Kerala
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന “പുതുയുഗ യാത്ര”
News
February 18, 2026
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന “പുതുയുഗ യാത്ര”
കൊച്ചി : DCC യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മുടെ കേരളത്തിന് വീണ്ടെടുപ്പ്’ പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…
അമേരിക്കൻ ശാസ്ത്രവേദികളിലെ നിറസാന്നിധ്യം; മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ കലിഫോർണിയയിൽ അന്തരിച്ചു
News
February 17, 2026
അമേരിക്കൻ ശാസ്ത്രവേദികളിലെ നിറസാന്നിധ്യം; മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ കലിഫോർണിയയിൽ അന്തരിച്ചു
കലിഫോർണിയ : ശാസ്ത്രഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ (48) കലിഫോർണിയയിലെ മൗണ്ടൻ…
നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് 1 ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു
News
February 17, 2026
നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് 1 ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു
ന്യൂയോർക്ക് : നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു.മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ്…
പ്രവാസി പെൻഷൻഹോൾഡേഴ്സ് അസ്സോസിയേഷൻസംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് കൊച്ചിയിൽ നടന്നു
News
February 16, 2026
പ്രവാസി പെൻഷൻഹോൾഡേഴ്സ് അസ്സോസിയേഷൻസംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് കൊച്ചിയിൽ നടന്നു
എറണാകുളം: പ്രവാസി പെൻഷൻ ഗുണഭോക്താകളുടെ കേരളത്തിലെ ഏക സംഘടനയായ പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെ പുതിയ സംസ്ഥാന ഭരണ സമിതിയെ…
ചിക്കാഗോ സെന്റ് മേരീസിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിന് ഇടവകയുടെ ആദരം.
News
February 16, 2026
ചിക്കാഗോ സെന്റ് മേരീസിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിന് ഇടവകയുടെ ആദരം.
ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിനെ ആദരിച്ചു. കഴിഞ്ഞ നാല് വർഷമായി ട്രസ്റ്റീ കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചിരുന്ന സാബു കട്ടപ്പുറം, കഴിഞ്ഞ രണ്ടു വർഷമായി കൈക്കാരന്മാരായി സേവനം അനുഷ്ടിച്ചിരുന്ന ബിനു പൂത്തുറയിൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ട് എന്നിവരെയും, പബ്ലിക് റിലേഷൻ ഓഫീസർ ആയി പ്രവർത്തിച്ചിരുന്ന അനിൽ മറ്റത്തിക്കുന്നേലിനെയും ആണ് ആദരിച്ചത്. ഫെബ്രുവരി 15, ഞായറാഴ്ച 10 മണിക്കുള്ള കുർബാനക്ക് ശേഷം വികാരി ഫാ. സിജു മുടക്കോലിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രത്യേക ചടങ്ങു നടന്നത്. ഫാ. സിജു മുടക്കോടിൽ, സ്ഥാനമൊഴിഞ്ഞ ഓരോരുത്തരുടെയും പ്രവർത്തങ്ങൾ പ്രത്യേകം അനുസ്മരിക്കുകയും ഇടവകയുടെ ആദരത്തിന്റെ പ്രതീകമായി പ്രശംസാ ഫലകം സമ്മാനിക്കുകയും ചെയ്തു. ഇവരുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്ന ജീവിതപങ്കാളികളെയും യോഗത്തിൽ പ്രത്യേകം അനുസ്മരിച്ചു. സ്ഥാനമൊഴിഞ്ഞ ഭാരവാഹികളെ പ്രതിനിധീകരിച്ചു സാബു കട്ടപ്പുറം തന്റെ മറുപടി പ്രസംഗത്തിൽ തങ്ങളുടെ കാലയളവിൽ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്സീമമായ സഹകരണം നലകിയ വിവിധ വൈദികർ, സിസ്റ്റേഴ്സ്, പാരീഷ് കൌൺസിൽ, സർവോപരി എല്ലാ ഇടവക ജനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി. ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും സണ്ണി മേലേടം, സി. ശാലോം, റോയി ചേലമലയിൽ എന്നിവർ നേതൃത്വം നൽകി.
ഫിലിപ്പ് ഫ്രാൻസിസ് (78) പുളിക്കൽ ന്യൂജഴ്‌സിയിൽ നിര്യാതനായി
News
February 16, 2026
ഫിലിപ്പ് ഫ്രാൻസിസ് (78) പുളിക്കൽ ന്യൂജഴ്‌സിയിൽ നിര്യാതനായി
ന്യൂജഴ്‌സി : എമേഴ്‌സണിൽ താമസിച്ചിരുന്ന ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) നിര്യാതനായി. പാലാ മെരിലാൻഡ് സ്വദേശിയായിരുന്ന അദ്ദേഹം കാഞ്ഞിരപ്പള്ളി കപ്പാട്…
ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ടാക്‌സ് സെമിനാർ വിജ്ഞാനപ്രദമായി.
News
February 16, 2026
ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ടാക്‌സ് സെമിനാർ വിജ്ഞാനപ്രദമായി.
ഗാർലൻഡ്(ഡാളസ്) : കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച വാർഷിക നികുതി…
തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു.
News
February 16, 2026
തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു.
ഹൂസ്റ്റൺ : തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു 2026 തൃശൂർ പൂരം മെയ്…
ഡാലസിനെ സംഗീതസാന്ദ്രമാക്കി ‘സസ്നേഹം വാലന്റൈൻ’; കേരള അസോസിയേഷൻ്റെ സംഗീത വിരുന്ന് വൻ വിജയം.
News
February 15, 2026
ഡാലസിനെ സംഗീതസാന്ദ്രമാക്കി ‘സസ്നേഹം വാലന്റൈൻ’; കേരള അസോസിയേഷൻ്റെ സംഗീത വിരുന്ന് വൻ വിജയം.
ഡാലസ് : പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സുന്ദരമായ ഓർമ്മകൾ പങ്കുവെച്ച് കേരള അസോസിയേഷൻ ഓഫ് ഡള്ളസ് സംഘടിപ്പിച്ച ‘സസ്നേഹം വാലന്റൈൻ’ സംഗീത…
ദൈവിക യാഗശാലയിൽ എരിഞ്ഞു തീർന്ന യോഗി വര്യൻ . മാത്യൂസ് മാർത്തോമാ 11 ദീദീയൻഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോട്ട്.
News
February 15, 2026
ദൈവിക യാഗശാലയിൽ എരിഞ്ഞു തീർന്ന യോഗി വര്യൻ . മാത്യൂസ് മാർത്തോമാ 11 ദീദീയൻഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോട്ട്.
കോട്ടയം : ദൈവിക യാഗശാലയിൽ എരിഞ്ഞു തീർന്ന യോഗി വര്യനായിരുന്നു മാത്യൂസ് മാർത്തോമാ 11 ദീദീയൻ .ജീവിതം അചഞ്ചലമായ സമർപ്പണത്തിനും…