Wellness
എറണാകുളത്തെ അംഗപരിമിതർക്ക് സഹായവുമായി മമ്മൂട്ടി :ജില്ലയിലെ വീൽ ചെയർ വിതരണത്തിന് തുടക്കം
1 week ago
എറണാകുളത്തെ അംഗപരിമിതർക്ക് സഹായവുമായി മമ്മൂട്ടി :ജില്ലയിലെ വീൽ ചെയർ വിതരണത്തിന് തുടക്കം
എറണാകുളം: എറണാകുളം ജില്ലയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകൾ എത്തിച്ച് നടൻ മമ്മൂട്ടി. സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കായി വീൽചെയറുകൾവിതരണം…
ജലസാക്ഷരത കാലഘട്ടത്തിന്റെ ആവശ്യമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍
1 week ago
ജലസാക്ഷരത കാലഘട്ടത്തിന്റെ ആവശ്യമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍
അസറ്റ് ഹോംസ് സംഘടിപ്പിച്ച പുഴകള്‍ മലകള്‍ പൂവനങ്ങള്‍ എന്ന ജലദിന പ്രഭാഷണം വയലാര്‍സ്മൃതി കൂടിയായി. കൊച്ചി:…
പുത്തൻതോട് ഗവ. സ്‌കൂളിന് വിപിഎസ് ലേക്‌ഷോർ 300 കസേരകൾ കൈമാറി
2 weeks ago
പുത്തൻതോട് ഗവ. സ്‌കൂളിന് വിപിഎസ് ലേക്‌ഷോർ 300 കസേരകൾ കൈമാറി
കൊച്ചി: ചെല്ലാനം പുത്തൻതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഓഡിറ്റോറിയത്തിലെ പരിപാടികൾ ഇനി കസേരയിലിരുന്ന്…
സാജുവിന്റെ മൃതദേഹം ഇന്ത്യയിലെ വീട്ടിലെത്തിക്കാൻ ധനസമാഹരണം “ഗോ ഫണ്ട് “വഴി ശേഖരിക്കുന്നു
3 weeks ago
സാജുവിന്റെ മൃതദേഹം ഇന്ത്യയിലെ വീട്ടിലെത്തിക്കാൻ ധനസമാഹരണം “ഗോ ഫണ്ട് “വഴി ശേഖരിക്കുന്നു
ഒഹായോ:സാജു വർഗീസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഹൃദയഭേദകമായ വാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്.എട്ട് മാസം മുമ്പ് അമേരിക്കയിലെ ഒഹായോയിലെ…
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന് എം.എ യൂസഫലി ഒരു കോടി രൂപ സഹായധനം കൈമാറി
4 weeks ago
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന് എം.എ യൂസഫലി ഒരു കോടി രൂപ സഹായധനം കൈമാറി
തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിന് എം.എ യൂസഫ് അലി ഒരുകോടി രൂപ…
ലഹരിക്കെതിരെ സ്നേഹദീപം തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
4 weeks ago
ലഹരിക്കെതിരെ സ്നേഹദീപം തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
തിരുവനന്തപുരം: ലഹരിയുടെ ഇരുള്‍പടര്‍ന്ന സമൂഹത്തിലേയ്ക്ക് സ്‌നേഹത്തിന്റെ വെളിച്ചം പകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും അമ്മമാരും.…
ഭിന്നശേഷിക്കാരുടെ കരവിരുതില്‍ ഹാരിപോട്ടര്‍ കഥാപാത്രങ്ങള്‍ക്ക് പുതുജീവന്‍!
March 5, 2025
ഭിന്നശേഷിക്കാരുടെ കരവിരുതില്‍ ഹാരിപോട്ടര്‍ കഥാപാത്രങ്ങള്‍ക്ക് പുതുജീവന്‍!
ഡിഫറന്റ് ആര്‍ട് സെന്ററില്‍ വാലി ഓഫ് ഹൊഗ്വാര്‍ട്ട്‌സ് ഇന്ന് (ബുധന്‍) ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: വിഖ്യാത…
ഭിന്നശേഷിക്കാരുടെ അവിശ്വസനീയ വിജയകഥകളുമായി എബിലിറ്റീസ് ഇന്ത്യ എക്സ്പോയ്ക്ക് തുടക്കം.
February 1, 2025
ഭിന്നശേഷിക്കാരുടെ അവിശ്വസനീയ വിജയകഥകളുമായി എബിലിറ്റീസ് ഇന്ത്യ എക്സ്പോയ്ക്ക് തുടക്കം.
സ്വപ്ന കാല് കൊണ്ടും സുനിത വായ കൊണ്ടും ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുള്ള…
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ.
January 30, 2025
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ.
78 സെൻ്റ് ഭൂമി സാധുക്കൾക്ക് വീട് നിർമ്മാണത്തിന് സൗജന്യമായി നൽകി പ്രവാസി മാതൃകയായി. ഉഴവൂർ സ്വദേശിയായ…
അംഗപരിമിതര്‍ക്കുള്ള ദേശീയ പ്രദര്‍ശനം എബിലിറ്റീസ് ഇന്ത്യാ എക്സ്പോ നാളെ (ജനുവരി 31) മുതല്‍ കൊച്ചിയില്‍.
January 30, 2025
അംഗപരിമിതര്‍ക്കുള്ള ദേശീയ പ്രദര്‍ശനം എബിലിറ്റീസ് ഇന്ത്യാ എക്സ്പോ നാളെ (ജനുവരി 31) മുതല്‍ കൊച്ചിയില്‍.
കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ…