യു.എസ്.എ U-17 വോളിബോൾ താരം ഷോൺ അറക്കപ്പറമ്പിലിനെ ചിക്കാഗോ സെന്റ് മേരീസ് ഇടവക ആദരിച്ചു.
ചിക്കാഗോ : യു.എസ്.എ U-17 വോളിബോൾ താരം ഷോൺ അറക്കപ്പറമ്പിലിനെ ചിക്കാഗോ സെന്റ് മേരീസ് ഇടവക ആദരിച്ചു. മൗണ്ട് പ്രോസ്‌പെക്റ്റിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗവും ഞീഴൂർ അറക്കപ്പറമ്പിൽ സനീഷ് അനീറ്റ ...

















































