50 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ഷിംഗിള്‍സ് രോഗത്തിന്റെ ആഘാതം വളരെ അധികമാണെന്ന് സര്‍വേ.
കൊച്ചി : ഇന്ത്യയില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവരും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരുമായ ആളുകളില്‍ ഷിംഗിള്‍സ് രോഗത്തിന്റെ ആഘാതം വളരെ അധികമാണെന്ന് സര്‍വേ. ഷിംഗിള്‍സ് ആക്ഷന്‍ വീക്കിന് (23 ...















































