ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിക്ക് വന്‍ മുന്നേറ്റം, എഎപി ഓഫീസില്‍ നിശബ്ദത
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം ഉറപ്പിച്ചതായി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി). നാല്പതിലധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപി ആസ്ഥാനത്ത് ആനന്ദോത്സവവും ഡോളുകളുടെ താളത്തിനൊത്ത് ...

















































