അമേരിക്കയുടെ നാടുകടത്തൽ നയം: ഇന്ത്യയിൽ ശക്തമായ പ്രതികരണം
ന്യൂഡൽഹി: അമേരിക്കയുടെ നാടുകടത്തൽ നയത്തിനെതിരെ ലോകരാജ്യങ്ങൾ വിമർശനം ഉയർത്തുമ്പോൾ, അനധികൃത കുടിയേറ്റക്കാരുമായി ഒരു യുഎസ് സൈനിക വിമാനം ഇന്ത്യയിലെത്തിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. സി-17 യുഎസ് സൈനിക ...

















































