസ്മയവും, പിന്നണി ഗായിക അഖില ആനന്ദിൻറെ മാസ്മരിക ശബ്ദത്തിലുള്ള ഗാനങ്ങളും, ഗായകൻ മിന്നൽ നസീറിൻറെ അടിപൊളി പാട്ടുകളും, മിമിക്രി കലാകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ സിദ്ദിഖ് റോഷൻറെ മിമിക്രി പ്രകടനങ്ങളുമെല്ലാം ആയപ്പോൾ ഈ വർഷത്തെ ഓണാഘോഷം മാസ്സ്‌ക്കോൺ അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആൽമസംതൃപ്തി ലഭിച്ച ഒരു സുദിനമായി പരിണമിച്ചു. മലയാളീ അസ്സോസ്സിയേഷൻ ഓഫ് കണക്ടിക്കട്ടിൻറെ പ്രസിഡൻറ് ശ്രീജിത്ത് മാമ്പറമ്പത്ത്, വൈസ് പ്രസിഡന്റുമാരായ ജയാ ജിബി, ജേക്കബ് മാത്യു, സെക്രട്ടറി രശ്മി പാറയ്ക്കൽ, ജോയിന്റ് സെക്രട്ടറി ജോബിൻ ജോർജ് , ട്രഷറർ ജോ കളരിക്കൽ , ജോയിന്റ് ട്രഷറർ ഉണ്ണി തൊയക്കാട്ട്, ബോർഡ് ഡയറക്ടർമാരായ ടിജോ ജോഷ്, വീണാ രമേഷ്, ബോണി ഡി. കുമാർ, ജൂലി ജെയിംസ്, ദീപാ കെലോത്ത്, ജെന്നിഫർ ജോർജ്, രഞ്ജിത് എസ്. പിള്ള, കൗഷിക് പ്രകാശ്, ശിവ തഷ്ണത്ത്, മിനിമോൾ ജോസഫ്, ഉപദേശക സമിതി അംഗങ്ങളായ അജിത് പുതിയവീട്ടിൽ, ജിബി ഗ്രിഗറി, സുജനൻ ടി.പി, വിൽസൺ പൊട്ടക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓണാഘോഷവും വിഭവ സമൃദ്ധമായ ഓണ സദ്യയും ക്രമീകരിച്ചത്. ഷെൽട്ടൻ ഹൈസ്‌കൂളിൽ വച്ച് നടത്തപ്പെട്ട ആഘോഷത്തിൽ ന്യൂയോർക്ക് റോക്ക്‌ലാൻഡ് കൗണ്ടിയിൽ മലയാളികളുടെ നേതൃത്വത്തിലുള്ള മലബാർ പാലസ് ഇന്ത്യൻ റെസ്റ്റോറന്റാണ് വിഭവ സമൃദ്ധമായ ഓണ സദ്യ നൽകിയത്. മാത്യുക്കുട്ടി ഈശോ
Read moreDetailsഓറഞ്ച്ബർഗ്, ന്യു യോർക്ക്: ഓണം എന്നത് മലയാളി മൂല്യങ്ങളുടെ മാത്രമല്ല, ഐക്യത്തിന്റെയും സമത്വത്തിന്റെയും സാർവത്രിക മൂല്യങ്ങളുടെ ആഘോഷമാണെന്ന് കോൺസൽ സേവാംഗ് ഗ്യാൽസൺ വിലയിരുത്തി. നാല് പതിറ്റാണ്ട് പിന്നിട്ട...
Read moreDetailsഗാർലാൻഡ് (ഡാളസ്): ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാധ്യമ വിചാരണ ഏറെ ശ്രദ്ധേയമായി. സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 5...
Read moreDetailsഹൂസ്റ്റൺ: മലയാളി കൾച്ചറൽ എക്സ്ചേഞ്ച് ഫൗണ്ടേഷൻ അണിയിച്ചൊരുക്കുന്ന സ്പാർക്ക് ഓഫ് കേരള ഉൽസവ തിമിർപ്പോടെ ഹൂസ്റ്റണിലേക്ക്. ചാരിറ്റി കർമ്മ പദ്ധതിയുമായി സെൻറ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ്...
Read moreDetailsന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ അൻപത്തിമൂന്ന് വർഷം പൂർത്തിയാക്കുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ എഴുന്നെള്ളിച്ച് എൽമോണ്ടിലുള്ള വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തിയ ഘോഷയാത്രയെ ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്. സമാജം പ്രസിഡൻറ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർകെ, ട്രസ്ടീ ബോർഡ് ചെയർമാൻ വിൻസെന്റ് സിറിയക്, വൈസ് പ്രസിഡൻറ് ബെന്നി ഇട്ടിയേറ, ജോയിന്റ് സെക്രട്ടറി ജോസി സ്കറിയ, മുഖ്യാതിഥികളായ പാലാ എം.എൽ.എ മാണി സി. കാപ്പൻ, വേദ പണ്ഡിതൻ രാജീവ് ഭാസ്കർ, സമാജം മുൻ പ്രസിഡൻറ്മാരായ ഡോ. ജേക്കബ് തോമസ്, സണ്ണി പണിക്കർ, വർഗ്ഗീസ് പോത്താനിക്കാട്, ചാക്കോ കോയിക്കലത്ത്, വർഗ്ഗീസ് കെ. ജോസഫ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി ഡേവിഡ്, സമാജം പ്രഥമ പ്രസിഡൻറ് പ്രൊഫ. ജോസഫ് ചെറുവേലി, പ്രസിഡന്റ്‌സ് ഫോറം കോഓർഡിനേറ്റർ ഷാജു സാം, കമ്മറ്റി അംഗങ്ങളായ മാമ്മൻ എബ്രഹാം, ബാബു പാറക്കൽ, തോമസ് വർഗ്ഗീസ്, ജോയ്‌സൺ വർഗ്ഗീസ്, ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, കേരള ടൈംസ് മാനേജിംഗ് ഡയറക്ടറും മുന്‍ ഫൊക്കാന പ്രസിഡന്റുമായ...
Read moreDetailsഡാലസ് : ക്ഷേത്രകലകളുടെ വൈവിധ്യവും പാരമ്പര്യ ആചാരങ്ങളും നിറഞ്ഞുനിന്ന ഡാലസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഭംഗിയായി നടന്നു. നൂറുകണക്കിന് മലയാളികൾ പങ്കെടുത്ത ചടങ്ങ് കരോൾട്ടൺ സിറ്റി മേയർ...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.