‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകപ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസ് നിർവഹിച്ചു;
ഡാലസ്: ഡാലസ് കാരോൾട്ടൻ മാർത്തോമ ഇടവകാംഗമായ ജോർജ് പി. ആൻഡ്രൂസ് രചിച്ച 'ഇൻസൈറ്റ്സ് ഫോർ ആൻ അബണ്ടന്റ് ലൈഫ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. മാർത്തോമ സഭയുടെ ...















































