Kerala
രാഹുലിന്റെ ജാമ്യഹർജി ബുധനാഴ്ച പരിഗണനയ്ക്ക്; ഒളിവിൽ തുടരുന്ന രാഹുൽ തിരുവനന്തപുരത്ത് എത്തി വക്കാലത്ത് ഒപ്പുവച്ചു.
News
November 29, 2025
രാഹുലിന്റെ ജാമ്യഹർജി ബുധനാഴ്ച പരിഗണനയ്ക്ക്; ഒളിവിൽ തുടരുന്ന രാഹുൽ തിരുവനന്തപുരത്ത് എത്തി വക്കാലത്ത് ഒപ്പുവച്ചു.
കൊച്ചി: നിയമവിരുദ്ധമായി ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന അടക്കമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിന്റ…
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നവസംരംഭകര്‍ക്കായി ദി ഡയലോഗ് പരമ്പര
News
November 28, 2025
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നവസംരംഭകര്‍ക്കായി ദി ഡയലോഗ് പരമ്പര
കൊച്ചി: വളര്‍ന്നു വരുന്ന സംരംഭകര്‍ക്ക് ദിശാബോധവും വിദഗ്ധോപാദേശവും നല്‍കുന്നതിനായി ഇന്‍ഫോപാര്‍ക്കിലെ സാമൂഹ്യ-സാംസ്ക്കാരിക കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് ദി ഡയലോഗ് എന്ന മാസിക…
ഹോർത്തൂസ് ഉത്സവത്തിന് കൊച്ചിയൊരുങ്ങി: ഇന്ന് രാവിലെ 11 മുതൽ ഏഴ് വേദികളിൽ വൈവിധ്യമാർന്ന സെഷനുകൾ; സൗജന്യ പ്രവേശനം
News
November 27, 2025
ഹോർത്തൂസ് ഉത്സവത്തിന് കൊച്ചിയൊരുങ്ങി: ഇന്ന് രാവിലെ 11 മുതൽ ഏഴ് വേദികളിൽ വൈവിധ്യമാർന്ന സെഷനുകൾ; സൗജന്യ പ്രവേശനം
കൊച്ചി : എറണാകുളം സുഭാഷ് പാർക്കും രാജേന്ദ്ര മൈതാനവും ഇന്ന് മുതൽ ഹോർത്തൂസ് ഉത്സവത്തിന്റെ സാംസ്കാരിക മായാജാലത്തിലേക്ക് മാറുന്നു. രാവിലെ…
കാനഡ വീസ വാഗ്ദാനം: ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിലായ മലയാളി വനിത വിമാനത്താവളത്തിൽ കുടുങ്ങി
News
November 27, 2025
കാനഡ വീസ വാഗ്ദാനം: ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിലായ മലയാളി വനിത വിമാനത്താവളത്തിൽ കുടുങ്ങി
ചാലക്കുടി (തൃശൂർ) : കാനഡയിലേക്കുള്ള വീസയും വിദേശ ജോലിയുമെന്ന പേരിൽ പലർക്കും നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന…
മിഷൻ ലീഗ് ഡിജിറ്റൽ പോസ്റ്റർ മത്സരത്തിൽ വിജയികൾ പ്രഖ്യാപിച്ചു
News
November 27, 2025
മിഷൻ ലീഗ് ഡിജിറ്റൽ പോസ്റ്റർ മത്സരത്തിൽ വിജയികൾ പ്രഖ്യാപിച്ചു
ഷിക്കാഗോ : ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ സമിതി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.…
ജൊഹാന്നസ്ബർഗിൽ മലയാളികളുടെ തിരുവാതിര ; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
America
November 26, 2025
ജൊഹാന്നസ്ബർഗിൽ മലയാളികളുടെ തിരുവാതിര ; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ജൊഹാന്നസ്ബർഗ് : ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി നവംബർ 21ന് സാൻടൺ സണ്ണിൽ ഇന്ത്യൻ കോൺസുലേറ്റ്…
ഡോക്ടര്‍മാരുടെ സംഘം ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ചു
America
November 26, 2025
ഡോക്ടര്‍മാരുടെ സംഘം ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: രാജ്യത്തെ വിവിധ എയിംസിലെ ഡോക്ടര്‍മാരുടെ സംഘം ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ചു.…
അമേരിക്കയിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ – ഗതി വിഗതികളിൽ പലർക്കും യോജിപ്പും വിയോജിപ്പും ഉൾക്കണ്ഠയും
America
November 26, 2025
അമേരിക്കയിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ – ഗതി വിഗതികളിൽ പലർക്കും യോജിപ്പും വിയോജിപ്പും ഉൾക്കണ്ഠയും
ഹ്യൂസ്റ്റൻ: അമേരിക്കയിലെയും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ സംഭവ വികാസ പരമ്പരകളെ ആസ്പദമാക്കി –…
മാഗിൽ മഴവില്ലഴകായ് വിന്റേജ് കാർ ഷോയും കാർണിവലും അരങ്ങേറി
America
November 26, 2025
മാഗിൽ മഴവില്ലഴകായ് വിന്റേജ് കാർ ഷോയും കാർണിവലും അരങ്ങേറി
ഹൂസ്റ്റൺ : നവംബർ 23 ഞായറാഴ്ച ടെക്സസ് സ്റ്റാഫോർഡ് സിറ്റിയിലെ കേരള ഹൗസിൽ വർണ്ണാഭമായ കാറുകളുടെയും ബൈക്കുകളുടെയും പ്രദർശനവും കർണിവലും…
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി കൊച്ചി-മുസിരിസ് ബിനാലെ വേദികള്‍
Kerala
November 25, 2025
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി കൊച്ചി-മുസിരിസ് ബിനാലെ വേദികള്‍
കൊച്ചി : പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ (കെ.എം.ബി) ആറാം ലക്കത്തിന്റെ വേദികള്‍. നിലവിലുള്ള ഒമ്പത് വേദികൾക്കും…