അശോക സ്‌കൂളില്‍ സ്വീഡിഷ് അധ്യാപകരുടെ സന്ദര്‍ശനം
കൊച്ചി: കൊച്ചിയിലെ എളമക്കരയിലെ അശോക വേള്‍ഡ് സ്‌കൂളില്‍ സ്വീഡനില്‍ നിന്നുള്ള നാല് അധ്യാപകര്‍ സന്ദര്‍ശനം നടത്തി. കേരളത്തിലെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘമെത്തിയത്. ...















































