കണ്ടെത്താം… പ്രതിരോധിക്കാം:പ്രമേഹത്തിനെതിരെ ഡൈബ് ഫെസ്റ്റുമായി സൺറൈസ്.
കൊച്ചി : ലോക പ്രമേഹ ദിനത്തിൽ കാക്കനാട് സൺറൈസ് ആശുപത്രി സംഘടിപ്പിച്ച സൗജന്യ ശില്പശാല സൺറൈസ് ഡൈബ്ഫെസ്റ്റ് 2024 ശ്രദ്ധേയമായി. പ്രമേഹത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനമായാണ് പരിപാടി സംഘടിപ്പിച്ചത്. ...

















































