ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Friday, October 16, 2026
18 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ക്രൈസ്തവ പീഡനവും ആത്മീയ ഉണർവ്വും: മാത്യു സാമുവൽ ഡാളസിൽ സംസാരിക്കുന്നു ഒക്ടോബർ 25ന്

    150 കിലോമീറ്ററിലധികം വേഗതയിൽ കാർ ഇടിച്ചുകയറ്റി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയെന്നു കോടതിപി പി ചെറിയാൻ

    ഐ.പി.എൽ  പ്രാർത്ഥനാ യോഗം ഒക്ടോബർ 20-ന്: പ്രൊഫ. ഡോ. ജോർജ്ജ് മാത്യു മുഖ്യാതിഥി.

    ഹ്യൂസ്റ്റൺ വിമാനത്താവളത്തിൽ 100 പൗണ്ടിലധികം മെതാംഫെറ്റാമിൻ പിടികൂടി.

    ഹൗസിംഗ് സബ്സിഡി തടവറകളിൽ ഒളിവിലായിരുന്ന 491 കുറ്റവാളികൾ പിടിയിൽ.

    അമേരിക്കയിലെഒറിഗോണിൽ എലിമെന്ററി സ്കൂളിലുണ്ടായ വെടിവെയ്പ്പ്: 3 കുട്ടികൾ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    നോർത്ത് കരോലിനയിൽ വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് രണ്ട് മരണം

    ഫൊക്കാന കേരള കൺവെൻഷന് അഭിമാന നിമിഷം. എം.എ. യൂസഫലി പങ്കെടുക്കും.

    മാർപ്പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാൻ

    ഹോളിവുഡിലെ പ്രശസ്ത നടൻ ആർ.ജെ. മിട്ടെ (34) അന്തരിച്ചു

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

    ഗേറ്റോറേഡ് (Gatorade) പാനീയങ്ങൾ യുഎസിൽ തിരിച്ചുവിളിച്ചു.

    ഇൻഫോപാർക്കിൽ പുതിയ ഓഫീസ് ആരംഭിച്ച് ഡയറക്ട് 7 നെറ്റ്‌വർക്‌സ്.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    വേൾഡ് മലയാളി കൗൺസിൽ ഷാർലെറ്റ് പ്രൊവിൻസ് നിലവിൽ വന്നു

    ഫൊക്കാന കേരള കൺവെൻഷൻ 2027: രജിസ്ട്രേഷൻ ആരംഭിച്ചു.

    ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാനായി സജിമോൻ ആന്റണി; വൈസ് ചെയർ തോമസ് തോമസ്; സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര 

    പ്രവാസി ഭാരതീയ ദിനം – ഫൊക്കാനകൺവെൻഷൻ ജനുവരിയിൽ.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global Kerala

പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി കൊച്ചി-മുസിരിസ് ബിനാലെ വേദികള്‍

keralatimes2 by keralatimes2
November 25, 2025
in Kerala, Latest News, LifeStyle, News, Stage Shows
Reading Time: 12 mins read
0 0
A A
0
പൈതൃകം-സംസ്ക്കാരം-കല എന്നിവയുടെ സമന്വയമായി കൊച്ചി-മുസിരിസ് ബിനാലെ വേദികള്‍
0
SHARES
2
VIEWS
Share on FacebookShare on TwitterWhatsappEmail

കൊച്ചി : പൈതൃകത്തിന്റെയും സംസ്ക്കാരങ്ങളുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി മാറുകയാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ (കെ.എം.ബി) ആറാം ലക്കത്തിന്റെ വേദികള്‍. നിലവിലുള്ള ഒമ്പത് വേദികൾക്കും ഏഴ്  കൊലാറ്ററൽ വേദികൾക്കും പുറമെ പന്ത്രണ്ട് പുതിയ വേദികൾ കൂടി ഇക്കുറി ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചിമകൊച്ചി, വെല്ലിംഗ്ടൺ ഐലൻഡ് തുടങ്ങി എറണാകുളം വരെ വ്യാപിച്ചു കിടക്കുന്ന ഈ വേദികള്‍ ഡിസംബര്‍ 12 മുതല്‍ സമകാലീനകലയുടെ ആഗോളവിരുന്നിന് ആതിഥേയത്വം വഹിക്കും.

Image preview

ഗോവയിലെ എച്ച്.എച്ച് ആർട്ട് സ്‌പേസസുമായി ചേർന്ന് പ്രശസ്ത കലാകാരനായ നിഖിൽ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ ആറാം പതിപ്പ് 110 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിന് ശേഷം മാര്‍ച്ച് 31 ന് സമാപിക്കും. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ഇത്തവണത്തെ ബിനാലെ പ്രമേയം.

Image preview

ഓരോ വേദിയും ഈ നഗരത്തിന്റെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും കൂട്ടായ ഓർമ്മകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. 2012-ൽ ബിനാലെ ആരംഭിച്ചതു മുതൽ തന്നെ പഴയതും ശൂന്യവുമായ മുൻ ഗോഡൗണുകളും ചരിത്രപരമായ കെട്ടിടങ്ങളും കലാപ്രദര്‍ശന വേദികളായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഉപയോഗിച്ച് വരുന്നുണ്ട്.

Image preview

നിരന്തരമായ പരിണാമം സംഭവിക്കുന്ന സമകാലീന കലയുടെ സ്വഭാവത്തെയും ക്യൂററ്റോറിയൽ പ്രമേയത്തെയും പ്രതിധ്വനിക്കുന്ന വിധത്തിലാണ് ഓരോ വേദിയും തെരഞ്ഞെടുത്തതെന്ന് ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. വേണു വി പറഞ്ഞു. എറണാകുളത്തെ ദർബാർ ഹാൾ മുതൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലൻഡ് എന്നിവിടങ്ങളിലെ വേദികൾ കൊച്ചിയുടെ ജീവിതത്തിന്റെയും അതിജീവിച്ച കാലത്തിന്റെയും പര്യവേക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള 66 കലാകാരന്മാരുടെയും കൂട്ടായ്മകളുടെ സൃഷ്ടികളുമാണ് പ്രധാനവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത് കൂടാതെ കേരളീയരായ 36 കലാകാരന്മാരുടെയും കൂട്ടായ്മകളുടെയും ക്യൂറേറ്റഡ് പ്രദര്‍ശനമായ ‘ഇടം’, രാജ്യത്തെ ഏഴ് മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥി കലാകാരന്മാർ ക്യൂറേറ്റ് ചെയ്യുന്ന സ്റ്റുഡന്റ്സ് ബിനാലെ(എസ് ബി), കമ്മ്യൂണിറ്റികൾ, കുട്ടികൾ, കലാ അധ്യാപകർ, അധ്യാപകർ എന്നിവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫൗണ്ടേഷന്റെ ഗവേഷണാധിഷ്ഠിത കലാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ആർട്ട് ബൈ ചിൽഡ്രൻ (എബിസി) എന്നിവയും വിവിധ വേദികളിലായി നടക്കും.  കൂടാതെ സ്ഥാപനങ്ങൾ, കൂട്ടായ്മകൾ, നെറ്റ്‌വർക്കുകൾ എന്നിവയ്ക്കിടയിൽ പങ്കാളിത്തം വളർത്തി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന പദ്ധതിയായ റെസിഡൻസി പോലുള്ള സമാന്തര പ്രദർശനങ്ങളും ഉണ്ടാകും.

വേദികളിലെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. സെന്റ് ആൻഡ്രൂസ് പാരിഷ് ഹാൾ (എസ്.ബി, ഇൻവിറ്റേഷൻസ്), അർത്ഥശില, കൊച്ചി (എസ്.ബി), ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾ (ഇൻവിറ്റേഷൻസ്), വാട്ടർ മെട്രോ (എ.ബി.സി) എന്നിവയാണ് ഫോർട്ട് കൊച്ചിയിലെ പുതിയ വേദികൾ.

മട്ടാഞ്ചേരിയിലെ ബസാർ റോഡിൽ ബി.എം.എസ് വെയർഹൗസ് (എസ്.ബി), 111 മർക്കസ് ആൻഡ് കഫെ (കെ.എം.ബി), എസ്.എം.എസ് ഹാൾ (കെ.എം.ബി), ദേവസ്സി ജോസ് ആൻഡ് സൺസ് (ഇൻവിറ്റേഷൻസ്, റെസിഡൻസി), സിമി വെയർഹൗസ് (ഇൻവിറ്റേഷൻസ്), ക്യൂബ് ആർട്ട് സ്‌പേസസ് (ഇടം), സ്‌പേസ്, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് (കെ.എം.ബി, ഇൻവിറ്റേഷൻസ്, എസ്.ബി) എന്നിവയാണ് മട്ടാഞ്ചേരിയിലെ വേദികള്‍.

വെല്ലിംഗ്ടൺ ദ്വീപിലെ വാട്ടർ മെട്രോ സ്റ്റേഷന് അടുത്താണ് ഐലൻഡ് വെയർഹൗസ് (കെ.എം.ബി) സ്ഥിതി ചെയ്യുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട ഈ വേദികളെല്ലാം വാട്ടർ മെട്രോ വഴി ബന്ധിപ്പിച്ചിരിക്കുന്നു.

എറണാകുളത്തെ ദർബാർ ഹാളും (കെ.എം.ബി) വാട്ടർ മെട്രോ വഴിയും മറ്റ് ബോട്ട് സർവീസുകൾ വഴിയും മറ്റ് ബിനാലെ വേദികളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഡച്ച് വാസ്തുവിദ്യയുടെ വിസ്മയമായ ഡേവിഡ് ഹാള്‍ (ഇൻവിറ്റേഷൻസ്), അർത്ഥശില കൊച്ചി, സെൻ്റ് ആൻഡ്രൂസ് പാരിഷ് ഹാൾ, ആസ്പിൻവാൾ ഹൗസ് (കയര്‍ ഗോഡൗണ്‍, ഡയറക്ടര്‍ ബംഗ്ലാവ്), പെപ്പർ ഹൗസ്, അർമാൻ കളക്ടീവ് ആൻഡ് കഫെ (ഇടം), ആനന്ദ് വെയർഹൗസ്, ഗാർഡൻ കൺവെൻഷൻ സെന്റര്‍ (ഇടം) വി.കെ.എൽ വെയർഹൗസ്, പഴയന്നൂർ ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ ഊട്ടുപുര (ഇൻവിറ്റേഷൻസ്) എന്നിവയാണ് ഫോർട്ട് കൊച്ചിയിലെ മറ്റ് വേദികള്‍.

Tags: AmericaKeralaLatest NewsLifestyleStage Shows
ShareTweetSendSend

Related Posts

ക്രൈസ്തവ പീഡനവും ആത്മീയ ഉണർവ്വും: മാത്യു സാമുവൽ ഡാളസിൽ സംസാരിക്കുന്നു ഒക്ടോബർ 25ന്
America

October 16, 2026
150 കിലോമീറ്ററിലധികം വേഗതയിൽ കാർ ഇടിച്ചുകയറ്റി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയെന്നു കോടതിപി പി ചെറിയാൻ
America

150 കിലോമീറ്ററിലധികം വേഗതയിൽ കാർ ഇടിച്ചുകയറ്റി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയെന്നു കോടതിപി പി ചെറിയാൻ

October 16, 2026
ഐ.പി.എൽ  പ്രാർത്ഥനാ യോഗം ഒക്ടോബർ 20-ന്: പ്രൊഫ. ഡോ. ജോർജ്ജ് മാത്യു മുഖ്യാതിഥി.
America

ഐ.പി.എൽ  പ്രാർത്ഥനാ യോഗം ഒക്ടോബർ 20-ന്: പ്രൊഫ. ഡോ. ജോർജ്ജ് മാത്യു മുഖ്യാതിഥി.

October 16, 2026
ഹ്യൂസ്റ്റൺ വിമാനത്താവളത്തിൽ 100 പൗണ്ടിലധികം മെതാംഫെറ്റാമിൻ പിടികൂടി.
America

ഹ്യൂസ്റ്റൺ വിമാനത്താവളത്തിൽ 100 പൗണ്ടിലധികം മെതാംഫെറ്റാമിൻ പിടികൂടി.

October 16, 2026
ഹൗസിംഗ് സബ്സിഡി തടവറകളിൽ ഒളിവിലായിരുന്ന 491 കുറ്റവാളികൾ പിടിയിൽ.
America

ഹൗസിംഗ് സബ്സിഡി തടവറകളിൽ ഒളിവിലായിരുന്ന 491 കുറ്റവാളികൾ പിടിയിൽ.

October 16, 2026
അമേരിക്കയിലെഒറിഗോണിൽ എലിമെന്ററി സ്കൂളിലുണ്ടായ വെടിവെയ്പ്പ്: 3 കുട്ടികൾ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു.
America

അമേരിക്കയിലെഒറിഗോണിൽ എലിമെന്ററി സ്കൂളിലുണ്ടായ വെടിവെയ്പ്പ്: 3 കുട്ടികൾ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു.

October 16, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ക്രൈസ്തവ പീഡനവും ആത്മീയ ഉണർവ്വും: മാത്യു സാമുവൽ ഡാളസിൽ സംസാരിക്കുന്നു ഒക്ടോബർ 25ന്

ക്രൈസ്തവ പീഡനവും ആത്മീയ ഉണർവ്വും: മാത്യു സാമുവൽ ഡാളസിൽ സംസാരിക്കുന്നു ഒക്ടോബർ 25ന്

October 16, 2026
150 കിലോമീറ്ററിലധികം വേഗതയിൽ കാർ ഇടിച്ചുകയറ്റി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയെന്നു കോടതിപി പി ചെറിയാൻ

150 കിലോമീറ്ററിലധികം വേഗതയിൽ കാർ ഇടിച്ചുകയറ്റി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയെന്നു കോടതിപി പി ചെറിയാൻ

October 16, 2026
ഐ.പി.എൽ  പ്രാർത്ഥനാ യോഗം ഒക്ടോബർ 20-ന്: പ്രൊഫ. ഡോ. ജോർജ്ജ് മാത്യു മുഖ്യാതിഥി.

ഐ.പി.എൽ  പ്രാർത്ഥനാ യോഗം ഒക്ടോബർ 20-ന്: പ്രൊഫ. ഡോ. ജോർജ്ജ് മാത്യു മുഖ്യാതിഥി.

October 16, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In