



എഡ്മിൻ്റൻ: സെൻ്റ് ജേക്കബ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന കലാസാംസ്‌കാരിക പരിപാടിയായ 'ഈ മനോഹര തീരം' ജൂൺ 21-ന് വിവിധ ആകർഷണങ്ങളോടെ ആചരിക്കും. പ്ലസൻ്റ് വ്യൂ...
Read moreDetailsന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) സംഘടിപ്പിക്കുന്ന 'എന്റെ എഴുത്തുവഴികൾ' എന്ന ഓൺലൈൻ പരിപാടിയിൽ പ്രശസ്ത മലയാളം നോവലിസ്റ്റായ വി.ജെ. ജെയിംസ് പങ്കെടുക്കും. ജൂൺ...
Read moreDetailsഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റണിലെ ഏറ്റവും ശക്‌തമായ റെസിഡൻഷ്യൽ കമ്യൂണിറ്റി ഓർഗനൈസേഷനായ ഔവ്വർ റിവർസ്റ്റോൺ യുണ്ണെറ്റഡ് മലയാളി അസോസിയേഷൻ (ഒരുമ)ലോക മലയാളികളുടെ ഒരുമയുടെ ദേശീയ ഉൽസവമായ ചിങ്ങ മാസത്തെ തിരുവോണത്തെ വരവേൽക്കുവാൻ...
Read moreDetailsഅമേരിക്കയിലെ പ്രശസ്ത സാങ്കേതിക വിദ്യാ സ്ഥാപനമായ എംഐടിയിൽ (മാസാച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ആദ്യമായി ഒരു ഇന്ത്യൻ വംശജനെ പ്രൊവോസ്റ്റായി നിയമിച്ചു. ചെന്നൈയിൽ ജനിച്ച എഞ്ചിനീയറിങ് പ്രൊഫസറായ...
Read moreDetailsകോഴിക്കോട് : ആസ്കോ ഗ്ലോബലും ബീക്കൺ ഗ്രൂപ്പും സംയുക്തമായി അവതരിപ്പിച്ച വഴിയോര യാത്രക്കാർക്ക് സഹായകരമായ ഹൈജിനിക് ടോയ്‌ലെറ്റ് ഉൾപ്പെടുന്ന ട്രാവ് ലൗഞ്ച് എന്ന ആശയത്തിന് 25 കോടിയുടെ...
Read moreDetailsവാഷിംഗ്ടൺ:അലർജി പ്രതികരണത്തെ തുടർന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയമിനെ ചൊവ്വാഴ്ച ആംബുലൻസിൽ വാഷിംഗ്ടൺ ഡിസിയിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. “സെക്രട്ടറി...
Read moreDetailsന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ കഴിഞ്ഞ ദിവസം നടത്തപ്പെട്ട മലയാളം ഗ്ലോബൽ വോയിസ് 56 - 28 ചീട്ടുകളികൾ വളരെ ആവേശകരമായി പര്യവസാനിച്ചു. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമമായ മലയാളം ഗ്ലോബൽ വോയിസ് പത്രാധിപർ കേരളാ സെന്ററുമായി സഹകരിച്ച് രാവിലെ എട്ടു മുതൽ ആവേശോജ്ജ്വലമായി നടത്തപ്പെട്ട ചീട്ടുകളി മത്സരം രാത്രി പതിനൊന്ന് മണിയുടെയാണ് അവസാനിച്ചത്. ന്യൂയോർക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്നും, ഫിലാഡൽഫിയ, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, ഡെലവെർ, വാഷിംഗ്‌ടൺ ഡി.സി. എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഇരുപതോളം ടീമുകളാണ് വാശിയേറിയ കളികളിൽ മാറ്റുരച്ചത്. 56 ചീട്ടുകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്കിലെ സന്തോഷ് മാനുംകൽ, ബാബു മാനുംകൽ, ബേബി കോളങ്ങയിൽ സഖ്യത്തിന് ന്യൂയോർക്കിലെ പ്രമുഖ സി.പി.എ എബ്രഹാം ഫിലിപ്പ് സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും എബ്രഹാം ഹിലിപ്പ് തന്നെ വിജയികൾക്ക് സമ്മാനിച്ചു. രണ്ടാം സമ്മാനം കരസ്ഥമാക്കിയ ന്യൂ ജേഴ്‌സി ടീം അംഗങ്ങളായ ജോസഫ് ചാമക്കാലായിൽ, ശ്രീകുമാർ മേനോൻ, സന്തോഷ് ജോർജ് എന്നിവർക്ക് ഗ്ലോബൽ വോയിസ് എഡിറ്റോറിയൽ ബോർഡ് അംഗമായ മാത്യുക്കുട്ടി ഈശോ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. വാഷിംഗ്‌ടൺ ഡി.സി.യിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത ബിനോയ് ശങ്കരത്ത്, അരുൺ സുരേന്ദ്രനാഥ്, ഗോപകുമാർ ടീം മൂന്നാം സമ്മാനവും ന്യൂജേഴ്സിയിൽ നിന്നും പങ്കെടുത്ത ബിജു അപ്പൻ, ജോസ് വർക്കി, ബിജു ചക്കുപുരക്കൽ എന്ന ടീം നാലാം സമ്മനവും കരസ്ഥമാക്കി. മൂന്നാം സമ്മനമായ ട്രോഫിയും ക്യാഷ് അവാർഡും കേരളാ സെന്റർ പ്രസിഡൻറ് അലക്സ് എസ്തപ്പാനും നാലാം സമ്മാനമായ ട്രോഫിയും ക്യാഷ് അവാർഡും മലയാളം ഗ്ലോബൽ വോയിസ് ചീഫ് എഡിറ്റർ ഫിലിപ്പ് മഠത്തിലും വിജയികൾക്ക് സമ്മാനിച്ചു. ഒന്നാം സമ്മാനമായ എവർ റോളിങ്ങ് ട്രോഫി സി.പി.എ എബ്രഹാം ഫിലിപ്പും മറ്റ് ട്രോഫികളെല്ലാം യുവ സംരംഭകനും കുട്ടനാടൻ-സന്തൂർ റസ്റ്റോറന്റ് പാർട്ണറുമായ ഫെബിൻ സൈമനുമാണ് സ്പോൺസർ ചെയ്തത്. ഉച്ചക്ക് ശേഷം ആരംഭിച്ച 28 മത്സരവും ധാരാളം ടീമുകളുടെ പങ്കാളിത്തത്താൽ ശ്രേദ്ധേയമായി. വളരെ അച്ചടക്കത്തോടും ക്രമീകൃതമായും നടത്തപ്പെട്ട മത്സരങ്ങൾ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ട്രഷററും ന്യൂയോർക്കിലെ പ്രശസ്ത വോളീബോൾ താരവുമായ ബിഞ്ചു ജോൺ, ഫോമാ മെട്രോ റീജിയൺ സെക്രട്ടറി ബോബി (ജോഷ്വ), ബിസിനസ്സ് സംരംഭകനും മലയാളം ഗ്ലോബൽ വോയിസ് അഡ്വൈസറുമായ ജെയിംസ് പിറവം തുടങ്ങിയവരുടെ മുഖ്യ മേൽനോട്ടത്തിലാണ് നിയന്ത്രിക്കപ്പെട്ടത്. 28 ചീട്ടുകളികളിൽ ഒന്നാം സമ്മാനാർഹരായ പീറ്റർ ജോസഫ്, സിബി മാത്യു, ബെന്നി ജേക്കബ് സഖ്യത്തിന് രാജ് ഓട്ടോ പുഷ്പരാജൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും രാജ് ഓട്ടോ സാരഥി രാജേഷ് പുഷ്പരാജൻ സമ്മാനിച്ചു. 28 മത്സരത്തിലും, 56 മത്സരത്തിലും ഒന്നാം സമ്മാനാഹർക്ക് എവർ റോളിങ്ങ് ട്രോഫി കൂടാതെ ഓരോരുത്തർക്കും വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. 28 മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ലൂക്ക് പതിയിൽ, റോയി തോമസ്, സിജു ജേക്കബ് ടീമിന് ട്രോഫിയും ക്യാഷ് അവാർഡും മലയാളം ഗ്ലോബൽ വോയിസ് അഡ്വൈസർ ജെയിംസ് പിറവം സമ്മാനിച്ചു....
Read moreDetailsന്യൂയോർക്ക്∙ ലോകത്തെ വലിയ സാങ്കേതിക കമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ പുതിയ തലവനായി അരുൺ ശ്രീനിവാസിനെ നിയമിച്ചു. ജൂലൈ ഒന്നുമുതൽ അരുൺ പുതിയ ചുമതല ഏറ്റെടുക്കും. നിലവിൽ അദ്ദേഹം...
Read moreDetailsന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ ന്യൂയോർക്ക് മെട്രോ മേഖലയുടെ ആഭിമുഖ്യത്തിൽ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ജൂൺ 21 ശനിയാഴ്ച...
Read moreDetailsലോസ് ആഞ്ചൽസ് : അമേരിക്കയിലെ കുടിയേറ്റക്കാർ അഭിമുഖീകരിക്കുന്ന സാമൂഹിക രാഷ്ട്രീയ വെല്ലുവിളികളെക്കുറിച്ച് പ്രശസ്ത കൊളംബിയൻ ഗായികയും ഗ്രാമി അവാർഡ് ജേതാവുമായ ഷകീറ തുറന്നുപറഞ്ഞു. ബി.ബി.സി.യോട് നൽകിയ പുതിയ...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.