ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
12 °c
New York

Tag: Community

Community news from America

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി  ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ.

ചരിത്രം കുറിച്ചു റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി  ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ.

റോം :റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടന്ന കുരിശിന്റെ വഴി  ശുശ്രൂഷകളിൽ മുഴുവൻ സമയവും തടിമരക്കുരിശ് വഹിച്ച് ലിയോ പതിനാലാമൻ മാർപാപ്പ ചരിത്രം കുറിച്ചു. വിശുദ്ധ ജോൺ പോൾ ...

ക്രിസ്തു ദേവൻറെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി സെന്റ്. തോമസ് സീറോ മലബാർ ദേവാലയത്തിൽ തിരുവത്താഴ ദിവ്യബലിയും കാൽകഴുകൾ ശുശ്രൂഷയും നടത്തി പെസഹ ആചരിച്ചു.

ക്രിസ്തു ദേവൻറെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി സെന്റ്. തോമസ് സീറോ മലബാർ ദേവാലയത്തിൽ തിരുവത്താഴ ദിവ്യബലിയും കാൽകഴുകൾ ശുശ്രൂഷയും നടത്തി പെസഹ ആചരിച്ചു.

ഗാർലന്റ് : ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി കൊണ്ടു ഗാർലൻറ്  സെന്റ്. തോമസ് സീറോ മലബാർ ദേവാലയത്തിലെ വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. ദേവാലയത്തിൽ വ്യാഴാഴ്ച ...

യേശുദേവന്റെ ത്യാഗ സ്മരണകൾ ഉണർത്തി കാൽ കഴുകൾ ശുശ്രൂഷ; നവ്യാനുഭവമായി ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പെസഹ വ്യാഴാചരണം .

യേശുദേവന്റെ ത്യാഗ സ്മരണകൾ ഉണർത്തി കാൽ കഴുകൾ ശുശ്രൂഷ; നവ്യാനുഭവമായി ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പെസഹ വ്യാഴാചരണം .

ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പെസഹാ വ്യാഴാചരണവും കാലുകഴുകൽ ശുശ്രൂഷയും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ...

ത്യാഗവും സ്നേഹവും ഓർമ്മിപ്പിച്ച് ഗുഡ് ഫ്രൈഡേ; ആത്മവിചാരത്തിന്റെയും പ്രാർത്ഥനയുടെയും ദിനം ✝️✨

ത്യാഗവും സ്നേഹവും ഓർമ്മിപ്പിച്ച് ഗുഡ് ഫ്രൈഡേ; ആത്മവിചാരത്തിന്റെയും പ്രാർത്ഥനയുടെയും ദിനം ✝️✨

ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായ ഗുഡ് ഫ്രൈഡേ, യേശുക്രിസ്തുവിന്റെ ത്യാഗത്തെയും മനുഷ്യരോടുള്ള അതിരില്ലാത്ത സ്നേഹത്തെയും ഓർമ്മപ്പെടുത്തുന്ന ദിനമാണ്. പാപമോചനത്തിനായി കുരിശിൽ സഹിച്ച വേദനയും ത്യാഗവും, സ്നേഹത്തിന്റെയും ...

ബെൽറോസ്  സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ   ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം.

ബെൽറോസ്  സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ   ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം.

ബെൽറോസ് (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ബെൽറോസ് സെന്റ് ജോൺസ് മലങ്കര ...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ. 

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ. 

ന്യൂജേഴ്‌സി : മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ റവ.ഫാ. കെ ജി അലക്സാണ്ടർ (അടൂർ ഭദ്രാസനം),  ഇടവക വികാരി  റവ.ഫാ.ഡോ. ബാബു.കെ.മാത്യു ...

ബിഷപ്പ് റോബർട്ട് പ്രൈസ് ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് പള്ളിയിൽ  ഓശാന ഞായർ ശുശ്രൂഷ നിർവഹിച്ചു.

ബിഷപ്പ് റോബർട്ട് പ്രൈസ് ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് പള്ളിയിൽ  ഓശാന ഞായർ ശുശ്രൂഷ നിർവഹിച്ചു.

ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ്‌ ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ്  ഓശാന ഞായറാഴ്ച നടന്ന ശുശ്രൂഷകൾക്ക് ബിഷപ്പ് നേതൃത്വം നൽകികഴിഞ്ഞ വാരത്തിൽ ...

“ഇറാൻ യുദ്ധം: ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ”  .

“ഇറാൻ യുദ്ധം: ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ”  .

വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഒരു മാസം ...

ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം.

ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം.

ഹണ്ടിംഗ്ടൺ വാലി (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ് രജിസ്ട്രേഷന്   ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് ...

ചിക്കാഗോ സെന്റ് മേരീസിലെ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ

ചിക്കാഗോ സെന്റ് മേരീസിലെ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ

ചിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനം, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേല്പ് എന്നിവ അനുസ്‌മരിക്കുന്ന വിശുദ്ധ വാരത്തിലേക്കു ലോകമെമ്പാടുമുള്ള ക്രൈസ്തവരോടൊപ്പം മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയവും പ്രവേശിക്കുന്നു. വിശുദ്‌ധ വാരത്തിലെ തിരുക്കർമ്മങ്ങൾ താഴെപ്പറയുന്ന ക്രമത്തിൽ നടക്കുന്നതാണ്. ഓശാന ഞായറാഴ്ചയായ മാർച്ച് 29-നു ഓശാനയുടെ തിരുക്കർമ്മങ്ങൾ രാവിലെ 10 മണിക്ക് മലയാളത്തിലും വൈകുന്നേരം 4 മണിക്ക് ഇംഗ്ലീഷിലും നടത്തപ്പെടുന്നു. കൂടാതെ രാവിലെ 8 മണിക്കും വൈകുന്നേരം 5:30 നും മലയാളത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 2, പെസഹാവ്യാഴാഴ്ച, വൈകുന്നേരം 6:30- ന് കാൽ കഴുകൽ ശുശ്രൂഷയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിയ്ക്കും. ഏപ്രിൽ 3, ദുഃഖവെള്ളിയാഴ്ച, വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും ദുഖവെള്ളിയുടെ തിരുക്കർമ്മങ്ങളും കുരിശിന്റെ വഴിയും നടക്കും. വൈകിട്ട് കഞ്ഞിനേർച്ചയും ഉണ്ടായിരിക്കും. ഏപ്രിൽ 4, ശനിയാഴ്ച 8:15 ന് രാവിലെ ദുഃഖശനിയുടെ തിരുക്കർമ്മങ്ങൾ നടക്കും. ഈസ്റ്ററിന്റെ തിരുക്കർമ്മങ്ങൾ, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിലും 7 മണിക്ക് മലയാളത്തിലും നടക്കുന്നതാണ്. ഈസ്റ്റർ ദിവസമായ, ഏപ്രിൽ 5 ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് വിശുദ്ധ കുർബാന. അന്നേ ദിവസം മറ്റു സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. വിശുദ്ധ വാരത്തോടനുബന്ധിച്ച് കുമ്പസാരത്തിനുള്ള അവസരം ഏപ്രിൽ മാസം ഒന്നാം തീയതി ബുധനാഴ്ച ഉച്ചക്ക് ഒരുമണി മുതൽ വൈകുന്നേരം 6 മണി വരെ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസത്തെയും തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. വിശുദ്ധ വാരത്തിലെ ക്രമീകരണങ്ങൾക്ക് സി. ശാലോം, സി. സിൽവേറിയൂസ്, സി. ജസ്സീന, സി. അനിറ്റ, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും അനിൽ മറ്റത്തികുന്നേലിന്റെ നേതുത്വത്തിൽ ഉള്ള ഗായക സംഘവും അൾത്താര ശുശ്രൂഷകരും മറ്റു വോളന്റീയേഴ്സും നേതൃത്വം വഹിക്കും. റോയി ചേലമലയിൽ

Page 12 of 57 1 … 11 12 13 … 57
Skip to toolbar