ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
11 °c
New York

Tag: Lifestyle

ചൂരൽമല ദുരിത ബാധിതർക്ക് കൈത്താങ്ങായി മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ.

ചൂരൽമല ദുരിത ബാധിതർക്ക് കൈത്താങ്ങായി മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ.

ചൂരൽമല ദുരന്ത ബാധിതർക്കു മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ 2 ഓട്ടോറിക്ഷയും 1 സൈക്കളും കൈമാറി. മുണ്ടക്കൽ സ്വദേശികളായ നൗഫൽ, ജംഷീർ എന്നിവർക്കാണ് ജീവനോപാധിക്കായി ഓട്ടോറിക്ഷകൾ ...

കാലിഫോർണിയയിൽ അസംസ്കൃത പാൽ കുടിക്കുന്നവരിൽ കൂടുതൽ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാലിഫോർണിയയിൽ അസംസ്കൃത പാൽ കുടിക്കുന്നവരിൽ കൂടുതൽ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാലിഫോർണിയ :കാലിഫോർണിയയിൽ അസംസ്കൃത പാൽ കുടിക്കുന്നവരിൽ കൂടുതൽ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കനുസരിച്ച്, കാലിഫോർണിയയിലെ കുറഞ്ഞത് 10 രോഗങ്ങളെങ്കിലും അസംസ്കൃത പാലുമായി  ബന്ധപ്പെട്ടിരിക്കുന്നു. ...

കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന്

കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന്

ഗാർലാൻഡ് (ഡാലസ് ):കേരള അസോസിയേഷൻ ഓഫ് ഡാളസ്  ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു ഇന്ത്യൻ ഫിലിം ആക്ടർ ആൻഡ് പ്രൊഡ്യൂസർ ...

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ ജനപ്രതിനിധി താനേദാർ അപലപിച്ചു.

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ ജനപ്രതിനിധി താനേദാർ അപലപിച്ചു.

ഡെട്രോയിറ്റ്:അമേരിക്കൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമെന്ന് വിശേഷിപ്പിച്ച, ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനുള്ള നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതിയെ കോൺഗ്രസ് അംഗം ശ്രീ താനേദർ ശക്തമായി ...

ChatGPT ആഗോളതലത്തില്‍ തകരാറില്‍, പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുകയാണെന്ന് OpenAI

ChatGPT ആഗോളതലത്തില്‍ തകരാറില്‍, പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുകയാണെന്ന് OpenAI

മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐയുടെ ജനപ്രിയ ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടി ആഗോളതലത്തിൽ തകരാറിലായി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള ഓപ്പൺഎഐ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയും പരാതികളും വ്യാപകമായി ...

2025 MAGH ൻ്റെ  ഔദ്യോഗിക ഭരണസമിതിയെ പ്രഖ്യാപിച്ചു.

2025 MAGH ൻ്റെ  ഔദ്യോഗിക ഭരണസമിതിയെ പ്രഖ്യാപിച്ചു.

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) 2025-ലേക്ക് പുതുതായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്നു. സമൂഹത്തോട് പ്രതിജ്ഞാബദ്ധരും ഹൂസ്റ്റണിലെ മലയാളി സമൂഹത്തെ സേവിക്കുന്നതിൽ ...

ക്രിസ്തുമസ്, ന്യൂ ഇയർ  ആഘോഷത്തോടനുബന്ധിച്ച്‌  വമ്പിച്ച കേരള ഭക്ഷ്യ  മേളക്കു തട്ടുകട തെരുവൊരുക്കാൻ  തുടക്കം കുറിച്ച് ലീഗ് സിറ്റി  മലയാളികൾ.

ക്രിസ്തുമസ്, ന്യൂ ഇയർ  ആഘോഷത്തോടനുബന്ധിച്ച്‌  വമ്പിച്ച കേരള ഭക്ഷ്യ  മേളക്കു തട്ടുകട തെരുവൊരുക്കാൻ  തുടക്കം കുറിച്ച് ലീഗ് സിറ്റി  മലയാളികൾ.

ലീഗ് സിറ്റി (ടെക്സാസ്): ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി  അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ്‌ പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്‌  ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറുകണക്കിന് കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുന്നത്. രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്‌ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരായിരിക്കും മേളയുടെ ചുക്കാൻ പിടിക്കുക. കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും. എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരായിരിക്കും ആർട് ഡയറക്ട്ടേഴ്‌സ്. അതിലുപരി ലീഗ് സിറ്റി മലയാളികൾ നിർമ്മിച്ച  ‘മഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്താക്ളോസ് ’ എല്ലാവർക്കും ഒരു കൗതുക കാഴ്ച ഒരുക്കും എന്നതിൽ സംശയമില്ല. ഇതോടനുബന്ധിച്ചു നൂറിലധികം കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ 'പ്രജാപതി', ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസംഗം, കോമഡി സ്കിറ്റ്, നൃത്ത പരിപാടികൾ കൂടാതെ ലീഗ്സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തിയുള്ള ഗാനനിശയോടൊപ്പം വൈവിധ്യമാർന്ന മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതായിരിക്കും. പ്രോഗ്രാം ഡയറക്ടർ ജിജു കുന്നംപള്ളിയായിരിക്കും സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുക്കുക. അഞ്ഞൂറിലധികംപേർ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് - ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് - സോജൻ ജോർജ് 409-256-9840, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി - സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌ 507-822-0051, ജോയിന്റ് ട്രെഷറർ - മാത്യു പോൾ 409-454-3472.

ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻ്റർ ഡയറക്ടർ ബോർഡ് അംഗങ്ങളെ  തിരഞ്ഞെടുത്തു.

ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻ്റർ ഡയറക്ടർ ബോർഡ് അംഗങ്ങളെ  തിരഞ്ഞെടുത്തു.

ഗാർലാൻഡ് :ഇന്ത്യാ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ  ജനറൽ ബോഡി യോഗം ഡിസംബർ 8 ഞായറാഴ്ച ഡാളസ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ ...

ക്ഷേത്രത്തില്‍ ഫ്‌ളക്സ് ബോര്‍ഡുകള്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും മുഖ്യമന്ത്രിക്കും ഹൈക്കോടതി താക്കീത്.

ക്ഷേത്രത്തില്‍ ഫ്‌ളക്സ് ബോര്‍ഡുകള്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും മുഖ്യമന്ത്രിക്കും ഹൈക്കോടതി താക്കീത്.

ആലപ്പുഴ: ആലപ്പുഴ തുറവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോകള്‍ പതിച്ച് ഫ്‌ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ കേരള ഹൈക്കോടതി ...

കൂട്ടായ്‌മയുടെ മധുരം നുകർന്ന് കോട്ടയം  ക്ലബ്ബിന്റെ ഫാമിലി നൈറ്റ്.   

കൂട്ടായ്‌മയുടെ മധുരം നുകർന്ന് കോട്ടയം  ക്ലബ്ബിന്റെ ഫാമിലി നൈറ്റ്.   

ഹൂസ്റ്റണ്‍: ഒരുമയുടെ സന്തോഷം പങ്കിട്ട് ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ക്ലബ് ഫാമിലി നൈറ്റ് ആഘോഷിച്ചു. സ്റ്റാഫോര്‍ഡിലെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആസ്ഥാനത്ത് ...

Page 96 of 107 1 … 95 96 97 … 107
Skip to toolbar