ഇണയെ വഞ്ചിച്ചു വ്യഭിചാരം ചെയുന്നത് ന്യൂയോർക്ക് സംസ്ഥാനത്ത് ഇനി ഒരു കുറ്റകൃത്യമല്ല.
ന്യൂയോർക്ക് :117 വർഷത്തിന് ശേഷം പ്രോസിക്യൂഷൻ ഭയപ്പെടാതെ നിങ്ങൾക്ക് ഇപ്പോൾ ന്യൂയോർക്കിൽ നിങ്ങളുടെ ഇണയെ സ്വതന്ത്രമായി വഞ്ചിക്കാം.അധികം അറിയപ്പെടാത്ത 1907-ലെ നിയമം റദ്ദാക്കിയതോടെ, ഇണയെ വഞ്ചിക്കുന്നത് ന്യൂയോർക്കിൽ ...















































