കാലിഫോർണിയയിൽ രാസ സ്ഫോടന ഭീഷണി: 40,000 പേരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം.
കാലിഫോർണിയ:അമേരിക്കയിലെ സതേൺ കാലിഫോർണിയയിലുള്ള ഓറഞ്ച് കൗണ്ടിയിൽ വൻ രാസ സ്ഫോടന ഭീഷണിയെത്തുടർന്ന് നാൽപ്പതിനായിരത്തോളം ആളുകളോട് അടിയന്തിരമായി ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശം നൽകി. ഗാർഡൻ ഗ്രോവിലെ ഒരു എയ്‌റോസ്‌പേസ് ...

















































