ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Saturday, September 5, 2026
26 °c
New York

Tag: Kerala

News from Kerala

റജി വി. കുര്യന്റെ മാതാവ് അന്നമ്മ കുര്യൻ ഹ്യൂസ്റ്റണിൽ അന്തരിച്ചു

റജി വി. കുര്യന്റെ മാതാവ് അന്നമ്മ കുര്യൻ ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ : ഇമ്മാനുവേൽ മാർത്തോമാ ചർച്ച് അംഗവും ഹെബ്രോൺ പ്രയർ ഗ്രൂപ്പ് (ഐഡി നമ്പർ 400) അംഗവുമായ റജി വി. കുര്യന്റെ പ്രിയ മാതാവ് അന്നമ്മ കുര്യൻ ...

ഇരവതുകുഴി മത്തായി (ഇ. എം.) വർക്കിയുടെ  നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു.

ഇരവതുകുഴി മത്തായി (ഇ. എം.) വർക്കിയുടെ  നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു.

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും ദീർഘകാല അംഗവുമായിരുന്ന മി. ഇരവതുകുഴി മത്തായി (ഇ. എം.) വർക്കി (85) നിര്യാതനായി. അദ്ദേഹത്തിന്റെ വിയോഗത്തിൽ കേരള ...

കൊച്ചി കടലിനടിയിലേക്ക് ; ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങളും ആവശ്യം- ദി സോയില്‍ അസംബ്ലിയില്‍ ബോണി തോമസ്.

കൊച്ചി കടലിനടിയിലേക്ക് ; ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങളും ആവശ്യം- ദി സോയില്‍ അസംബ്ലിയില്‍ ബോണി തോമസ്.

കൊച്ചി: കൊച്ചി കടലിനടിയിലാകാനുള്ള സാധ്യതയുണ്ടെന്ന ഇന്നത്തെ വിലയിരുത്തലുകൾ പേടിപ്പെടുത്തുന്നതാണെന്നും ഇതിനെപ്പറ്റി ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങൾ ഏര്‍പ്പെടുത്തലും ആവശ്യമാണെന്നും എഴുത്തുകാരനും ചരിത്രാന്വേഷിയുമായ ബോണി തോമസ് അഭിപ്രായപെട്ടു. കൊച്ചി-മുസിരിസ് ബിനാലെയുടെ ...

മില്‍മ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക്-ഫുഡ് ലിങ്ക്സുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ.

മില്‍മ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക്-ഫുഡ് ലിങ്ക്സുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ.

കൊച്ചി: മിൽമയുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.എം.എം.എഫ് - മിൽമയും ഫുഡ്‌ലിങ്ക്സ് ഫുഡ് ആൻഡ് ബിവറേജ് സൊല്യൂഷൻസും ധാരണാപത്രം ഒപ്പുവെച്ചു. എറണാകുളം ഇടപ്പള്ളിയിലെ മിൽമ ഓഫീസിൽ ...

പിണറായിയിൽ രാഷ്ട്രീയ സംഘർഷം; യൂത്ത് കോൺഗ്രസ്–ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമം, സിപിഎമ്മിനെതിരെ ആരോപണം

പിണറായിയിൽ രാഷ്ട്രീയ സംഘർഷം; യൂത്ത് കോൺഗ്രസ്–ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമം, സിപിഎമ്മിനെതിരെ ആരോപണം

കണ്ണൂർ : പിണറായി എരുവട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനും രണ്ട് ബിജെപി പ്രവർത്തകരും താമസിക്കുന്ന വീടുകൾക്ക് നേരെ അക്രമം നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിനു ...

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്റെ കേന്ദ്ര-സംസ്ഥാന ബജറ്റിനു മുന്നോടിയായുള്ള പ്രതികരണം

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്റെ കേന്ദ്ര-സംസ്ഥാന ബജറ്റിനു മുന്നോടിയായുള്ള പ്രതികരണം

140 കോടിയിലധികം വരുന്ന ജനസംഖ്യയും വർധിച്ചുവരുന്ന മാറാരോഗങ്ങളും നമ്മുടെ ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ആരോഗ്യ മേഖലയിലെ സർക്കാർ വിഹിതം ജിഡിപിയുടെ 5 ശതമാനത്തിലേക്ക് എത്തിക്കേണ്ടത് അനിവാര്യമായ ...

പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ലയ്ക്ക് പുതിയ നേതൃത്വം

പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ലയ്ക്ക് പുതിയ നേതൃത്വം

പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ടായി അലി ഹസനെയും ജനറല്‍ സെക്രട്ടറിയായി നിഷാദ് ഗുരുവായൂരിനെയും  തെരഞ്ഞെടുത്തു. ഉമർ കളത്തിങ്കൽ, സിമി അക്ബർ, ജ്യോതിനാഥ് ...

ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് പുറത്തിറക്കി.

ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് പുറത്തിറക്കി.

കൊച്ചി: ആംവേ ഇന്ത്യ സിങ്കും ബീറ്റാ കരോട്ടിനും അടങ്ങിയ ന്യൂട്രാസ്യൂട്ടിക്കല്‍ ആയ ന്യൂട്രിലൈറ്റ് ബയോട്ടിന്‍ സി പ്ലസ് പുറത്തിറക്കി. ആരോഗ്യമുള്ള മുടി, ചര്‍മ്മം, നഖങ്ങള്‍ എന്നിവയെ പരിപോഷിപ്പിക്കുന്ന ...

നാലുമാസത്തെ രഹസ്യനീക്കത്തിന് വിരാമം: ട്വന്റി 20 എൻഡിഎയിൽ

നാലുമാസത്തെ രഹസ്യനീക്കത്തിന് വിരാമം: ട്വന്റി 20 എൻഡിഎയിൽ

തിരുവനന്തപുരം : നാലുമാസത്തോളം നീണ്ട രഹസ്യനീക്കങ്ങൾക്ക് ഒടുവിൽ ട്വന്റി 20 പാർട്ടി എൻഡിഎയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ...

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ.

പ്രവാസി മലയാളികളുടെ ശബ്‍ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുബോൾ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയെയും  സെക്രട്ടറി ശ്രീകുമാർ ...

Page 47 of 203 1 46 47 48 203
Skip to toolbar