രാജ്യത്ത് 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് പുറത്തെടുത്തെന്ന് മോദി
ന്യൂഡൽഹി: ബിജെപി സർക്കാരിന്റെ പത്ത് വർഷത്തെ ഭരണത്തിൽ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് പുറത്തെടുക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ...















































