ഡാളസിൽ വെടിവെടിവയ്പ്പ്,രണ്ടു പേർ കൊല്ലപ്പെട്ടു പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി.
ഡാളസ് :ഡാളസിലുണ്ടായ വെടിവെയ്പിലും തുടർന്നുള്ള സംഘർഷാവസ്ഥയ്ക്കുമൊടുവിൽ പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി.ഞായറാഴ്ച പുലർച്ചെ സൗത്ത് ഡാളസിലെ എംഹൗസ് സ്ട്രീറ്റിലാണ് സംഭവം. രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ...

















































